വീണ വിശ്വൻ ചെപ്പള്ളി

യുപി സംഭാലിലെ സംഘര്‍ഷത്തില്‍ മരണം അഞ്ചായി; ഇമാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ നടന്ന പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍....

ഭരണഘടനാ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’ ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്ന് ഹര്‍ജി; തള്ളി സുപ്രീം കോടതി

ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ വാക്കുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ ബിജെപി നേതാക്കള്‍....

പാലക്കാട് ബിജെപിയില്‍ അടിയോടടി; രൂക്ഷ വിമര്‍ശനവുമായി ദേശീയ സമിതിയംഗം എന്‍ ശിവരാജന്‍

പാലക്കാട്ടെ ബിജെപിയില്‍ അടിയോടടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കൃഷ്ണകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍....

സഖാവ് പുഷ്പന്‍ വിടവാങ്ങിയതിന് ശേഷമുള്ള ആദ്യ കൂത്തുപറമ്പ് രക്തസാക്ഷി ദിനം; ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി പി രാജീവ്

സഖാവ് പുഷ്പന്‍ വിടവാങ്ങിയതിന് ശേഷമുള്ള ആദ്യ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി പി രാജീവ്. എറണാകുളത്ത് നിരഹാരസമരത്തിലായിരുന്നപ്പോഴാണ്....

അദാനി വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി നോട്ടീസ് നല്‍കി

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചട്ടം....

ഏറ്റവും വലിയ ലഹരിവേട്ട ആന്‍ഡമാനില്‍; പിടിച്ചെടുത്തത് അഞ്ച് ടണ്‍

ആൻഡമാന്‍ തീരത്ത് നിന്നും ഏകദേശം അഞ്ച് ടണ്‍ ലഹരി പിടിച്ചെടുത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് കോടികളുടെ....

ചൂരല്‍മല ദുരന്തം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍....

“സഹകരണ ബാങ്കിലെ നിക്ഷേപങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ട”: മുഖ്യമന്ത്രി

സഹകരണ ബാങ്കിലെ നിക്ഷേപങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്ക് കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച്....

പാര്‍ലമെന്റില്‍ ചര്‍ച്ചയായി ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണന്‍, അടിയന്തര പ്രമേയ നോട്ടീസ് നല്‍കി വി ശിവദാസന്‍

ചൂരല്‍മല – മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ രാധകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. അതേസമയം ഇതേ....

മണിപ്പൂര്‍ കരള്‍ പിളര്‍ക്കും; 3മൂന്നുവയസുകാരന്റെ തലയില്‍ ബുള്ളറ്റ്.. ഒരു കണ്ണില്ല! നെഞ്ചിലും ശരീരത്തിലും ആഴത്തില്‍ മുറിവ്, സ്ത്രീകളോടും ക്രൂരത!

മണിപ്പൂരില്‍ കൊല്ലപ്പെട്ട മെയ്‌തെയ് കുടുംബത്തിന്റെ പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാത ആറംഗ കുടുംബത്തെ പിന്നീട് കൊല്ലപ്പെട്ട....

ഷാഹി ജുമാമസ്ജിദ് സര്‍വേ; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി, സ്‌കൂളുകളടച്ചു, യുപിയില്‍ സ്ത്രീകളടക്കം അറസ്റ്റില്‍

യുപിയിലെ സംഭാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജുമാമസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ പൊലീസുകാരും പ്രാദേശികരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന്....

നിസാരമല്ലേ… കണ്ണിനെ തിരുമ്മി ഇല്ലാതാക്കല്ലേ… ഗുരുതരം ഈ ശീലം

കണ്ണുകള്‍ അമര്‍ത്തി തിരുമുന്ന സ്വഭാവം കുഞ്ഞുനാളിലേയുള്ളവരാകും ഭൂരിഭാഗവും. കണ്ണൊന്ന് ചെറുതായി ചൊറിഞ്ഞാല്‍ പിന്നെ തിരുമ്മാതെ രക്ഷയില്ല. അതൊരു ശീലമായി പോയിയെന്ന്....

മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടെ സത്യപ്രതിജ്ഞ നാളെ?; മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ടിവര്‍!

ബിജെപി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.....

വിവരങ്ങള്‍ ചോര്‍ത്തുന്നു, വിശ്വസിക്കാന്‍ കൊള്ളില്ല; സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകളെന്ന് വിളിച്ച് ട്രൂഡോ!

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളഷായിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന് വിളിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.....

സ്വര്‍ണം അണിയാത്ത മലയാളിയോ? വെട്ടിത്തിളങ്ങി ‘പൊന്‍’വില

സ്വര്‍ണവില അറിയാന്‍ താല്‍പര്യമില്ലാത്ത മലയാളികളുണ്ടാവില്ല. കല്യാണമാകട്ടെ, കല്യാണ നിശ്ചയമാകട്ടെ.. എന്തിന് കുഞ്ഞുങ്ങളുടെ പേരിടീല്‍ ചടങ്ങാകട്ടെ, ജന്മദിനമാകട്ടെ.. ഒരുതരി പൊന്നെങ്കിലും വാങ്ങിയില്ലെങ്കില്‍....

ക്രൂരത തുടര്‍ക്കഥ; ബെയ്‌റൂട്ടിന്റെ ഹൃദയം തകര്‍ത്ത് അഞ്ചോളം ഇസ്രയേലി മിസൈലുകള്‍

ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍. അഞ്ച് മിസൈലുകളാണ് ഇവിടെ മാത്രം പതിച്ചതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

തന്ത്രജ്ഞനന് പാളി; ജനങ്ങള്‍ കനിഞ്ഞില്ല, പദയാത്രയും വേസ്റ്റായി!

രാജ്യമൊട്ടാകെ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ബിഹാറില്‍ ആദ്യ അക്കൗണ്ട് തുറക്കാനുള്ള ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനനുമായ പ്രശാന്ത് കിഷോറിന്റെ....

പശ്ചിമബംഗാളില്‍ വന്‍തീപിടിത്തം; വീടുകള്‍ കത്തിനശിച്ചു, വീഡിയോ

പശ്ചിമബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള അള്‍ട്ടഡാങ്കയില്‍ വന്‍തീപിടിത്തതില്‍ പത്തു വീടുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയാണ്.....

സമ്മി ഹീറോയാടാ ഹീറോ! പേരേ മാറിയിട്ടുള്ളു, ക്ലാസ് അതുതന്നെ; സഞ്ജുവിന്റെ പേരുമാറ്റത്തിന് പിന്നില്‍?

സഞ്ജു സാംസണ്‍ ഇസ് വക്ത് കമാല്‍ കി ഫോം മേം ഹേ! ഒരേ സ്വരത്തില്‍ നോര്‍ത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇങ്ങനെ....

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ആത്മവിശ്വാസം; ഫലം വന്നപ്പോള്‍ ഞെട്ടല്‍, ഉദ്ദവിന് ഷിന്‍ഡേയോട് പറയാന്‍ ചിലതുണ്ട്!

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ആത്മവിശ്വാസത്തിലായിരുന്ന ഉദ്ദവ് താക്കറേയ്ക്ക് അപ്രതീക്ഷിത ആഘാതമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.....

മഹാരാഷ്ട്രയില്‍ മഹായുതി; ഉദ്ദവ് താക്കറേയ്ക്ക് വന്‍വീഴ്ച

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറേ ഈ വോട്ടെണ്ണല്‍ ദിനം നല്‍കിയത് അപ്രതീക്ഷിത ആഘാതം. കോണ്‍ഗ്രസ്, ശിവസേന യുടിബി, എന്‍സിപി ശരത്ചന്ദ്ര പവാര്‍....

ജാര്‍ഖണ്ഡില്‍ ഇനി ‘ഹേമന്തകാലം’; എന്‍ഡിഎയെ മലര്‍ത്തിയടിച്ച് ഇന്ത്യ സഖ്യം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത്....

അങ്ങനങ്ങ് ഇരിക്കല്ലേ… ഈ പഠനം നിങ്ങളുടെ ഹൃദയത്തെ രക്ഷിച്ചാലോ?

ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. നമ്മുടെ പല ശീലങ്ങളും ബാധിക്കുന്നത് ഹൃദയത്തെയാള്‍ അമിതമായ ഉറക്കവും അനാരോഗ്യകരമായ ഭക്ഷണശീലവുമെല്ലാം ഹൃദയത്തിന്റെ....

കമ്മിന്‍സേ… ഇവിടെയുമുണ്ട് ചുണക്കുട്ടികള്‍! ഇന്ത്യന്‍ പേസ് മാന്ത്രികത്തില്‍ കുരുങ്ങി ഓസ്‌ട്രേലിയ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ പേസില്‍ വട്ടംകറങ്ങുകയിരിക്കുകയാണ് ഓസ്‌ട്രേലിയ.....

Page 13 of 150 1 10 11 12 13 14 15 16 150