വീണ വിശ്വൻ ചെപ്പള്ളി

ഭാര്യ അറിഞ്ഞതോടെ കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറി; 51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് 40കാരി

എട്ടുവര്‍ഷമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി നാല്‍പതുകാരി. ഗുജറാത്തിലാണ് സംഭവം. ഭാര്യ അറിഞ്ഞതോടെയാണ് 51കാരനായ....

ഒരാഴ്ചയ്ക്കുള്ളില്‍ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഏഴുദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലിയെ അഭിസംബോധന....

ചുള്ളന്‍ ലുക്കില്‍ മെഗാസ്റ്റാര്‍; വീഡിയോ വൈറല്‍, ഒരുരക്ഷയുമില്ല മമ്മൂക്കയെന്ന് ആരാധകര്‍

സമൂഹമാധ്യങ്ങളിലൂടെ പ്രിയതാരങ്ങളുടെ അപ്പോഴപ്പോഴുള്ള വീഡിയോകളും വിശേഷങ്ങളും ആരാധകര്‍ക്ക് ലഭിക്കാറുണ്ട്. പ്രത്യേകിച്ച് തങ്ങളുടെ പ്രിയ താരങ്ങളുടെ വീഡിയോയാണെങ്കില്‍ അത് സ്റ്റാറ്റസും സ്റ്റോറിയുമാക്കാനും....

ഇനി റോക്കറ്റുകള്‍ ബഹിരാകാശത്തെ മലിനമാക്കില്ല; ഐഎസ്ആര്‍ഒയുടെ അഭിമാനമായി പോയം – 3

ഭ്രമണപഥത്തില്‍ ഉപഗ്രങ്ങളെ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ മാലിന്യമായി അവിടെ തന്നെ തുടരുകയോ കടലില്‍ പതിക്കുകയോയാണ് പതിവ്. ഇതിനൊരു പരിഹാരം കാണാന്‍ കാലങ്ങളായി....

ഗവര്‍ണറെ സ്വീകരിക്കാന്‍ എത്തണം, ഇല്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ല; ഭീഷണിയുമായി പ്രിന്‍സിപ്പാള്‍, ഓഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ നഴ്‌സിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ പുറത്ത്. ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് സ്വീകരണം നല്‍കുന്ന പരിപാടിക്ക് എത്താത്ത....

പത്തനംതിട്ടയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം

പത്തനംതിട്ട കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിയില്‍ പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ്....

ഉത്തരാഖണ്ഡ് മദ്രസാ സിലബസില്‍ ശ്രീരാമന്റെ കഥ; ഔറംഗസേബിനെ കുറിച്ചല്ല പഠിപ്പിക്കേണ്ടതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

വരുന്ന മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ്....

‘ഓപ്പറേഷന്‍ താമര’ ജമ്മു കാശ്മീരിലും?; ബിജെപിയിലേക്ക് ചേക്കേറി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ജമ്മുകാശ്മീരിലും കൊഴിഞ്ഞുപോക്ക്. ഫറൂഖ് അബ്ദുള്ളയുടെ....

പ്രവചനത്തില്‍ ഭയന്നു, നിതീഷ് കളംമാറ്റി; പ്രശാന്ത് കിഷോറിന്റെ പ്രവചനം ഇങ്ങനെ

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങളെ ഭയന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മനംമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. ആര്‍ജെഡി....

സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കും: മന്ത്രി കെ രാജന്‍

നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന്‍. റവന്യൂ....

ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാനെന്ന് ആരോപണം

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോര്‍ദാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്....

വംശഹത്യ പാടില്ല; ഇസ്രയേല്‍ അധിനിവേശത്തിനെതിരെ രാജ്യാന്തര കോടതി

ഇസ്രയേല്‍ അധിനിവേശം ശക്തമായി തുടരുന്ന ഗാസയില്‍ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. ഗാസയില്‍ നടക്കുന്ന ശക്തമായ....

ഇപ്പോള്‍ വേദന തോന്നുണ്ടോ?; തേജ്വസിയെ പരിഹസിച്ച് ഒവൈസി

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന സംഭവത്തില്‍ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.....

നിതീഷിനെ സഹിക്കാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിയുമോ? മുറുമുറുപ്പ് തുടങ്ങി!

കൂറുമാറല്‍ വിദഗ്ദന്‍, കരണം മറച്ചിലിന്റെ തമ്പുരാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എന്ത് വിശേഷണം നല്‍കിയാലും മതിയാകില്ല. ബീഹാര്‍ മുഖ്യമന്ത്രിയായി....

പാക് ഗായകന്‍ ശിഷ്യനെ ചെരുപ്പൂരി അടിച്ചു, വീഡിയോ വൈറല്‍; ഒടുവില്‍ വിശദീകരണം

മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ചുനിര്‍ത്തിയും സ്വന്തം ശിഷ്യനെ തല്ലുന്ന പ്രശസ്ത പാക് ഖവാലി ഗായകന്‍ റാഹത്ത് ഫത്തേ അലി ഖാന്റെ വീഡിയോ....

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ലെങ്കിലും എന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും....

മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി; തലയ്ക്ക് പരിക്കേറ്റ് എംപി, മൊയ്‌സുവിനെതിരെ അംഗങ്ങള്‍

മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം. ഭരണ....

അന്തരിച്ച ഗായകരുടെ സ്വരം എഐ വഴി പുനര്‍സൃഷ്ടിച്ചു; മറ്റൊരു എആര്‍ റഹ്‌മാന്‍ മാജിക്ക്

എഐ ഗായകരെ കൊണ്ട് പാട്ടുപാടിച്ചു എന്നു പറഞ്ഞാല്‍ അതില്‍ ചിലപ്പോള്‍ ഒരു പ്രത്യേകതയും നമുക്ക് പെട്ടെന്ന് തോന്നില്ല. എന്നാല്‍ നിര്‍മിത....

വീണ്ടും സത്യപ്രതിജ്ഞ: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നീതീഷ് കുമാറിനൊപ്പം രണ്ട്....

നിതീഷിന്റെ പിന്മാറ്റം പ്രധാനമന്ത്രി കസേര കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടോ? ബിജെപി നീക്കത്തിന് പിന്നില്‍!

ഒമ്പതാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം പൂര്‍ണമായും തച്ചുടച്ചാണ്....

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ് നടന്നു. ഒരാള്‍ കൊല്ലപ്പെട്ടെന്നും നാലു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇംഫാല്‍ ഈസ്റ്റിനും കാങ്‌പോക്പിക്കും ഇടയില്‍ രണ്ടിടത്താണ്....

ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് വീഴുന്ന കാഴ്ച; ബുമ്രയുടെ പന്ത് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹൈദരാബാദ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 190 റണ്‍സ് ലീഡ് ഉയര്‍ത്തിയിരുന്നു. ഇത്....

പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് ; ആശങ്കയുമായി മാലദ്വീപ് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ത്യക്ക് എതിരെയുള്ള മാലദ്വീപിന്റെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തിന്റെ ഏറ്റവും ദീര്‍ഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത്....

ടിക്കറ്റ് വച്ചാല്‍ നല്ല വരുമാനം ഉണ്ടാക്കാം, ഗവര്‍ണറുടെ ‘ഷോ’യ്‌ക്കെതിരെ പ്രതികരണവുമായി ഡോ ജോണ്‍ ബ്രിട്ടാസ് എംപി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലമേലില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍....

Page 117 of 150 1 114 115 116 117 118 119 120 150
bhima-jewel
sbi-celebration

Latest News