വീണ വിശ്വൻ ചെപ്പള്ളി

എഐയുടെ ഇരയായി നാരായണ മൂര്‍ത്തിയും; വൈറലായി വീഡിയോകള്‍

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വൈറലയാതോടെ പ്രതികരണവുമായി അദ്ദേഹം തന്ന രംഗത്തെത്തി. എക്‌സിലൂടെയാണ് ജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം....

ഓപ്പറേഷന്‍ തിയേറ്ററില്‍ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത് ഏണി വഴി

ആന്ധ്രപ്രദേശ് വിശാഖപട്ടത്തുള്ള ഇന്‍ഡസ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളെയും ജീവനക്കാരെയും രക്ഷിച്ചത് ഏണി ഉപയോഗിച്ച്. ഓപ്പറേഷന്‍ തിയേറ്ററിലാണ് തീപിടിച്ചത്. ഇതോടെ രോഗിയെയും....

‘യുഎസിന് എങ്ങനെ ഒരു ‘ഹിന്ദു’ പ്രസിഡന്റ് ഉണ്ടാകും?’: വൈറലായി ഇന്ത്യന്‍ വംശജന്റെ മറുപടി

യുഎസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവേക് രാമസ്വാമിയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലോവ നിവാസിയായ ഗണ്ണി മിഷേല്‍....

ശബരിമല ഭക്തരില്‍ ആശങ്കയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നു : കെ. രാധാകൃഷ്ണന്‍

ശബരിമല ഭക്തരില്‍ ആശങ്കയുണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയില്‍ ആരുടെയും കണ്ണിര്‍ വീഴ്ത്തിയിട്ടില്ലെന്നും മന്ത്രി....

നവകേരള സദസ്; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കാരക്കോണം നവകേരള സദസുമായി ബന്ധപെട്ടു കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തും കേരള സ്റ്റേറ്റ് ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍സ് അസോസിയേഷനും സംയുക്തമായി....

ലോക്‌സഭ സുരക്ഷാ വീഴ്ച: പ്രതികളെല്ലാം പിടിയില്‍; ഭീകര വിരുദ്ധ സ്‌ക്വാഡെത്തി

പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതികളെ ചോദ്യം....

കൂലിക്ക് പകരം ടിവി, ഒടുവില്‍ സ്വര്‍ണമാല അടിച്ചുമാറ്റി; വീട്ടുജോലിക്കാരിയെ വഞ്ചിച്ച് ദമ്പതിമാര്‍

വീട്ടുജോലിക്കാരിക്ക് കൂലിക്കുപകരം ടിവി നല്‍കിയതിന് പിന്നാലെ സ്വര്‍ണമാല അടിച്ചുമാറ്റിയ ദമ്പതിമാര്‍ പിടിയില്‍. ഇവരുടെ കൂട്ടാളിയും പൊലീസ് പിടിയിലായി. എറണാകുളം മരട്....

ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍, പാസ് നല്‍കിയത് ബിജെപി എംപി

ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ച തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലു പേരാണ് പിടിയിലായിട്ടുള്ളത്. സഭയ്ക്ക്....

പാര്‍ലമെന്റ് ആക്രമണ ദിനം; ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച

പാര്‍ലമെന്റ് ആക്രമണ ദിനത്തില്‍ ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. രണ്ടു പേര്‍ സഭയുടെ നടുത്തളത്തില്‍. ഇരുവരും കസ്റ്റഡിയിലാണ്. ചാടിയത് കണ്ണീര്‍ വാതക....

ആധാര്‍ സൗജന്യമായി ഇനിയും പുതുക്കാം; ഇത് അവസാന അവസരം

സൗജന്യമായി ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ അടുത്തവര്‍ഷം മാര്‍ച്ച് 14വരെ അവസരം. സമയപരിധി നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്....

കുട്ടികളെ കരുവാക്കി സംഘപരിവാര്‍ വ്യാജ പ്രചാരണം; വസ്‌തുത ഇങ്ങനെ…

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള തിരക്ക് വര്‍ദ്ധിച്ചതിനെ രാഷ്ട്രീയമായി പ്രതിപക്ഷം ആയുധമാക്കുന്നതിനിടയില്‍ വ്യാജപ്രചരണങ്ങളുമായി സംഘപരിവാര്‍. കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ പരിതാപകരമാണ്. കുഞ്ഞുങ്ങളെ....

റെക്കോര്‍ഡുകള്‍ ഇടിച്ചു തകര്‍ത്ത് ആനവണ്ടി; അടുത്ത ലക്ഷ്യം ഇത്

വാരാന്ത്യ അവധി കഴിഞ്ഞെത്തിയ ആദ്യദിനം, അതായത് ഡിസംബര്‍ 11 തിങ്കളാഴ്ച റെക്കോര്‍ഡ് വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. പ്രതിദിന വരുമാനം 9.03....

ഇനി വെറും ഉള്ളിയല്ല, അല്‍ – ഉള്ളി, വില കണ്ണുനിറയ്ക്കും; വെട്ടിലായത് ഇവര്‍

ഉള്ളിയുടെ കയറ്റുമതി ഇന്ത്യ താല്‍കാലികമായി നിരോധിച്ചതോടെ വെട്ടിലായിരിക്കുകയാണ് പ്രവാസികള്‍. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളി വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.....

വായ്പകള്‍ എഴുതി തള്ളും, നിക്ഷേകര്‍ക്ക് ആശങ്ക: മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പരസ്യങ്ങളും പ്രചരിക്കുന്നത് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കും തലവേദന സൃഷ്ടിക്കുകയാണ്. ഇതോടെ സാധാരണക്കാര്‍ക്കും നിക്ഷേപകള്‍ക്കും....

കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ചൊവ്വാഴ്‌ച കോട്ടയം ജില്ലയിലേക്ക്‌ കടന്നിരിക്കുകയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, മലയോരമേഖലയിലെ അടിസ്ഥാനസൗകര്യ....

നവജാത ശിശുവിനെ ഉപേക്ഷിച്ചത് കുഴല്‍ കിണറില്‍; അത്ഭുതകരമായ തിരിച്ചുവരവ്

ഒഡിഷയിലെ സംബാല്‍പൂര്‍ ജില്ലയില്‍ കുഴല്‍ കിണറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ....

അഫ്ഗാനെ പിന്തള്ളി മ്യാന്‍മാര്‍; യുഎന്‍ റിപ്പോര്‍ട്ട് പുറത്ത്

2023ല്‍ ഏറ്റവും കൂടുതല്‍ ഓപിയം (കറുപ്പ്) ഉത്പാദിപ്പിക്കുന്ന രാജ്യമായി മ്യാന്‍മാര്‍. അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് മ്യാന്‍മാര്‍ മുന്നിലെത്തിയിരിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ കറുപ്പ്....

ഹമാസ് തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്ത് ഇസ്രയേല്‍

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന ഗാസയിലെ ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ പട്ടാളം. ഗാസയിലെ തുരങ്കങ്ങളില്‍ കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രേയല്‍....

ഇഷ്ടഭക്ഷണം കഴിച്ചു, മരണത്തിന് കീഴടങ്ങി; കണ്ടത് രണ്ട് മഹായുദ്ധങ്ങളും മഹാമാരികളും

ലോകത്ത് ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ വനിതയും ജപ്പാനിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയുമായിരുന്ന ഫുസ തത്സുമി അന്തരിച്ചു. 116ാം വയസിലാണ് അന്ത്യം.....

വസുന്ധര രാജേയെ തഴഞ്ഞു; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. സംഗനേര്‍ എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്....

അമിത്ഷായ്ക്ക് അങ്ങനൊരു ശീലമുണ്ട്… നെഹ്‌റുവിനെ വിമര്‍ശിച്ച അമിത്ഷായ്ക്ക് രാഹുലിന്റെ മറുപടി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റു....

ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ പിടിക്കാന്‍ ആര്‍എസ്എസ് ശ്രമം: എ.എ റഹീം എംപി

കേരള സര്‍വകലാശാല സെനറ്റിലേക്ക് എബിവിപി പ്രവര്‍ത്തകരെ നിര്‍ദ്ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി....

കേരള സര്‍വകലാശാല സെനറ്റ് നിയമനം ; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു.....

റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി; ഇന്ത്യ ബൈക്ക് വീക്കിലെ താരം വിപണയിലേക്ക്

മോട്ടോര്‍ സൈക്കിള്‍ വിപണന രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാനൊരുങ്ങി ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കി. ഡബ്ല്യു175 സ്ട്രീറ്റ് എന്ന ഏറ്റവും....

Page 118 of 136 1 115 116 117 118 119 120 121 136