വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ പ്രേരണാ കേസില്‍ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസം ഐസി ബാലകൃഷ്ണന്‍....
വീണ വിശ്വൻ ചെപ്പള്ളി
ള്ളു കണ്‍കെട്ട് വിദ്യകള്‍ കൂടി പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയുള്ളുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി....
ദുബായില്‍ ഇ ഹെയിലിങ്ങ് ടാക്‌സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ കൂടുതല്‍ ആളുകളും ഇ ഹെയ്ല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്....
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. 75 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. ബീഹാര്‍ സ്വദേശി പപ്പു....
ഗുളികയില്‍ മൊട്ടു സൂചി കണ്ടെന്ന ആരോപണത്തില്‍ പരാതിക്കാരി വസന്തയുടെ മൊഴി വിതുര പൊലീസ് രേഖപ്പെടുത്തി. ഗുളികയില്‍ മൊട്ടുസൂചി കണ്ട സംഭവത്തില്‍....
ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് സമരം രാഷ്ട്രീയ പ്രേരിതം. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണനയിലാണെന്നത് മുഖ്യമന്ത്രി....
എറണാകുളം കൂത്താട്ടുകുളം നഗരസഭയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.പ്രതിഷേധയോഗം സിപിഐഎം എറണാകുളം....
തിരുവല്ല നെടുംമ്പ്രം പുത്തന്‍കാവ് ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. ആലപ്പുഴ തലവടി സ്വദേശി മാത്തുക്കുട്ടി....
റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികളുടെ ഭാഗമായി തിരുവനന്തപുരം വലിയശാല ജ്യോതിപുരം മേല്‍പ്പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന....
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിരയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട....
പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80-ാം സ്ഥാനത്തായിരുന്നു....
അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും കേരളത്തിന് ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി തദ്ദേശതല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതിന്റെ തുടര്‍ച്ചയാണ് കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ്....
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസം പിന്നിടുമ്പോഴാണ് ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍....
വടകര മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമ വിനയനാഥാണ്....
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത്....
കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം കോട്ടുകാല്‍ പുന്നക്കുളം സ്വദേശി നിധിന്‍ രാജ് ആണ് മരിച്ചത്. നിധിന്‍ സഞ്ചരിച്ച കാറില്‍....
ജമ്മു കശ്മീരില്‍ സോപോറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ബാരമുള്ളയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. സലൂര വനമേഖലയില്‍ ഞായറാഴ്ച....
സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി കെ വേണുവിന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് അവിയൂരിലെ വീട്ടുവളപ്പില്‍ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക്....
ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അയല്‍വാസിയെ അസഭ്യം പറയുകയും ചെയ്ത നടന്‍ വിനായകന്‍ വിവാദത്തില്‍. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്‍....
ദൈവികമായി ജന്മം കിട്ടിയ ആളാണ് താന്‍ എന്ന് പറയുന്ന പ്രധാനമന്ത്രിയുടെ നാട്ടില്‍, ഗോമൂത്രം ഔഷധമാണെന്ന് പ്രകീര്‍ത്തിച്ച ഐ ഐ ടി....
വിയറ്റ്‌നാം കോളനി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസിലിടം പിടിച്ച റാവുത്തര്‍ ഓര്‍മയായി. തെലുങ്ക് സിനിമാ താരം....
താലിബാന്റെ താല്‍കാലിക ഉപവിദേശകാര്യ മന്ത്രിയുടെ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഇടപെടലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുതിര്‍ന്ന നേതൃത്വത്തോട് പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍....
ദില്ലിയിലെ കൊടുംതണുപ്പില്‍ എഐഐഎംഎസിലെ രോഗികള്‍ ഫുട്പ്പാത്തില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്കും....
ആനകളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലെ ആഘോഷങ്ങളില്‍ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്മാര്‍ അഭിവാജ്യഘടകമാണ്. നിലവില്‍ ആനയെഴുന്നള്ളതുമായി ബന്ധപ്പെട്ട ചില....