ശ്രുതി ശിവശങ്കര്‍

ലഗേജില്‍ ബോംബുണ്ടെന്ന് തമാശയ്ക്ക് പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്.....

ആറ്റിങ്ങലില്‍ അമ്മായിയമ്മയെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആറ്റിങ്ങല്‍ കരിച്ചിയില്‍ അമ്മായിഅമ്മയെ മരുമകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന പ്രീത (50)യെയാണ് മരുമകന്‍ അനില്‍കുമാര്‍ (40) ചുറ്റിക....

വയനാടിനൊരു കൈത്താങ്ങ്; കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി എല്‍ കെ ജി വിദ്യാര്‍ത്ഥി

വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഇലാഹിയ പബ്ലിക് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥി. പുതുക്കാടന്‍ മുഹമ്മദ് മുസാമ്മിലിന്റെയും മിസ്മിതയുടെയും മകന്‍....

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ....

‘ഇന്നത്തെ കളക്ഷൻ വയനാടിന്’; ഒറ്റ ദിവസം കൊണ്ട് ഓട്ടോ ഓടി കാൽ ലക്ഷം രൂപ സമാഹരിച്ച് കൂത്താട്ടുകുളം സ്വദേശി രാജു

വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഒരു ദിവസം കൊണ്ട് കൂത്താട്ടുകുളത്ത് ഓട്ടോ ഓടി നേടിയത് കാല്‍ലക്ഷം രൂപ. കൂത്താട്ടുകുളത്തെ ഓട്ടോ തൊഴിലാളിയായ....

എന്തിന് കേരളത്തിനോട് മാത്രം ഇത്ര അവഗണന? വയനാട് ദുരന്തത്തിലും കേന്ദ്രം ഇരട്ടത്താപ്പ് തുടരുന്നു

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് തയ്യാറാക്കിയ ദേശീയ ദുരന്തങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ടവയാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്....

സംസ്ഥാനത്ത് സെലിബ്രിറ്റി, ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന; കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്

സംസ്ഥാനത്ത് ചരക്ക് സേവന നികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ വ്യാപക പരിശോധന. കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പരിശോധന വരും ദിവസങ്ങളിലും....

വയനാട്ടില്‍ തിരച്ചില്‍ തുടരും; രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും

വയനാട്ടില്‍ ഇന്നും തിരച്ചില്‍ തുടരും. വയനാട് രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ്....

‘ഭാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ റീത്തും പൂവും ഒഴിവാക്കണം’; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് കെ വി തോമസ്

ഭാര്യ ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്.....

പാര്‍ലമെന്റ് സമ്മേളനം ഇന്നും തുടരും; കേരളത്തിനെതിരെയുള്ള കേന്ദ്ര നീക്കത്തെ സഭയില്‍ ഇടത് അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടും

രാജ്യത്ത് പാര്‍ലമെന്റ് സമ്മേളനം ഇന്നും തുടരും. അതേസമയം കേരള സര്‍ക്കാരിനെതിരെ ലേഖനം എഴുതാന്‍ ശാസ്ത്രജ്ഞരെ അടക്കം കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചെന്ന....

സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ 164.56 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

കല്ലേറ്റുംകരയിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പുതിയ ചുറ്റുമതില്‍ അടക്കമുള്ള നവീകരണങ്ങള്‍ക്ക് 164.56 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത; മലയോര – തീരദേശ മേഖലകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം മണിക്കൂറില്‍....

സമരവീഥിയില്‍ നിന്ന് ഒളിമ്പിക്‌സ് ഫൈനലിലേക്ക് ! ഇന്ത്യയുടെ മകള്‍ വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലില്‍

ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്‌സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട്. സെമിഫൈനലില്‍ ക്യൂബയുടെ യുസ്നേയ്ലിസ് ഗുസ്മാനെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്ക്....

കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു

ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്കസംബന്ധമായ....

ഇത് അഭിമാന നേട്ടം; നാകിന്റെ എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കി മാര്‍ ഇവാനിയോസ് കോളേജ്

അഭിമാന നേട്ടത്തില്‍ മാര്‍ ഇവാനിയോസ് കോളേജ്. മാര്‍ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) നാക് അക്രഡിറ്റേഷന്‍ അഞ്ചാം സൈക്കിളില്‍ എ ++....

കേരളത്തെ ഒരുരീതിയിലും മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത കേന്ദ്രം സംസ്ഥാനത്തിനെതിരെ നുണപറയാന്‍ നാവ് വാടകയ്ക്കെ‌ടുക്കാന്‍ നടക്കുകയാണ്: ഡോ. തോമസ് ഐസക്

രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍....

വയനാട് ദുരന്തം; അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിഞ്ഞപ്പോള്‍ കേന്ദ്രം അടുത്ത ഗൂഢാലോചനയുമായി രംഗത്തെത്തി: മന്ത്രി പി രാജീവ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി....

വയനാട് ദുരന്തം; അമിത് ഷായുടെ പ്രസ്താവനക്കെതിരെ സിപിഐഎം പോളിറ്റ്ബ്യൂറോ

വയനാട് ദുരന്തത്തില്‍ അമിത് ഷായുടെ പ്രസ്താവനക്ക് എതിരെ സിപിഐഎം പോളിറ്റ്ബ്യൂറോ. സംസ്ഥാന സര്‍ക്കാരിനെതിരായ അമിത് ഷായുടെ പ്രചാരണത്തെ അപലപിക്കുന്നുവെന്ന് പോളിറ്റ്....

നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ പേരുമാറ്റം; കേന്ദ്രം അംഗീകരിച്ചു

കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ട് സ്റ്റേഷനുകളുടെയും....

കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ കേന്ദ്രത്തിന്റേത് കടുത്ത അസമത്വം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്തായത് സംസ്ഥാനത്തോടുള്ള അവഗണന

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വരുമാന വര്‍ധനവ് ഏറ്റവും കുറവ് ലഭിക്കുന്നത് കേരളത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്....

ചതിയാണിത് കൊടും ചതി; കേന്ദ്രത്തില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം; നാം കരുതിയിരിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി....

വയനാട്ടിലെ ദുരന്ത മേഖലയില്‍ ആറു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല; നിര്‍ദേശം നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും ആറd മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്ന് വൈദ്യുതി മന്ത്രി കെ....

വയനാടിനൊരു കൈത്താങ്ങ്; ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍

ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍. ആദ്യ ഗഡുവായി 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രിക്ക് കൈമാറി.....

കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരില്‍

കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് പുതുക്കോട് കീഴ....

Page 66 of 219 1 63 64 65 66 67 68 69 219