വീണ വിശ്വൻ ചെപ്പള്ളി

ഓസ്ട്രിയന്‍ പ്രസിഡന്റിനോട് ക്ഷമാപണം നടത്തി മോള്‍ഡോവ പ്രസിഡന്റ്; കാരണം ഇതാണ്

രണ്ടു രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് വലിയ വാര്‍ത്തയാകാറുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകളും ഇടപാടുകളുമൊക്കെയാണ് വലിയ തലക്കെട്ടാവുക. എന്നാല്‍ ഇവിടെ....

പകരം വീട്ടി ഇന്ത്യ; കാര്യവട്ടത്ത് ഓസീസിനെ തളച്ചത് 44 റണ്‍സിന്

ബാറ്റര്‍മാര്‍ക്കൊപ്പം ബോളര്‍മാരും ഫുള്‍ ഫോമിലായ രണ്ടാം ടി20 മത്സരത്തില്‍ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ത്യ – ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ....

അധികൃതര്‍ പരേതനാക്കി; ജീവനോടെയുണ്ടെന്ന പ്ലക്കാര്‍ഡുമായി 70കാരന്‍ നടുറോഡില്‍

നടുറോഡില്‍ ‘മേം സിന്ദാ ഹൂം’ (ഞാന്‍ ജീവനോടെയുണ്ട്) എന്ന പ്ലക്കാര്‍ഡുമായി നിലയുറപ്പിച്ചിരിക്കുകയാണ് ഒരു 70കാരന്‍. ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ചീഫ്....

മരുമകളെ ഇഷ്ടമല്ല; ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന് വൃദ്ധ

കര്‍ണാടകയില്‍ കൊച്ചുമകനെ കഴിച്ചുഞെരിച്ചു കൊന്ന് മുത്തശ്ശി. ഗജേന്ദ്രഗാഡ് താലൂക്കിലെ ഗ്രാമത്തിലാണ് അതിദാരുണമായ സംഭവമുണ്ടായത്. ഇക്കഴിഞ്ഞ നവംബര്‍ 22നാണ് കുഞ്ഞു മരിച്ചത്.....

കാര്യവട്ടത്ത് ഇന്ത്യയുടെ റണ്‍വേട്ട; വെടിക്കെട്ട് ബാറ്റിംഗുമായി താരങ്ങള്‍

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട്....

ബിരുദ – ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ച് സര്‍വകലാശാലകള്‍

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതീക്ഷ നല്‍കി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുന്നു. കണ്ണൂര്‍, കേരള സര്‍വകലാശാലകളാണ് ഇത്തവണ....

കന്നി മത്സരത്തില്‍ മെഡല്‍ തിളക്കുമായി കേരളം; ദേവദത്തിന് അഭിനന്ദന പ്രവാഹം

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന 29ാമത് നാഷണല്‍ താങ്ങ്ത നാഷണല്‍ മത്സരത്തില്‍ കേരളത്തിന് മെഡല്‍. വര്‍ഷങ്ങളായി മത്സരിക്കുന്ന വിവിധ ടീമുകളോട് ഏറ്റുമുട്ടി....

നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പാക് ബന്ധമുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേരളത്തില്‍ കോഴിക്കോട് ജില്ലയിലാണ് പരിശോധന. നിരവധി....

പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ചയുണ്ടായ സംഭവം; ഏഴ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ വര്‍ഷം പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്....

ബിജെപി പദ്ധതികള്‍ പാളുന്നു?; ഈ നേതാവും കോണ്‍ഗ്രസിലേക്ക്

പശ്ചിമബംഗാളില്‍ ഗൂര്‍ഖ നേതാവ് ബിനായ് തമാംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് തമാംഗ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. കലിംപോംഗില്‍ നടന്ന....

26/11 മുംബൈ ഭീകരാക്രമണത്തിന് പതിനഞ്ച് വയസ്; ധീരരക്തസാക്ഷികളെ ഓര്‍ക്കാം

നവംബര്‍ 26,  മുംബൈ നഗരത്തെ വിറപ്പിച്ച, നിരവധി ജീവനുകള്‍ കൊഴിഞ്ഞ ദിവസം. രാജ്യം മുഴുവന്‍ ഇന്നും ആ ദു:ഖത്തില്‍ നിന്നും....

കുസാറ്റ് ഫെസ്റ്റ് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

കുസാറ്റ് ഫെസ്റ്റിനിടെ നടന്ന അപകത്തില്‍ മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശിയും രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ....

ഉത്തരാഖണ്ഡ്  അപകടം; രക്ഷാപ്രവര്‍ത്തനം അടുത്ത 24-36 മണിക്കൂറില്‍ പുനരാരംഭിക്കും; തൊഴിലാളികള്‍ക്കായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്

ഓഗര്‍ മെഷീന്‍ നിരന്തരം പണിമുടക്കുന്നതിന് പിറകേ ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടിരിക്കുകയാണ്.....

‘ഞങ്ങള്‍ ജീവപര്യന്തം അനുഭവിക്കുന്നത് പോലെ അവരും അനുഭവിക്കണം’ ; മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ അമ്മ

മാധവി വിശ്വനാഥന്‍, കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ അമ്മ… തന്റെ മകളെ കൊലപ്പെടുത്തിയവര്‍ക്ക് നീതിപീഠം വിധിക്കുന്ന ശിക്ഷ എന്താണെന്നറിയാന്‍ കാത്തിരുന്ന....

കറാച്ചിയിലെ മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു, വീഡിയോ

പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഷോപ്പിംഗ് മാളിലെ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. ആറുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. 35 പേര്‍ക്ക്....

‘2014 മുതല്‍ രാഹുല്‍ ഗാന്ധിക്ക് പണിയൊന്നുമില്ല…’ പരിഹാസവുമായി ബിആര്‍എസ്

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിആര്‍എസ് നേതാവ് കെ.ടി....

ഭാരം 280 കിലോഗ്രാം; വീടിനുള്ളില്‍ കുടുങ്ങിയത് അഞ്ച് വര്‍ഷം, 60കാരന്‍ മരണത്തിന് കീഴടങ്ങി

ലിയോനിഡ് ആന്‍ഡ്രീവ്, 60 കാരനായ ഈ റഷ്യക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അമിതവണ്ണം മൂലം കഴിഞ്ഞ അഞ്ചു വര്‍ഷമായി വീട്ടില്‍....

ഹരിനാരായണന് പുതുജീവിതം; ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം

ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ....

മോചിതരായി 39 പലസ്തീനികള്‍; സന്തോഷിക്കാന്‍ അര്‍ക്കുമാവുന്നില്ല… സന്ധി തീരുമ്പോള്‍ ഇനിയെന്ത്?

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ തടവില്‍ നിന്നും മോചിതരായി എത്തിയ പലസ്തീന്‍ പൗരന്മാരുടെ കുടുബങ്ങള്‍ക്ക് നേരിയ ഒരു ആശ്വാസം. പ്രിയപ്പെട്ടവരെ വീണ്ടും....

രാജസ്ഥാനില്‍ പോളിംഗ് 40.27%; കരണ്‍പൂരില്‍ പോളിംഗ് മാറ്റിവച്ചു

തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമ്പോള്‍ പോളിംഗ് ശതമാനം 40.27 ശതമാനം. 199 മണ്ഡലങ്ങളിലെ പോളിംഗ് രാവിലെ....

പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ ഭീഷണിയുമായി കെ.മുരളീധരന്‍ എം.പി

നവകേരള സദസിനെതിരെ വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍. നവകേരള സദസിന് ഫണ്ട് നല്‍കിയാല്‍ രണ്ടര വര്‍ഷം കഴിഞ്ഞാല്‍....

പ്രതിരോധ മേഖലയില്‍ മൂന്നു മെഗാ പദ്ധതികള്‍; ചെലവ് 1.4 ലക്ഷം കോടി

പ്രതിരോധ മേഖലയില്‍ മൂന്നു വമ്പന്‍ തദ്ദേശ പദ്ധതികള്‍ക്ക് പ്രാഥമിക അനുമതി നല്‍കാന്‍ ഒരുങ്ങി ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍. എയര്‍ക്രാഫ്റ്റ് കാരിയര്‍,....

മോദിയുടെ പ്രസംഗം ഏറ്റില്ല; സച്ചിന്‍ പൈലറ്റിന്റെ വീഡിയോ പങ്കുവച്ച് ഗെഹ്ലോട്ട്

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ....

ഉത്തരാഖണ്ഡ് തുരങ്കത്തിലെ അപകടം; രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും തൊഴിലാളികളെ പുറത്തെടുക്കുന്നത് ഇങ്ങനെ

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. പതിനഞ്ച് മണിക്കൂറിനുള്ളില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.....

Page 110 of 120 1 107 108 109 110 111 112 113 120