ശ്രുതി ശിവശങ്കര്‍

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം: മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്ടിലെ വന്യജീവി ആക്രണമവുമായി ബന്ധപ്പെട്ട് വയനാട് സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രി ഭുപേന്ദര്‍ യാദവ് വന്യജീവി ആക്രമണങ്ങളും....

“മമ്മൂക്ക, എന്നോട് ദേഷ്യം തോന്നരുതേ; മമ്മൂക്കയുടെ സിനിമ ടിവിയില്‍ വരുമ്പോള്‍ ഞാന്‍ റിമോട്ട് ഒളിപ്പിക്കുമായിരുന്നു”; ജ്വാല പുരസ്‌കാര ജേതാവ് ജിലുമോള്‍

അവര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് കൈരളി ചെയര്‍മാന്‍ പദ്മശ്രീ മമ്മൂട്ടി നല്‍കുന്ന പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായ ജിലുമോള്‍ മരിയറ്റ് തോമസ്.....

എന്റെ ഭര്‍ത്താവ് പോലും മമ്മൂക്കയുടെ ഇന്‍സ്റ്റഗ്രാം നോക്കിയിട്ടാണ് ഔട്ട്ഫിറ്റ് സെലക്ട് ചെയ്യുന്നത്; കൈരളി ജ്വാല പുരസ്‌കാര ജേതാവ് നൗറീന്‍ ആയിഷ

മികച്ച സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം നൗറീന്‍ ആയിഷയ്ക്ക് കൈരളി ടി വി ചെയര്‍മാന്‍ പദ്മശ്രീ ഭരത്....

കേരളത്തിലെ സൈബര്‍ പവര്‍ ഗേള്‍; യുവ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം ലക്ഷ്മി ദാസിന്

മികച്ച യുവ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം ലക്ഷ്മീ ദാസിന് കൈരളി ടി വി ചെയര്‍മാന്‍ പദ്മശ്രീ ഭരത്....

ആര്‍ത്തവ കപ്പുകള്‍ കേരളത്തിന് പരിചയപ്പെടുത്തിയ നൗറീന്‍ ആയിഷയ്ക്ക് മികച്ച സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം

മികച്ച സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം നൗറീന്‍ ആയിഷയ്ക്ക് കൈരളി ടി വി ചെയര്‍മാന്‍ പദ്മശ്രീ ഭരത്....

മികച്ച നവാഗതസംരംഭകയ്ക്കുള്ള കൈരളി ജ്വാല പുരസ്‌കാരം 2024 മരിയ കുര്യാക്കോസിന്

മികച്ച നവാഗതസംരംഭകയ്ക്കുള്ള കൈരളി ജ്വാല പുരസ്‌കാരം 2024 മരിയ കുര്യാക്കോസിന്. ‘തേങ്ങ’എന്ന സംരംഭത്തിന്റെ നായികയാണ് മരിയ കുര്യാക്കോസ്. ചിരട്ട ഉപയോഗിച്ച്....

പാല്‍ കുടിക്കേണ്ടത് ഏത് സമയത്താണ് ? രാത്രിയില്‍ പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമോ?

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പാനീയമാണ് പാല്‍. പാല്‍ കുടിക്കുന്നത് ആരോഗ്ത്തിന് വളരെ നല്ലതാണ്. ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പ്രായപൂര്‍ത്തിയായ ഒരാള്‍....

പല്ല് വേദന സഹിക്കാന്‍ പറ്റുന്നില്ല ? പേരയ്ക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ…

പേരയ്ക്ക ആരോഗ്യത്തിനും ശരീരത്തിനും വളരെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ പേരയ്ക്ക ആരോഗ്യത്തിന് മാത്രമല്ല, മറിച്ച് സൗന്ദര്യത്തിനും പല്ലിന്റെ സംരക്ഷണത്തിനും....

തൊണ്ടയില്‍ മുള്ള് കുടുങ്ങിയോ? പേടിക്കേണ്ട, മുള്ള് പോകാന്‍ ഒരു എളുപ്പവഴി

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മീന്‍ കഴിക്കുമ്പോള്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങുന്നത്. കുറേ വെള്ളം കുടിച്ചാലൊന്നും പെട്ടന്ന്....

തേങ്ങ ഒട്ടും ഉപയോഗിക്കാതെ കറികള്‍ക്ക് നല്ല കൊഴുപ്പ് കിട്ടണോ? ഇതാ ഒരു കിടിലന്‍ വഴി

നല്ല കൊഴുപ്പ് കൂടിയ കറികള്‍ക്കായി പൊതുവേ തേങ്ങ അരച്ച് ചേര്‍ക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ ദിവസവും അമിതമായി തേങ്ങ ഉപയോഗിക്കുന്നത്....

ഉണക്കമീനില്‍ ഉപ്പ് കൂടുതല്‍ ആണോ? ഇതാ പേപ്പറുകൊണ്ടൊരു അടുക്കള വിദ്യ

ഉണക്കമീന്‍ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ ചില സമയങ്ങളില്‍ കടകളില്‍ നിന്നും വാങ്ങുന്ന ഉണക്കമീനുകളില്‍ ഉപ്പ് കൂടുതലായിരിക്കും. ഉപ്പ് കൂടിയ ഉണക്കമീന്‍....

ലണ്ടനിലെ വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ച സംഭവം; കൊലപാതകം എന്ന് സംശയം

ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ റസ്റ്റോറന്‍ഡ് മാനേജര്‍ മരിച്ച സംഭവം കൊലപാതകമാണോ എന്ന് പൊലീസ് സംശയം. വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ്....

മിമിക്രിയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മിമിക്രിയിലെ പുരുഷാധിപത്യം തകര്‍ത്ത ലേഡി സൂപ്പര്‍സ്റ്റാര്‍ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജുകളിലുമായി നിരവധി....

അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി

അരിയും ഉഴുന്നും ഒന്നുമില്ലാതെ നല്ല കിടിലന്‍ ദോശ തയ്യാറാക്കിയാലോ ? വളരെ സിംപിളായി അരിപ്പൊടി കൊണ്ട് നീര്‍ ദോശ തയ്യാറാക്കുന്നത്....

തിളക്കമുള്ള മനോഹരമായ ചുണ്ടുകളോടാണോ പ്രിയം? ഇതാ ഉരുളക്കിഴങ്ങ് കൊണ്ടൊരു നുറുങ്ങുവിദ്യ

മനോഹരമായ തിളക്കമുള്ള ചുണ്ടുകള്‍ എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ഈ ചൂട് കാലാവസ്ഥയില്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നവും ചുണ്ടിന്റെ....

ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്; കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു

ദില്ലി ചലോ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ച് കേന്ദ്രം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ്....

നോക്കണ്ടടാ ഉണ്ണി ഇത് ഉഴുന്നുവടയല്ല ! കിടിലന്‍ രുചിയില്‍ ഒരു വെറൈറ്റി വട

ഉഴുന്നുവടയും പരിപ്പുവടയുമൊക്കെ നമുക്ക് ഇഷ്ടമുള്ള പലഹാരങ്ങളാണ്. എന്നാല്‍ ഇന്നുവരെ നിങ്ങള്‍ കഴിച്ചിട്ടില്ലാത്ത ഒരു വെറൈറ്റി വട നമുക്ക് ഇന്ന് ട്രൈ....

“അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക് കൂട്ടരേ…”; കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വന്‍ അമളി

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പദയാത്രയിലെ ഔദ്യോഗിക ഗാനത്തില്‍ അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം തച്ചുടക്കാന്‍ അണികളോട് ആവശ്യം. ‘അഴിമതിക്ക്....

ഭക്ഷണത്തിന് എരിവ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? ചൂട് സമയത്ത് എരിവ് കുറച്ചില്ലെങ്കില്‍ പണി വരുന്നതിങ്ങനെ

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതനുസരിച്ച് നമ്മള്‍ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചൂട് സമയത്ത്....

മീനും പച്ചക്കറിയും ഒന്നുമില്ലേ ? ഉള്ളിയും മുളകുമുണ്ടെങ്കില്‍ ചോറിനൊരുക്കാം പുളീം മുളകും…. ഇത് വേറെ ലെവല്‍!

ഉച്ചയ്ക്ക് ചോറിന് കറിക‍ളൊന്നും ഇല്ലെങ്കിലും ഇനി നിങ്ങള്‍ പേടിക്കേണ്ട. മുളകും ഉള്ളിയുമുണ്ടെങ്കില്‍ നല്ല കിടിലന്‍ മുളകും പുളിയും സിംപിളായി വീട്ടിലുണ്ടാക്കാം.....

ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മാതൃകയില്‍ കൂട്ടായ്മ രൂപീകരിക്കും: മന്ത്രി ആര്‍ ബിന്ദു

ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷി കൂട്ടായ്മ രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. തൃശൂരിലെ അന്തിക്കാടിനെ സമ്പൂര്‍ണ....

കൊച്ചിയിലെ ബാര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊച്ചിയിലെ ബാര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍. കോമ്പാറ സ്വദേശി വിനീതിനെയാണ് എറണാകുളം നോര്‍ത്ത്‌പോലീസ് പിടികൂടിയത്.ഇയാളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.....

മോദി സര്‍ക്കാരിന്റെ കാലത്തും കല്‍ക്കരി കുംഭകോണം; 4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ വിതരണത്തില്‍ അഴിമതി നടന്നു

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി ലേലകുംഭകോണം നരേന്ദ്രമോദി സര്‍ക്കാരും പിന്തുടര്‍ന്നതായി വെളിപ്പെടുത്തല്‍. ബിജെപി എംപിമാരായ ആര്‍.കെ. സിങ്ങും....

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും

തിരുവനന്തപുരത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തും. ബന്ധുക്കളുടെ മൊഴി എടുത്ത....

Page 82 of 197 1 79 80 81 82 83 84 85 197