വീണ വിശ്വൻ ചെപ്പള്ളി

എന്‍എം വിജയന്റെയും മകന്റെയും മരണം; പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് നാളെ തുടരും

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത്....

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം കോട്ടുകാല്‍ പുന്നക്കുളം സ്വദേശി നിധിന്‍ രാജ് ആണ് മരിച്ചത്. നിധിന്‍ സഞ്ചരിച്ച കാറില്‍....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ സോപോറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ബാരമുള്ളയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സലൂര വനമേഖലയില്‍ ഞായറാഴ്ച....

സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി കെ വേണുവിന്റെ സംസ്‌കാരം ബുധനാഴ്ച

സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി കെ വേണുവിന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് അവിയൂരിലെ വീട്ടുവളപ്പില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക്....

നഗ്നതാ പ്രദര്‍ശനം; നടന്‍ വിനായകന്‍ വിവാദത്തില്‍

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അയല്‍വാസിയെ അസഭ്യം പറയുകയും ചെയ്ത നടന്‍ വിനായകന്‍ വിവാദത്തില്‍. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്‍....

‘ഐഐടി സാരഥി പറഞ്ഞത് ഗോമൂത്രം കഴിച്ചാല്‍ രോഗം മാറുമെന്നാണ്, അതില്‍ അത്ഭുതമില്ല പ്രധാനമന്ത്രിയുടെ അത്രയുമില്ലല്ലോ..’: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

ദൈവികമായി ജന്മം കിട്ടിയ ആളാണ് താന്‍ എന്ന് പറയുന്ന പ്രധാനമന്ത്രിയുടെ നാട്ടില്‍, ഗോമൂത്രം ഔഷധമാണെന്ന് പ്രകീര്‍ത്തിച്ച ഐ ഐ ടി....

‘റാവുത്തര്‍’ ഇനി ഓര്‍മ; നടന്‍ വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്‌നാം കോളനി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസിലിടം പിടിച്ച റാവുത്തര്‍ ഓര്‍മയായി. തെലുങ്ക് സിനിമാ താരം....

പ്രവാചകന്റെ കാലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അറിവിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു, അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത?; മന്ത്രിയുടെ ഇടപെടല്‍ ഇങ്ങനെ!

താലിബാന്റെ താല്‍കാലിക ഉപവിദേശകാര്യ മന്ത്രിയുടെ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഇടപെടലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുതിര്‍ന്ന നേതൃത്വത്തോട് പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍....

‘കടുത്ത തണുപ്പില്‍ നൂറു കണക്കിന് രോഗികള്‍ ഫുട്പ്പാത്തില്‍’; ദില്ലിയിലെ ദുരവസ്ഥ വിവരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും കത്തയച്ച് നേതാവ്!

ദില്ലിയിലെ കൊടുംതണുപ്പില്‍ എഐഐഎംഎസിലെ രോഗികള്‍ ഫുട്പ്പാത്തില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്കും....

ചന്ദ്രതാരയാണ് ഇപ്പോള്‍ പ്രശ്‌നം; ആനയ്ക്കായി അവകാശവാദവുമായി ഇരുരാജ്യക്കാര്‍!

ആനകളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലെ ആഘോഷങ്ങളില്‍ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്മാര്‍ അഭിവാജ്യഘടകമാണ്. നിലവില്‍ ആനയെഴുന്നള്ളതുമായി ബന്ധപ്പെട്ട ചില....

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; നാളെ നടയടയ്ക്കും

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം. നാളെ നടയടയ്ക്കും. അരക്കോടിയില്‍ അധികം തീര്‍ത്ഥാടകരാണ് ഇത്തവണ അയ്യപ്പ ദര്‍ശനത്തിനായി....

ചേന്ദമംഗലം കൂട്ടകൊലപാതകം; പ്രതിക്കായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും

പറവൂര്‍ ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ പ്രതി ഋതുവിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍....

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാവിധി നാളെ

തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാവിധി നാളെ. കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മ്മല കുമാരന്‍....

കെ സുധാകരനും വിഡി സതീശനും തര്‍ക്കം അവസാനിപ്പിക്കണം; കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നേതാക്കള്‍

കെ സുധാകരനും വിഡി സതീശനും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നേതാക്കള്‍. മുഖ്യമന്ത്രിസ്ഥാന ചര്‍ച്ച ഇപ്പോള്‍ പാടില്ലെന്ന്....

ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു

പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു. വൈകിട്ട് ആറുമണിക്ക് ശേഷമാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും....

കെജിഎംഒഎ സംസ്ഥാന സമ്മേളനം സമാപിച്ചു; വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കുമരകത്ത് നടന്നു വന്ന കെജിഎംഒഎ സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ പുരസ്‌കാരങ്ങളും....

‘കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവശ്യമരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി എത്തും’: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ അവശ്യമരുന്നുകള്‍ ഇന്ന് കാരുണ്യ ഫാര്‍മസി വഴി എത്തും. ഡയാലിസിസിനു വേണ്ട ഫ്‌ലൂയിഡ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍....

‘മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചത് നൂറ് പാലങ്ങള്‍’: മന്ത്രി പിഎ മുഹമ്മദ് റിയാസ്

മൂന്നര വര്‍ഷത്തിനുള്ളില്‍ നൂറ് പാലങ്ങള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോട്ടയം വൈക്കത്ത് അഞ്ചുമന പാലം നാടിനു സമര്‍പ്പിച്ചു....

മയ്യഴി പുഴ വ്യാപകമായി കയ്യേറിയതായി പരാതി; നിയമ നടപടി സ്വീകരിക്കണമെന്ന് പുഴ സംരക്ഷണ സമിതി

നാദാപുരം തെരുവം പറമ്പില്‍ മയ്യഴി പുഴ വ്യാപകമായി കയ്യേറിയതായി പരാതി. നിര്‍മാണത്തിനായി പുഴയോരം മണ്ണിട്ട് മൂടിയ നിലയിലാണ്. ഏക്കര്‍ കണക്കിന്....

വിദ്യാര്‍ത്ഥിനിക്ക് പീഡനം : പത്ത് ദിവസത്തിനുള്ളില്‍ രണ്ടുപേരൊഴികെ എല്ലാ പ്രതികളെയും അഴികള്‍ക്കുള്ളിലാക്കി കേരള പൊലീസ്

ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ രണ്ടു പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത്....

ഗുളികയില്‍ മൊട്ടുസൂചിയെന്ന ആരോപണം; ആരോഗ്യവകുപ്പ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി

ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന ആരോപണത്തില്‍ ആരോഗ്യവകുപ്പ് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ആരോപണത്തെ അടിസ്ഥാനമാക്കി ലഭിച്ച പരാതിയില്‍ അസ്വാഭാവികത ഉള്ള....

ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് സമീപം നിന്ന സാധാരണക്കാരനോട് ക്രൂരത; മധ്യപ്രദേശിലെ പൊലീസുകാരനെതിരെ ജനങ്ങള്‍, വീഡിയോ

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ പൊതു സുരക്ഷ ഉറപ്പാക്കേണ്ട ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ സാധാരണക്കാരനെ നടുറോഡില്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത്....

തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനം ചെയ്തു; പരസ്യ നിയമം ലംഘിച്ച ബാബാ രാംദേവിനെതിരെ വാറണ്ട്

തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസില്‍ യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ വാറണ്ട്. പാലക്കാട് ജുഡീഷ്യല്‍....

‘രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം, കേന്ദ്രം ആരോഗ്യ മേഖലക്ക് പണം അനുവദിക്കുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണെന്നും കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് പണം അനുവദിക്കുന്നില്ലെന്നും മന്ത്രി വീണാ ജോര്‍ജ്....

Page 1 of 1591 2 3 4 159