ശ്രുതി ശിവശങ്കര്‍

കൊടുവള്ളിയില്‍ പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

കൊടുവള്ളിയില്‍ പതിനാറുകാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഒതയോത്ത് സ്വദേശി മുഹമ്മദ് മന്‍ഹലാണ് പരാതി നൽകിയത്. മന്‍ഹലിന്റെ പിതാവ് പതിനഞ്ച്....

1.2 ലക്ഷം രൂപയുടെ പെന്‍ഷന് വേണ്ടി മകള്‍ അച്ഛന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് വര്‍ഷങ്ങളോളം; സംഭവത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ !

സൈനിക പെന്‍ഷന് വേണ്ടി യുവതി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ച് മകള്‍. തെക്കന്‍ തായ്വാനിലെ കാവോസിയുങ്ങില്‍ താമസിക്കുന്ന യുവതിയാണ് 1.2....

ചുട്ടുപ‍ഴുത്ത് കേരളം; നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു

മലപ്പുറം നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യംന്താനി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ....

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്: മന്ത്രി എം ബി രാജേഷ്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള പ്രതികാരബുദ്ധിയുടെ മറ്റൊരു....

“പിണറായിക്കും സ്റ്റാലിനും പിറകെ കേന്ദ്ര ഏജന്‍സികള്‍, എതിര്‍ക്കുന്ന എല്ലാ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടയ്ക്കും”: അരവിന്ദ് കെജ്‌രിവാള്‍

ദില്ലി മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലോക് സഭ തെരഞ്ഞെടുപ്പില്‍....

അഖിലിനെ കമ്പിവടി കൊണ്ടടിച്ചു, ഭാരമുള്ള കല്ല് കൊണ്ട് ശരീരത്തിലും തലയിലും അടിച്ച് കൊലപ്പെടുത്തി; കരമനയില്‍ നടന്നത് അതിക്രൂര കൊലപാതകം

തിരുവനന്തപുരം കരമനയില്‍ നടന്നത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. മരുതൂര്‍ക്കടവ് സ്വദേശി അഖിലിനെ കമ്പിവടി കൊണ്ടടിച്ചും ഭാരമുള്ള കല്ല് ശരീരത്തിലിട്ടും കൊലപ്പെടുത്തിയ....

ആദിവാസികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളെ സേവിക്കുന്നതിന് തുല്യമെന്ന് മോദി; ഗ്യാരണ്ടിയും കാത്ത് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമങ്ങള്‍

ആദിവാസികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളെ സേവിക്കുന്നതിന് തുല്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മോദി ഗ്യാരണ്ടിയും കാത്ത് കഴിയുകയാണ് മഹാരാഷ്ട്രയിലെ....

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ തളിപ്പറമ്പില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം.ബൈക്ക് യാത്രക്കാരായ കണ്ണപുരത്തെ....

30 ലക്ഷം രൂപയ്ക്ക് വേണ്ടി അമ്മയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടു; വളര്‍ത്തുമകനായ 24കാരന്‍ പിടിയില്‍

പണം തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തി ദത്തുപുത്രന്‍. ഗ്വാളിയോറിലെ ഷിയോപൂര്‍ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെയാകെ നടുക്കിയ സംഭവം.....

നാടിനെ നടുക്കി കൂട്ടക്കൊല; മൂന്ന് മക്കളേയും ഭാര്യയേയും അമ്മയേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

അമ്മയെയും ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 90 കിലോമീറ്റര്‍....

വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? ഇതുകൂടി ശ്രദ്ധിക്കുക !

വേനല്‍ക്കാലത്ത് ചര്‍മ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വെയിലില്‍ നിന്നും രക്ഷ നേടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വേനല്‍ക്കാലത്ത് മണിക്കൂറില്‍ ഒരു....

സവാളയും കൊച്ചുള്ളിയും വേണ്ട; ഇതാ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു റിച്ച് ഓംലറ്റ്

ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു റിച്ച് ഓംലറ്റ്. സവാളയും കൊച്ചുള്ളിയും ഇല്ലാതെ ബട്ടര്‍ ഉപയോഗിച്ച് നല്ല റിച്ച് ഓംലറ്റ് തയ്യാറാക്കുന്നത് എങ്ങനെയാണ്. ചേരുവകള്‍....

സി.എച്ച് കണാരനെതിരായ ചരിത്രവിരുദ്ധ മാധ്യമ ചര്‍ച്ച; “നടത്തിയത് തെറ്റായ പ്രചാരണം, ഇനി നിയമ നടപടി സ്വീകരിക്കും”: ഗോവിന്ദന്‍ മാസ്റ്റര്‍

സി.എച്ച് കണാരനെതിരായ ചരിത്രവിരുദ്ധ മാധ്യമ ചര്‍ച്ചയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നടത്തിയത് തെറ്റായ....

ഓഫറുകളുടെ വന്‍ വിസ്മയമൊരുക്കി ടാറ്റ; ഹാരിയറും സഫാരിയും ഒരു ലക്ഷം വരെ ഡിസ്‌കൗണ്ടില്‍

നെക്സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയ കാറുകള്‍ക്കും എസ്യുവികള്‍ക്കും വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്ത് ടാറ്റ. 1.25 ലക്ഷം രൂപയുടെ മൊത്തം....

കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് മമത ബാനര്‍ജി

ദില്ലി മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് മമത ബാനര്‍ജി. രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന....

ജെസ്ന തിരോധാനക്കേസ്; രണ്ടുപേരെ സംശയം, ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ട്; തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് ജസ്‌നയുടെ പിതാവ്

ജെസ്ന തിരോധാനക്കേസില്‍ പ്രതികരണവുമായി ജസ്‌നയുടെ പിതാവ്. രണ്ടു പേരെയാണ് സംശയിക്കുന്നതെന്നും തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും ജെസ്‌നയുടെ പിതാവ്....

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റേയും സമൂഹത്തിന്റേയുമുള്‍പ്പെടെ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു നാടിന്റെ....

ചുട്ടുപഴുത്ത് കേരളം; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് (2024 മെയ്10 ന്) തിരുവനന്തപുരം,....

നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ്; രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്ന് പേരെ കോടതി വെറുതെ വിട്ടു

മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്ന് പേരെ കോടതി വെറുതെ....

ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ജാമ്യാപേക്ഷയില്‍  ഇഡിക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ബി ആര്‍ എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു.....

രാജ്യത്ത് നിന്ന് ബിജെപി തുടച്ചു മാറ്റപ്പെടും; ഇപ്പോഴുള്ളത് സ്ഥാനമൊഴിയാന്‍ പോകുന്ന പ്രധാനമന്ത്രി; പരിഹസിച്ച് ജയറാം രമേശ്

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യയില്‍ ബിജെപിയുടെ സീറ്റുകള്‍ പകുതിയാകും എന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. രണ്ടാംഘട്ടം....

കുടുംബം ശൈശവ വിവാഹത്തില്‍ നിന്നും പിന്മാറി; 15കാരിയുടെ തല അറുത്തെടുത്ത് 32കാരന്‍; കൊലപാതകം രക്ഷിതാക്കളുടെ മുന്നില്‍ വെച്ച്

ശൈശവ വിഹാദത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു. കര്‍ണാടകയിലെ മടിക്കേരിയില്‍ ആണ് ദാരുണ സംഭവം.....

വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ അന്‍സിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ്....

Page 79 of 219 1 76 77 78 79 80 81 82 219