ശ്രുതി ശിവശങ്കര്‍

പ്രകൃതി ദുരന്തങ്ങളെക്കാള്‍ നാടിനെ പിന്നോട്ടടിച്ചത് കേന്ദ്രം; രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പ്രകൃതി ദുരന്തങ്ങളെക്കാള്‍ നാടിനെ പുറകോട്ട്....

“ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, അതാര് മുടക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല”: മുഖ്യമന്ത്രി

ക്ഷേമപെന്‍ഷന്‍ കൃത്യമായി കൊടുക്കാനുള്ള നടപടികള്‍ തന്നെയാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്റെ കുടിശ്ശിക എത്രയും....

സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു; സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ജനങ്ങളാണ് സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്.....

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകള്‍ ഇനി ഓപ്പറേഷന്‍ ലൈഫ്: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന്....

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; വെന്തുമരിച്ച ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് കോന്നാട് ബീച്ച് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് കാറിന്....

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും നാളെ (08-06-2024 ന്) രാത്രി 07.00 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും....

ഒടുവില്‍ മുന്നണിക്ക് വഴങ്ങി, ബിജെപിയെന്ന് ഉച്ചരിക്കാതെ എന്‍ഡിഎയെ വാഴ്ത്തി പ്രസംഗം; രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമെന്ന് മോദി

രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്ന് നരേന്ദ്ര മോദി. കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന....

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ബി എം എ സെക്ഷനിലെ ജീവനക്കാരന്‍....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം

ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കാഴ്ചയാണ് നമുക്ക്....

എവിടെ മോദിയുടെ ചാര്‍ സൗ പാര്‍? എന്‍ഡിഎ കൂപ്പുകുത്തുമ്പോള്‍…

ലോക്സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റിലധികം നേടുമെന്ന വാഗ്ദാനവുമായാണ് മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയയത്. എന്നാല്‍ ഫലം വന്നുകൊണ്ടിരിക്കെ മോദിയുടെ ചാര്‍ സൗ....

‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറുതായ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ....

മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മലയാളത്തിലടക്കം നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു. എഴ് പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന....

ലോക് സഭ തെരഞ്ഞെടുപ്പ്; ചുവപ്പ് തരംഗത്തില്‍ പോസ്റ്റല്‍ വോട്ട്

സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടെണ്ണല്‍ അവസാനിച്ചു. പോസ്റ്റല്‍ വോട്ടെണ്ണലില്‍ ഇടതുതരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്.  കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, ....

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫലസൂചനയില്‍ കേരളത്തില്‍ ചുവപ്പന്‍ കാറ്റ്

ലോക് സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, മാവേലിക്കര, ചാലക്കുടി,....

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പ്; എക്‌സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എം വി ജയരാജന്‍

വിജയം ഉറപ്പെന്ന് എം വി ജയരാജന്‍. കണ്ണൂരിലും കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കും. എക്‌സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും....

എക്‌സിറ്റ് പോളുകളിലല്ല, ജനങ്ങളിലാണ് വിശ്വാസം; കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെപിടിക്കും: വി ജോയ്

ലോക് സഭ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് വി ജോയ്. മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കുമെന്നും....

കനത്ത ചൂടില്‍ ദുരിതത്തിലായ പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും രക്ഷകനായി മുംബൈ മലയാളി

മുംബൈ നഗരം വേനല്‍ ചൂടില്‍ വെന്തുരുകയാണ്. ഉയര്‍ന്ന താപ നില മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പക്ഷികളെയും ഇഴ ജന്തുക്കളെയുമാണ് ബാധിക്കുന്നത്.....

പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടെലികോം മന്ത്രാലയം

പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടെലികോം മന്ത്രാലയം. സര്‍വീസ്, ട്രാന്‍സാക്ഷനല്‍ ഫോണ്‍ കോളുകള്‍ക്കായി 160ല്‍ ആരംഭിക്കുന്ന....

കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂണ്‍ 6

എം.ബി.എ. പ്രവേശനത്തിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി (കെ-മാറ്റ് സെക്ഷന്‍-രണ്ട്) അപേക്ഷിക്കാം. മേയ് 29 മുതല്‍....

വെറും പത്ത് മിനുട്ട് മതി; നല്ല റിച്ച് റോയല്‍ ഫലൂഡ സിംപിളായി വീട്ടിലുണ്ടാക്കാം

നല്ല റിച്ച് റോയല്‍ ഫലൂഡ സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ റിച്ച് റോയല്‍ ഫലൂഡ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന്....

സപ്ലൈകോയില്‍ രണ്ട് സാധങ്ങളുടെ വില കുറച്ചു; കുറച്ചത് മുളകിന്റെയും വെളിച്ചണ്ണയുടെയും വില

സപ്ലൈകോയില്‍ രണ്ട് സാധങ്ങളുടെ വില കുറച്ചു. മുളകിന്റെയും വെളിച്ചണ്ണയുടെയും വിലയാണ് കുറച്ചത്. മുളകിന് 7 രൂപയും വെളിച്ചണ്ണയ്ക്ക് 9 രൂപയും....

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു; 24 മണിക്കൂറിനിടെ 85 മരണം

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു. 24 മണിക്കൂറിനിടെ 85 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്....

Page 70 of 219 1 67 68 69 70 71 72 73 219