വീണ വിശ്വൻ ചെപ്പള്ളി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം? ബംഗ്ലാദേശില്‍ ട്രെയിന് തീപിടിച്ച് അഞ്ച് മരണം

ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍ നിന്നും ധാക്കയിലേക്ക് വന്ന ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബെനാപോള്‍ എക്‌സ്പ്രസ് ട്രെയിന്റെ....

എല്ലായിടത്തും വസ്ത്രപ്രദര്‍ശനം നടത്തുന്നയാളായി പ്രധാനമന്ത്രി മാറി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

എല്ലായിടത്തും പോയി വസ്ത്രപ്രദര്‍ശനം നടത്തുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ. കേരളത്തിലും അയോധ്യയിലും....

കടല്‍ക്കൊള്ളക്കാര്‍ ജാഗ്രതൈ; കൂടുതല്‍ കമാന്റോകള്‍ എത്തും

കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ യുദ്ധക്കപ്പലുകളില്‍ കൂടുതല്‍ കമാന്റോകളെ സജ്ജമാക്കി ഇന്ത്യ. അറബിക്കടലിന്റെ വടക്കന്‍ മേഖലയില്‍ നടുക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ....

കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രം, ഇഡിയുടേത് രാഷ്ട്രീയ നീക്കം: ഡോ. തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സയച്ചതായി ഇഡി. ഈ മാസം 12....

ആന്ധ്രാ രാഷ്ട്രീയത്തിലെ കുടുംബപ്പോര്; ജഗനെ നേരിടാന്‍ സഹോദരി ശര്‍മിള!

ദക്ഷിണേന്ത്യന്‍ മണ്ണില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് ആന്ധ്രയിലും കരുക്കള്‍ നീക്കി തുടങ്ങിയിരിക്കുകയാണ്. കര്‍ണാടകയിലും തെലങ്കാനയിലും അധികാരം....

കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല; വി.മുരളീധരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ വിവാദമുണ്ടാക്കിയ കേന്ദ്ര മന്ത്രി വി. മുരളീധരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. മുഹമ്മദ് റിയാസിന്റെ....

കടല്‍ക്കൊള്ളകാര്‍ക്ക് നാവികസേനയുടെ താക്കീത്; കമാന്റോകള്‍ ചരക്കുകപ്പലില്‍ ഇറങ്ങി

പതിനഞ്ച് ഇന്ത്യക്കാരെയടക്കം തടവിലാക്കി അറബിക്കടലില്‍ ചരക്കുകപ്പല്‍ തട്ടിയെടുത്ത കടല്‍ക്കൊള്ളക്കാര്‍ക്ക് താക്കീതുമായി നാവികസേന. നാവികസേനാംഗങ്ങള്‍ ലൈബീരിയന്‍ കപ്പിലിനുള്ളില്‍ ഇറങ്ങി. നാവികസേനയുടെ യുദ്ധക്കപ്പല്‍....

മോദി ഗ്യാരന്റി വെറും പാഴ്‌വാക്ക്, ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ല: ജോസ് കെ മാണി

രാജ്യത്ത് ജനാധിപത്യത്തിന്റെ ഗ്യാരന്റി നഷ്ടമായെന്നും പാര്‍ലമെന്റില്‍ നിന്നും എംപിമാരെ പുറത്താക്കിയതും ഇതിന്റെ ഭാഗമാണെന്നും ജോസ് കെ മാണി. മോദിയുടെ ഗ്യാരന്റി....

മന്ത്രിമാര്‍ക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം കോടികള്‍; മഹാരാഷ്ട്രയിലെ കണക്കുകള്‍ പുറത്ത്

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ വസതികളിലേക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ കോടികള്‍ ചിലവാക്കിയതിന്റെ കണക്കുകള്‍....

മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ഹര്‍ജി; ഇത്തരം ഹര്‍ജിയുമായി വരരുതെന്ന് സുപ്രീം കോടതിയുടെ  താക്കീത്

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ സര്‍വേ നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മഹേക് മഹേശ്വരി....

വിശ്വാസ്യത തിരിച്ചുപിടിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്; നിക്ഷേപകര്‍ തിരിച്ചെത്തി, തിരികെ നല്‍കിയത് 103 കോടി

വിശ്വാസ്യത വീണ്ടെടുത്ത് കരുവന്നൂര്‍ സഹകരണ ബാങ്ക്. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കി. പലിശ ഉള്‍പ്പെടെയാണ്....

നവകേരള സദസ് : പരാതികള്‍ പരിഹരിക്കാനുള്ള സഹകരണവകുപ്പിന്റെ വണ്‍ടൈം സെറ്റില്‍മെന്റിനുള്ള പരിധി നീട്ടി

നവകേരള സദസ് : പരാതികള്‍ പരിഹരിക്കാനുള്ള സഹകരണവകുപ്പിന്റെ വണ്‍ടൈം സെറ്റില്‍മെന്റിനുള്ള പരിധി നീട്ടി നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ സഹകരണ....

മണിപ്പൂരിലെ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് തീവ്രവാദസംഘടന

മണിപ്പൂരില്‍ തൗബലിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്. മയക്കുമരുന്ന് വില്‍പന കേന്ദ്രം ആക്രമിക്കാനായിരുന്നു....

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാര്‍ഗരേഖ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്തുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സുപ്രീം കോടതി. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താവു എന്ന് കോടതി....

 യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്. സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം.....

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച: നീലം ആസാദിന്റെ ഹര്‍ജി തള്ളി

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നീലം ആസാദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ദില്ലി....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്....

കെജ്രിവാളിന് ഇഡി നോട്ടീസ്; ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടീസ് അയച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി.....

വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡിലാണ് രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്. ഒരു....

ഇംഫാലില്‍ വന്‍ ലഹരി വേട്ട; കടത്തിയത് ചായപാക്കറ്റുകളില്‍

നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ, ഇംഫാല്‍ എന്നിവടങ്ങളില്‍ നിന്നും കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 75....

അസമില്‍ ബസ് അപകടം; 14 മരണം

അസമിലെ ദേരഗാണ്‍ ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ....

ദില്ലി മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം.....

എയര്‍ ഇന്ത്യയുടെ പുതുവര്‍ഷ സമ്മാനം; ടാറ്റയുടെ ഉടമസ്ഥതയില്‍ എയര്‍ഇന്ത്യയുടെ പുതിയമുഖം

ടാറ്റ ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മുഖം മാറുകയാണ്. എയര്‍ ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ350 വിമാനം ജനുവരി....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും.....

Page 125 of 150 1 122 123 124 125 126 127 128 150