പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. ഇസ്ലാമിക....
വീണ വിശ്വൻ ചെപ്പള്ളി
ഡോ ജോണ്‍ ബ്രിട്ടാസ് എംപി വലിയ പ്രതിഭയുള്ളയാളെന്ന് രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍. രാഷ്ട്രപതിയുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നതിനിടെ,....
കൊളംബിയയില്‍ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണ് 39കാരിയായ മാര്‍ത്ത. മെഡലിന്‍ സ്വദേശിയായ മാര്‍ത്തയുടെ ഓരോ കുഞ്ഞുങ്ങളുടെയും അച്ഛന്മാര്‍ വ്യത്യസ്തരായ....
ദുബായിലെ പ്രമുഖ ഗവണ്മെന്റ് അംഗീകൃത മലയാളി സംഘടനയായ ഓള് കേരള ഗള്‍ഫ് മലയാളി അസോസിയേഷന് (അക്മ സോഷ്യല്‍ ക്ലബ് )....
ഐഎസ്എല്ലില്‍ കേരളത്തിന് തോല്‍വി. 2-1നാണ് ഒഡീഷയോട് കേരളം തോറ്റത്. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11ാം മിനിറ്റില്‍ ദിമിത്രോ ഡയമന്റക്കോസ്....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 2851 കര്‍ഷകര്‍. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ വിദര്‍ഭയിലാണ്. സംസ്ഥാന....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍....
ബീഹാറില്‍ ഒമ്പതാം തവണ നിതീഷ് കുമാര്‍ കൂറുമാറ്റം നടത്തി അധികാരത്തിലെത്തിയതിന് പിന്നാലെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച വീണ്ടും....
ചൈനയില്‍ കാമുകിക്കൊപ്പം ജീവിക്കാന്‍ പിഞ്ചു കുഞ്ഞുങ്ങളെ പതിനഞ്ചാം നിലയില്‍ നിന്നും നിലത്തെറിഞ്ഞ് കൊന്ന പിതാവിന്റെയും യുവതിയുടെയും വധശിക്ഷ നടപ്പാക്കി ചൈന.....
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് ആശ്വാസം. ഹേമന്ത് സോറ്‌ന്റെ പിന്‍ഗാമിയായി ചംപൈ സോറന്‍ ജാര്‍ഖണ്ഡില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഭരണപക്ഷ....
സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് സ്ഥിരം കണ്ടുവരുന്ന പ്രവണതയാണ്. ഇതിനെ ചെറുക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന ശുപാര്‍ശ മുന്നോട്ടുവച്ചിരിക്കുകയാണ്....
ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗുവിന് വലിയ വിലയാണ്. ലൈസന്‍സുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ദര്‍ക്ക് മാത്രമേ ഫുഗു ഉണ്ടാക്കാന്‍ അനുവാദമുള്ളു.....
കള്ളപ്പണ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ഇഡിയുടെ അറസ്റ്റിനെതിരെയാണ് സോറന്‍....
‘ഇന്ത്യ രാമരാജ്യമല്ല’ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു.അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്.....
കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍. പ്രതിസന്ധിയിലായ റബര്‍ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നും നിര്‍മ്മല....
തൃശൂര്‍ അന്നമനട ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസം കോണ്‍ഗ്രസ് മെമ്പറുടെ വോട്ടോടെ പാസായി. കെപിസിസി സംഘടന....
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ മത്സരിക്കുന്ന....
കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാവിരുദ്ധവും അവഗണന മറച്ചുവെക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ....
കേരളത്തിന്റെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റബര്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം....
ഹേമന്ത് സോറന്‍ രാജിവച്ചതിന് പിന്നാലെ ഓപ്പറേഷന്‍ താമര നീക്കവുമായി ബിജെപിയെന്ന് റിപ്പോര്‍ട്ട്. ജെഎംഎം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നീക്കം....
വണ്ടിപ്പെരിയാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ പൊക്‌സോ കേസില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടിഡി സുനില്‍കുമാറിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ്....
പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ്....
ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും....
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കച്ചവടക്കാര്‍ കഴുത്തറുപ്പന്‍ വിലയാണ് ലഘു ഭക്ഷണങ്ങള്‍ക്ക് പോലും ഈടാക്കുന്നതെന്ന് വ്യക്തമാക്കുന്ന ബില്‍ പുറത്ത്. കഴിഞ്ഞ....