വീണ വിശ്വൻ ചെപ്പള്ളി

‘നന്മ നിറഞ്ഞവന്‍ അജ്ഞാതന്‍’.. ഒരു ‘ആശ്വാസകത്ത്’ കഥ

ടൂറിസം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വിന്‍ പി കുമാറിന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ലഭിച്ച തപാലാണ് ഇപ്പോള്‍ വൈറലാവുന്നത്. തപാലിലെ....

പൊതുവിദ്യാഭ്യാസ – ആരോഗ്യ രംഗത്ത് വമ്പന്‍ മുന്നേറ്റം സര്‍ക്കാര്‍ നടത്തിയെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ രംഗം മുന്‍പ്....

‘യുഡിഎഫ് ചെയ്തത് കെടുകാര്യസ്ഥത, കേരളത്തിന് കൊടുക്കേണ്ടി വന്നത് 5500 കോടിയിലധികം’: മുഖ്യമന്ത്രി

2016ല്‍ എല്‍എഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുടങ്ങി പോയ പല പദ്ധതികളും പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ നടക്കുന്ന....

‘മറച്ചുവയ്ക്കപ്പെടുന്നവ തുറന്നു കാട്ടുന്ന ഉദ്യമം കൂടിയാണ് നവകേരള സദസ്’: മുഖ്യമന്ത്രി

മറച്ചുവയ്ക്കപ്പെടുന്ന കാര്യങ്ങള്‍ തുറന്നുകാട്ടാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎംഎവൈ പദ്ധതിയെ കുറിച്ചുവന്ന തെറ്റായ....

നികുതി വെട്ടിച്ചെന്ന് കേസ്; ഗായിക ഷക്കീറയ്ക്ക് എട്ടുവര്‍ഷം തടവ് നല്‍കണമെന്ന് ആവശ്യം

കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീറ, ബാര്‍സലോണയില്‍ നികുതി വെട്ടിപ്പ് കേസില്‍ വിചാരണയ്ക്ക് ഹാജരാകും. ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ഷക്കീറയ്ക്ക്....

‘നവകേരള സദസില്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് പരാതി സ്വീകരിക്കും’; പരിഹാരം ഉടനെന്നും മുഖ്യമന്ത്രി

നവകേരള സദസില്‍ ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു....

ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു; വീഡിയോ

മണിപ്പൂരില്‍ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തുവിന്റെ സാന്നിദ്ധ്യം മൂലം വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടര....

സൗദിയില്‍ പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തി

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കണ്ടെത്തി. ഇവിടെ പര്യവേഷണം തുടരുകയാണെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ്....

വിശാഖപട്ടണം ഹാര്‍ബറില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം

വിശാഖപട്ടണം ഹാര്‍ബറില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ വന്‍ തീപിടിത്തം. 25 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. ഏകദേശം മുപ്പത് കോടിയുടെ നാശനഷ്ടമുണ്ടായതായാണ്....

പിതാവിനെ കൊല്ലാന്‍ 25കാരന്റെ ക്വട്ടേഷന്‍; ലക്ഷ്യം ഇത്

പിതാവിനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത് 25കാരന്‍. ജാര്‍ഖണ്ഡിലെ രാമഗറിലാണ് സംഭവം. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡി(സിസിഎല്‍)ലാണ് പിതാവ് ജോലി....

ഇന്ത്യയിലേക്ക് വന്ന കപ്പല്‍ ഹൈജാക്ക് ചെയ്ത് ഹൂതി വിമതര്‍

തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പല്‍ ചെങ്കടലില്‍ ഹൈജാക്ക് ചെയ്ത് യമനിലെ ഹൂതി വിമതര്‍. വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാര്‍....

ബിജെപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്; ആ ട്വീറ്റ് വെറുതെയല്ല

ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ – ഓസ്‌ട്രേലിയ കലാശപോരാട്ടം നടക്കുമ്പോള്‍ രാജ്യമാകെ ആകാംശയോടെ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിടുന്നത്....

‘ഭാരത് മാതാ കി ജയ്’ക്ക്‌ പകരം ‘അദാനിജി കി ജയ്’ എന്ന് മോദി പറയണം: വിമര്‍ശനവുമായി രാഹുല്‍

ഗൗതം അദാനിയെ സേവിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ALSO READ:  ഭര്‍ത്താവ് കാമുകിയെ തേടി....

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ലോകകപ്പ്  ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഓസീസിന് ടോസ്. എന്നാല്‍, ടോസ്‌ നേടിയ ഓസീസ് ക്യാപ്‌റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. ഗുജറാത്തിലെ....

ലോകകപ്പ് കപ്പ് ഫൈനല്‍; അഹമ്മദാബാദില്‍ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്

ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്. കളി തുടങ്ങാന്‍ ഇനിയും സമയം ബാക്കി നില്‍ക്കേ സ്റ്റേഡിയത്തിന്....

മിസ് വേള്‍ഡ് മത്സരത്തില്‍ വീണു; വിശ്വസുന്ദരി പട്ടം സ്വന്തമാക്കി നിക്വാരാഗയുടെ ഷെന്നിസ് പാലാശിയോസ്

72ാമത് വിശ്വസുന്ദരി മത്സരത്തില്‍ കിരീടം ചൂടി നിക്വരാഗയുടെ ഷെന്നിസ് പാലാശിയോസ്. സാന്‍ സാല്‍വഡോറിലെ ജോസ് അഡോള്‍ഫോ പിന്നേഡ അറീനയില്‍ നടന്ന....

ആരാധിക മരിച്ചു; ഷോ മാറ്റിവച്ച് ടെയിലര്‍ സ്വിഫ്റ്റ്

ആരാധകന്‍ മരിച്ചതിന് പിന്നാലെ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കാനിരുന്ന ഷോ മാറ്റിവച്ച് അമേരിക്കന്‍ ഗായിക ടെയിലര്‍ സ്വിഫ്റ്റ്. പ്രദേശത്തെ കൊടുംചൂടിലാണ്....

ഇസ്രയേല്‍ – ഹമാസ് – യുഎസ് താത്കാലിക കരാര്‍; തടവുകാരെ സ്വതന്ത്രരാക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലും ഹമാസും യുഎസും താത്കാലിക കരാറിലേര്‍പ്പെട്ടെന്നും തടവുകാരെ സ്വതന്ത്രമാക്കാന്‍ തീരുമാനിച്ചെന്നും വാഷിംഗ്ടണ്‍ പോസ്റ്റ്. അഞ്ചു ദിവസത്തോളം വെടിനിര്‍ത്താനും തീരുമാനമായിട്ടുണ്ട്. ഗാസയിലുള്ള....

എന്‍.എ അബൂബക്കറിനെ പോലുള്ളവര്‍ ഇനിയും പങ്കെടുക്കും: മുഖ്യമന്ത്രി

മുസ്ലീം ലീഗ് നേതാവ് എന്‍.എ അബൂബക്കറിനെ പോലെയുള്ളവര്‍ ഇനി നവകേരള സദസിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ്....

മഞ്ചേശ്വരത്ത് തുറന്നത് പുതുചരിത്രം, ജനങ്ങള്‍ നാടിന്റെ വികസനത്തിനൊപ്പം: മുഖ്യമന്ത്രി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആരംഭിച്ച നവകേരള സദസ് തുറന്നത് പുതുചരിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസത്തിനൊപ്പം ജനങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് അവിടെയുണ്ടായ....

ആര്‍ടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം; ഹോട്ടല്‍ അടപ്പിച്ചു

ആര്‍ടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടല്‍ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടലിന് 50,000....

ഗാസ അല്‍ശിഫാ ആശുപത്രി ഇനി ‘മരണമേഖല’; പ്രഖ്യാപിച്ച് യുഎന്‍

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന വടക്കന്‍ ഗാസയിലെ അല്‍ശിഫാ ആശുപത്രിയെ മരണ മേഖലയായി പ്രഖ്യാപിച്ച് യുഎന്‍. ഇന്ധന ലഭ്യത പൂര്‍ണമായും അവസാനിച്ചതോടെയും....

‘കോണ്‍ഗ്രസിനും ബിജെപിക്കും തന്നെ പേടിയാണ്’: തെലങ്കാന മുഖ്യമന്ത്രി

ബിജെപിക്കും കോണ്‍ഗ്രസിനും തന്നെ ഭയമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഇരുപാര്‍ട്ടികളും തന്നെ തെലങ്കാനയില്‍ മാത്രമായി ഒതുക്കാനുള്ള ശ്രമത്തിലാണെന്നും....

വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നവകേരള ബസ് കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം

നവകേരള ബസില്‍ ആഡംബരം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബന്‍സ് കാണാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.....

Page 112 of 120 1 109 110 111 112 113 114 115 120