വീണ വിശ്വൻ ചെപ്പള്ളി

വൈറലായി കൊച്ചി; കേരളക്കര ഏറ്റെടുത്ത് ആ ദൃശ്യം

അറബിക്കടലിന്റെ റാണിയായ കൊച്ചിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം താരം. കൊച്ചി കണ്ടവന് അച്ചി വേണ്ടെന്നാണ് പറച്ചില്‍, കൊച്ചിയുടെ ഒരു കലക്കന്‍ ചിത്രമാണ്....

‘ആഹാ… ലളിതം സുന്ദരം’… ഭാരത് ജോഡാ ബസിനെ പ്രകീര്‍ത്തിച്ച മനോരമയെ ട്രോളി മന്ത്രി എംബി രാജേഷ്

നവകേരള സദസുമായി ബന്ധപ്പെട്ട മന്ത്രിസഭാംഗങ്ങള്‍ക്ക് യാത്ര ചെയ്യാനായി സജ്ജീകരിച്ച നവകേരള ബസിനെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ്....

ദേശീയപാത അതോറിറ്റി നിര്‍മിച്ച പാലങ്ങളെ താങ്ങുന്നത് വെറും കമ്പികള്‍; കോതാട് മൂലംപിള്ളി, മൂലംപിള്ളി മുളവുകാട് പാലങ്ങളിലേത് ‘അപകട’ യാത്ര;

ദിനംപ്രതി നൂറു കണക്കിന് വണ്ടികള്‍ കടന്നു പോകുന്ന രണ്ടു പാലങ്ങള്‍ അപകടനിലയില്‍. ദേശീയപാത അതോറിറ്റി നിര്‍മിച്ച  കോതാട് – മൂലംപിള്ളി....

വിമാനങ്ങള്‍ വൈകിയാല്‍ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം: നിര്‍ദേശവുമായി ഡിജിസിഎ

വിമാന കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന കര്‍ശനമായ നിര്‍ദേശവുമായി ഡിജിസിഎ. കമ്പനികളുടെ വെബ്‌സൈറ്റ്,....

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യം; വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.....

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്; കഴിഞ്ഞവര്‍ഷം നഷ്ടമായത് 201 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം....

മഹാകവി കുമാരനാശാന്‍ ഗുരുദേവന്റെ ചിന്തകള്‍ സാഹിത്യത്തിലും പ്രതിഫലിപ്പിച്ച മഹത് വ്യക്തിത്വം: ഡോ.ശശി തരൂര്‍ എംപി

ശ്രീനാരായണ ഗുരുദേവന്റെ ചിന്തകള്‍ സാഹിത്യത്തിലും പ്രതിഫലിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു മഹാകവി കുമാരനാശാനെന്ന് ഡോ. ശശി തരൂര്‍ എംപി പറഞ്ഞു.അക്കാലത്ത് നിലനിന്നിരുന്ന....

പാട്ടകൊട്ടിയാലും ടോര്‍ച്ചടിച്ചാലും ശാസ്ത്ര വളര്‍ച്ചയുണ്ടാകില്ല; സംസ്ഥാനത്ത് എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കേരളത്തിന്റെ എല്ലാ ഭാഗത്തും ശാസ്ത്ര പുരോഗതിയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം....

മകരവിളക്ക് തെളിച്ചു; തൊഴുത് അയ്യപ്പ ഭക്തര്‍

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചു. അയ്യനെ കാണാന്‍ മലകയറിയ വിശ്വാസികള്‍ ശരണം വിളികളോടെയാണ് മകരവിളക്ക് ദര്‍ശിച്ചത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തകര്‍....

മലയാള സിനിമാ രംഗത്തെ ആദ്യ ടെക്നോ മ്യുസിഷ്യന്‍; കെജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍

സംഗീത സംവിധായകന്‍ കെ ജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

വിഡി സതീശന്‍ ക്രൂരമായ മനസിനുടമ: ഇപി ജയരാജന്‍

എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തുരങ്കം വയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവായതു മുതല്‍ വിഡി സതീഷന്‍ സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി....

കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും

നമ്മുടെ കേരളത്തില്‍ എഐ ക്യാമറ കണ്ണുകളെ വെട്ടിച്ച് ആര്‍ക്കും ഗതാഗത ലംഘനം നടത്താന്‍ കഴിയില്ല. നിയമം ലംഘിച്ചവര്‍ക്ക് കൃത്യമായി പിഴതുക....

ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ ഹമാസിനെതിരെയുള്ള നടപടികള്‍ തുടരുമെന്ന് വീണ്ടും പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി....

തകര്‍ത്തടിച്ച് ഇന്ത്യ; അഫ്ഗാനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി

അഫ്ഗാനിസ്ഥാന് എതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആറു വിക്കറ്റിനാണ് അഫ്ഗാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍....

ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്; കൈവെട്ട് പ്രസംഗത്തിനെതിരെ ജിഫ്രി മുത്തുകോയ തങ്ങള്‍

കൈവെട്ട് പ്രസംഗത്തിനെതിരെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്. വാക്കുകള്‍....

‘കൈ’ ചോരുന്നു കോണ്‍ഗ്രസ് അറിയുന്നുണ്ടോ? യാത്ര തുടങ്ങി, കൊഴിഞ്ഞു പോകും തുടങ്ങി!

കൊഴിഞ്ഞു പോക്കുകള്‍ കോണ്‍ഗ്രസില്‍ പുതിയ കാര്യമല്ല. പക്ഷേ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ അമ്പത്തിയഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ്....

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍, ഒളിച്ചിരുന്നത് ചുടുകാട്ടില്‍

മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പോയ മുഖ്യപ്രതികളില്‍ ഒരാളായ മുത്തുകുമാറും പിടിയിലായി. ചുടുകാട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. തമിഴ്‌നാട്....

മനുഷ്യ ചങ്ങലയില്‍ അണിചേരാന്‍ സാഹിത്യകാരന്‍ സച്ചിദാനന്ദനും

മനുഷ്യ ചങ്ങലയില്‍ പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ അണിചേരും. തൃശൂരിലാണ് അദ്ദേഹം പങ്കെടുക്കുക. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എല്‍ജി....

നെയില്‍പോളിഷും ബാറ്ററികളും നല്‍കി ഒന്നരവയസുകാരിയെ കൊന്നു; യുഎസില്‍ 20കാരി പിടിയില്‍

യുഎസില്‍ ഒന്നരവയസുകാരിയെ ബാറ്ററികളും സ്‌കൂവും സൗന്ദര്യവര്‍ധക വസ്തുക്കളും നല്‍കിയ കൊലപ്പെടുത്തിയ 20കാരിയെ പൊലീസ് പിടികൂടി. കാമുകന്റെ മകള്‍ പതിനെട്ടുമാസം മാത്രം....

മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു

മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന്....

ഭാരത് ജോഡോ ന്യായ് യാത്ര; മോദി മണിപ്പൂരില്‍ വരാത്തത് അപമാനകരമെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ സ്വകാര്യ ഗ്രൗണ്ടില്‍ നിനിന്നാരംഭിച്ച....

കെജിഐഎംഒഎ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസിന്; മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ചീഫ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിക്ക്

കെ.ജി.ഐ.എം.ഒ.എയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ചീഫ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിക്കാണ്.....

കേന്ദ്ര അവഗണന: ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്ന് ഇ പി ജയരാജന്‍

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും അതിനെതിരായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....

Page 108 of 136 1 105 106 107 108 109 110 111 136