കൊച്ചി നെടുമ്പാശ്ശേരി, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളുരുവിലെ....
വീണ വിശ്വൻ ചെപ്പള്ളി
മൃഗങ്ങളെ നിരീക്ഷിക്കാനും പാര്‍ക്കിന്റെ സംരക്ഷണത്തിനും മറ്റുമാണ് കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും....
മധ്യപ്രദേശിലെ ഖാന്‍ധ്വാവില്‍ പന്തം കൊളുത്തി പ്രകടനത്തിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ക്ക് പെള്ളലേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ ക്ലോ....
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കല്‍ക്കട്ട(ഐഐഎം കല്‍ക്കട്ട) കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് ( CAT 2024) ആന്‍സര്‍ കീ ഇന്ന്....
ദില്ലിയിലെ പുകമഞ്ഞില്‍ ജനങ്ങള്‍ വലയുന്ന സാഹചര്യമാണ് ഓരോ ദിവസവുമുള്ളത്. വായുവിന്റെ ഗുണനിലവാരം മിക്കപ്പോഴും 300 മാര്‍ക്ക് കഴിഞ്ഞും ഉയരാറുണ്ട്. എന്നാല്‍....
യുപിയിലെ വാരണാസിയിലുള്ള 115 വര്‍ഷം പഴക്കമള്ള ഉദയ് പ്രതാപ് കോളേജില്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. 2018ല്‍ നടത്തിയ....
ഇരുപതടി നീളം, 150 കിലോ ഭാരമുള്ള ഭീമന്‍ മുതലയെ തോളിലേറ്റി നടന്നുപോകുന്ന യുപി സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വനം....
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്‌കൂളുകളും കോളേജുകളും....
ഗുജറാത്തില്‍ 19കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയ പൊലീസിന് മുന്നില്‍ തെളിഞ്ഞത് മറ്റ് നാലോളം കൊലപാതകങ്ങള്‍. ഒരു മാസത്തിനുള്ളില്‍....
കേരളത്തിന് അടിയന്തര കേന്ദ്ര സഹായം ഉറപ്പ് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ നയം ചൂണ്ടിക്കാട്ടിയാണ് സഹായം നിരസിക്കുന്നത്.....
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശ്രീലങ്കന്‍ തീരം തൊട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍....
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ്. രാമചന്ദ്രൻ കമ്മീഷൻ പരിശോധിക്കുക രണ്ട് പ്രധാന വിഷയങ്ങളാണ്.....
വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല....
അറസ്റ്റിലായ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അധ്യാപക ജോലിയില്‍ നിന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു. ജിജിവിഎച്എസ്....
സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി ഹൈക്കോടതി താല്‍ക്കാലികമായി നീട്ടി. ഡിസംബര്‍ 17നാണ് 12 അംഗ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നത്. പരമാവധി....
വൈസ് ചാന്‍സിലര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലെന്നും നിയമനത്തിന് തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് വിധിയെന്നും ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.....
ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്....
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള....
കെടിയു വി സിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. അനധികൃതമായി വിസിയെ നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. ഇക്കാര്യം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഹൈക്കോടതി....
വിഴിഞ്ഞം അനുബന്ധ കരാര്‍ ഉപ്പിട്ടു. സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ടും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം 2028....
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ദുര്‍ബല വിഭാഗത്തിന് വേണ്ടിയുള്ളതാണെന്നും അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....
സംഭലിലെ മുസ്ലിം ന്യൂന പക്ഷ മേഖലയില്‍ വ്യാപക റൈഡ് നടത്തി യുപി പൊലീസ്. അക്രമകാരികളെ പിടികൂടാന്‍ എന്ന വ്യാജേന യാണ്....
ബിജെപി നേതാക്കള്‍ക്ക് എതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജില്ലാ....
മണിപ്പൂരില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറു പേരില്‍ ബാക്കി മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. പത്തുമാസം പ്രായമായ കുഞ്ഞിന്റെയും....