സര്‍ക്കാര്‍ മദ്യ നയത്തിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും അതിനുമുമ്പ് ചര്‍ച്ചകള്‍ നടത്തുന്നത്....
ശ്രുതി ശിവശങ്കര്‍
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മുഖ്യമന്ത്രി ആശംസകളിറിയിച്ചത്.....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞു. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ്....
ഒരുപാട് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. രോഗ പ്രതിരോധശേഷിയുള്ള ആന്റിഓക്‌സിഡന്റുകളും ഇത് നല്‍കുന്നു. രാഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്....
കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തെ പരിഹസിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.....
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌ന് മുന്‍പാകെയാണ്....
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ....
കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും....
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ്ഹാഫ് കഴിഞ്ഞതോടെ ആരാധകര്‍ വന്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ്....
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അമല്‍ മനോഹറിനെതിരെ കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി....
അശരണര്‍ക്കായി ജീവിതം നെയ്‌തെടുക്കുന്ന മുംബൈയിലെ അഭയകേന്ദ്രമാണ് സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന സീല്‍ ആശ്രമം. സ്‌നേഹം കൊണ്ടു മുറിവുണക്കി ജീവിതം....
മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തിയാല്‍ ഇല്ലാതാകുന്നതല്ല രക്തസാക്ഷികളുടെ മഹത്വമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി....
മഴ… തണുപ്പ്… നല്ല ചൂട് എല്ലും കപ്പേം… ആഹാ എന്താ രുചി… മഴയത്ത് നല്ല കിടിലന്‍ രുചിയില്‍ എല്ലും കപ്പേം....
സുപ്രഭാതം പത്രത്തിന് നയം മാറ്റം സംഭവിച്ചുവെന്ന മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിന്റെ പരാമര്‍ശത്തില്‍....
മാറ്റമില്ലാതെ സ്വര്‍ണവില. 54,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6830 രൂപയാണ്. കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന്....
സംസ്ഥാനസര്‍ക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചുദിവസത്തെ വേലല്‍ക്കാല ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ലക്കിടി....
മഴക്കാലം തുടങ്ങിക്കഴിഞ്ഞാല്‍ ചര്‍മത്തിനും മുഖത്തിനും കാലുകള്‍ക്കുമെല്ലാം പ്രത്യേക സംരക്ഷം നല്‍കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് സമയത്ത് കാലുകള്‍ വിണ്ടുകീറാന്‍ തുടങ്ങുന്നതെല്ലാം സ്വാഭാവികമാണ്.....
തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി തയ്യാറാക്കാം വെറും അഞ്ച് മിനുട്ടിനുള്ളില്‍. നല്ല മധുരമൂറും ബോളി സിംപിളായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....
ഇന്നലത്തെ കോടതി വിധി അനുസരിച്ച് ഗവര്‍ണര്‍ പെരുമാറണമെന്ന് മന്ത്രി പി രാജീവ്. ഏകാധിപത്യ അധികാരം ഇല്ല എന്നാണ് കോടതി പറഞ്ഞത്.....
സ്‌കൂളുകളിലെയും പരിസരത്തെയും ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ് വകുപ്പ്. ഈ മാസം 30 ന് മുന്‍പ് റേഞ്ച്....
കെ എസ് ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്ന് കെ കെ ശൈലജ ടീച്ചര്‍. വില കുറഞ്ഞ പ്രസ്താവനകളോട് വ്യക്തിപരമായി....
വിഴിഞ്ഞം മുല്ലൂര്‍ തോട്ടം ആലുമൂട് വീട്ടില്‍ ചെല്ലമ്മ മകള്‍ 74 വയസ്സുള്ള ശാന്ത എന്ന ശാന്തകുമാരിയെ കൊലപെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച....
പന്തീരാങ്കാവ് ലൈംഗിക പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ബ്ലൂകോര്‍ണര്‍ നോട്ടീസ് പ്രകാരം ഈ ആഴ്ചതന്നെ അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചേക്കും. ഇതിന്....
മൂവാറ്റുപുഴ വാഴക്കുളത്ത് ബസ് സ്റ്റാഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ്....