ശ്രുതി ശിവശങ്കര്‍

അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചു; പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകര്‍

ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലെത്തിച്ചു. തിഹാറിലെ രണ്ടാം നമ്പര്‍ മുറിയിലാകും കെജ്‌രിവാളിനെ പാര്‍പ്പിക്കുക.....

കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ദില്ലിയില്‍ സമരം ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ദില്ലിയില്‍ സമരം ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിയും എംഎല്‍എമാരും....

‘കേരളത്തിന് അര്‍ഹമായത് ചോദിക്കുന്നത് യാചനയല്ല’; കേന്ദ്രമന്ത്രി വി മുരളീധരന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിന് അര്‍ഹമായ ധനവിഹിതം എവിടെയായാലും ആരോടായാലും ചോദിക്കാന്‍ മടിയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുപ്രീം കോടതിയില്‍ നല്‍കിയ....

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 4.5 കിലോ തൂക്കമുള്ള മുഴ

കോട്ടയം പാലാ കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ നീക്കം ചെയ്തു.....

വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രിയും

വടക്കന്‍ കേരളത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദന്‍മാസ്റ്ററും വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലുമെത്തി.....

കേന്ദ്ര സാഹിത്യ അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലില്‍ അതൃപ്തി; നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ രാജിവച്ചു

നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി പദവി രാജിവച്ചു. എമിനന്റ് അംഗത്വമാണ് രാജിവച്ചത്. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലില്‍ പ്രതിഷേധിച്ചാണ്....

അമിതവണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? ഇതാ മത്തങ്ങകൊണ്ടൊരു എളുപ്പവിദ്യ

അമിതവണ്ണം കാരണം കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. പലതരം മരുന്നുകള്‍ കഴിച്ചും വ്യായാമം ചെയ്തും വണ്ണം കുറയ്ക്കാന്‍ ശ്രമിച്ചാലും പലപ്പോഴും അത്....

അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചപ്പോള്‍ മോദി എഴുന്നേറ്റ് നിന്നില്ല; അനാദരവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം

മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം സമര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എന്നാല്‍ ഭാരതരത്‌ന....

“ഇന്നത്തെ ഇന്ത്യ നിലനില്‍ക്കണോ അതോ ഹിന്ദു രാഷ്ട്രമെന്ന നിലയില്‍ വര്‍ഗീയവത്കരിച്ച് ഫാസിസത്തിലേക്ക് രാജ്യം പോവണമോ എന്ന് നാം ചിന്തിക്കണം”: ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്നത്തെ ഇന്ത്യ നിലനില്‍ക്കണമോ അതോ ഹിന്ദു രാഷ്ട്രമെന്ന നിലയില്‍ വര്‍ഗീയവത്കരിച്ച് അടിമുടി ആയുധമണിഞ്ഞ ഫാസിസത്തിലേക്ക് രാജ്യം പോവണമോ എന്ന് നാം....

തണ്ണിമത്തന്റെ തോട് കളയരുത്, ഉച്ചയ്ക്ക് കിടിലന്‍ കറി റെഡി; ചോറുണ്ണാന്‍ മറ്റൊരു കറിയും വേണ്ട !

തണ്ണിമത്തന്റെ തോട് കളയരുത്, ഉച്ചയ്ക്ക് കിടിലന്‍ കറി റെഡി. നല്ല കിടിലന്‍ രുചിയില്‍ തണ്ണിമത്തന്‍റെ തോട് ഉപയോഗിച്ച് ഒരു കിടിലന്‍....

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉള്‍പ്പെടെ വലിയ രണ്ട് സിനിമകളാണ് ആ സൂപ്പര്‍സ്റ്റാറിനൊപ്പം എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത്: പൃഥ്വിരാജ്

2015-2016 സമയത്ത് ചിരഞ്ജീവി പുള്ളിയുടെ പുതിയ പടമായ സൈറാ നരസിംഹ റെഡ്ഡിയിലേക്ക് എന്നെ ഒരു പ്രധാന കഥാപാത്രമായി വിളിച്ചെങ്കിലും മറ്റൊരു....

ഒരു മലയാളി പോലുമില്ലാത്ത തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട മലയാള സിനിമയാണ്; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

തമിഴ്‌നാട്ടില്‍ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മല്‍....

പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രം

പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ....

റമദാനില്‍ നോമ്പുതുറക്കാന്‍ എന്തുകൊണ്ട് എപ്പോഴും ഈന്തപ്പഴം ? വെറുതെയല്ല, കാരണമുണ്ട് !

റംസാന്‍ സമയത്തെ പ്രധാന ഭക്ഷ്യവിഭവമാണ് ഈന്തപ്പഴം. ഇന്തപ്പഴമില്ലാത്ത ഒരു നോമ്പ്തുറയെ കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ല. എന്നാല്‍ എന്തുകൊണ്ടാണ് റമദാന്‍ സമയത്ത്....

പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ക്യാമ്പൊരുക്കി ഐ.ഐ.ടി.

പാലക്കാട് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി റെസിഡന്‍ഷ്യല്‍ ക്യാമ്പ് ‘സയന്‍സ് ക്വസ്റ്റ്’ സംഘടിപ്പിക്കാനൊരുങ്ങി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി). സയന്‍സ്,....

പെരുമാറ്റച്ചട്ട ലംഘനം: എല്‍ഡിഎഫിന്റെ പരാതിയില്‍ സുരേഷ്ഗോപിയോട് വിശദീകരണം തേടും

തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ ഡി എഫ് നല്‍കിയ പരാതിയില്‍....

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്ന് നിര്‍ദേശം

കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. 2020 മുതല്‍ 2022 വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും....

പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ നമുക്ക് കൊണ്ടാടാം; സന്ദേശവുമായി മുഖ്യമന്ത്രി

പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ നമുക്ക് കൊണ്ടാടാമെന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം....

യുഡിഎഫ് എംപിമാര്‍ കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി

യുഡിഎഫ് എംപിമാര്‍ കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെയല്ല, കേരള സര്‍ക്കാരിനെ കുറ്റം പറയാനായിരുന്നു യുഡിഎഫ് എംപിമാര്‍ക്ക്....

” സിഎഎയില്‍ കോണ്‍ഗ്രസിന് അവസരവാദ നിലപാട്, അതേക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്”: ഗോവിന്ദന്‍ മാസ്റ്റര്‍

പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസ്സിന് നിലപാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതിനെക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് ഉണ്ണിത്താന്‍....

മാങ്ങയും നാരങ്ങയുമൊന്നും വേണ്ട ! നാവില്‍ കപ്പലോടിക്കും വെറൈറ്റി അച്ചാര്‍

മാങ്ങയും നാരങ്ങയുമൊന്നും വേണ്ട ! വഴുതനങ്ങകൊണ്ടൊരു കിടിലന്‍ അച്ചാര്‍ റെഡി. നല്ല കിടിലന്‍ രുചിയില്‍ വഴുതനങ്ങ കണ്ടൊരു ടേസ്റ്റി അച്ചാര്‍....

ഒ.വി വിജയന്‍ അറിഞ്ഞില്ലെന്നത് ഒരു പ്രശ്നമല്ല, മമ്മൂട്ടിയെ ദൈവം അറിഞ്ഞാല്‍ മതി; വൈറലായ അനുഭവക്കുറിപ്പ്

ഒ.വി വിജയന്റെ ഓര്‍മദിവസമായ ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ മമ്മൂട്ടിയെ കുറിച്ച് ഒ വി വിജയന്‍ എ‍ഴുതിയ ഒരു അനുഭവക്കുറിപ്പാണ്.....

മലയാള സാഹിത്യത്തിന്റെ ഗതി തിരിച്ചുവിട്ട മഹാപ്രതിഭ ! ഇന്ന് ഒ വി വിജയന്റെ ഓര്‍മദിനം

മലയാള സാഹിത്യത്തിന്റെ ഗതി തിരിച്ചു വിട്ട മഹാപ്രതിഭയാണ് ഒ വി വിജയന്‍. ഖസാക്കിന്റെ ഇതിഹാസകാരന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്. മലയാള....

Page 64 of 190 1 61 62 63 64 65 66 67 190