വീണ വിശ്വൻ ചെപ്പള്ളി

ഇഷ്ടഭക്ഷണം കഴിച്ചു, മരണത്തിന് കീഴടങ്ങി; കണ്ടത് രണ്ട് മഹായുദ്ധങ്ങളും മഹാമാരികളും

ലോകത്ത് ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ വനിതയും ജപ്പാനിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയുമായിരുന്ന ഫുസ തത്സുമി അന്തരിച്ചു. 116ാം വയസിലാണ് അന്ത്യം.....

വസുന്ധര രാജേയെ തഴഞ്ഞു; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. സംഗനേര്‍ എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന്റെ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്....

അമിത്ഷായ്ക്ക് അങ്ങനൊരു ശീലമുണ്ട്… നെഹ്‌റുവിനെ വിമര്‍ശിച്ച അമിത്ഷായ്ക്ക് രാഹുലിന്റെ മറുപടി

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റു....

ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ പിടിക്കാന്‍ ആര്‍എസ്എസ് ശ്രമം: എ.എ റഹീം എംപി

കേരള സര്‍വകലാശാല സെനറ്റിലേക്ക് എബിവിപി പ്രവര്‍ത്തകരെ നിര്‍ദ്ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി....

കേരള സര്‍വകലാശാല സെനറ്റ് നിയമനം ; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു.....

റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി; ഇന്ത്യ ബൈക്ക് വീക്കിലെ താരം വിപണയിലേക്ക്

മോട്ടോര്‍ സൈക്കിള്‍ വിപണന രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാനൊരുങ്ങി ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കി. ഡബ്ല്യു175 സ്ട്രീറ്റ് എന്ന ഏറ്റവും....

മന്ത്രിസഭയ്ക്ക് അഭിവാദ്യവുമായി തമിഴ് പോസ്റ്ററുകള്‍; നവകേരള സദസിനെ നെഞ്ചേറ്റി വണ്ടിപ്പെരിയാര്‍

കന്നി നവകേരള സദസ് നടന്ന മഞ്ചേശ്വരത്ത് മന്ത്രിസഭയെ സ്വാഗതം ചെയ്ത് കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കന്നട പോസ്റ്ററുകള്‍ നിരത്തിയിരുന്നു.....

മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദ്ദേശം

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക....

ശബരിമല തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കരുത് : മുഖ്യമന്ത്രി

ശബരിമലയെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുന്ന യുഡിഎഫ് എംപിമാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വണ്ടിപ്പെരിയാറില്‍ നടക്കുന്ന നവകേരള....

അടിച്ചമര്‍ത്തലും ലഹളയും ഒരുവശത്ത്; മണിപ്പൂരിന് അഭിമാനിക്കാം ഈ കൊച്ചുമിടുക്കിയില്‍, അന്താരാഷ്ട്ര വേദിയിലെ ആ പ്രതിഷേധം വൈറല്‍

മണിപ്പൂരില്‍ നിന്നുള്ള കാലാവസ്ഥ ആക്ടിവിസ്റ്റ്, പേര് ലിസിപ്രിയ കംഗുജാം. പന്ത്രണ്ട് വയസ് മാത്രമാണ് ലിസിപ്രിയയുടെ പ്രായം. തന്റെ സ്വന്തം നാട്ടിലെ....

അമ്പതിലൊതുങ്ങില്ല, ഇനിയുമുണ്ടാകും; വൈറലായി ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ്

2023ല്‍ അമ്പത് ഗോളുകള്‍ തികച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. കിംഗ്‌സ് കപ്പില്‍ അല്‍ – ഷബാബിനെതിരെ അല്‍ –....

രാജസ്ഥാനില്‍ അടുത്ത ട്വിസ്റ്റ്! മുഖ്യമന്ത്രി രാജകുടുംബത്തില്‍ നിന്നോ?

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ നടത്തിയ ബിജെപി രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെല്ലാം....

ഇന്ത്യന്‍ വംശജനായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയില്‍

റിപ്പബ്ലിക്കന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിക്ക് വധഭീഷണി. ഇന്ത്യന്‍ വംശജനായ വിവേകിനെയും അദ്ദേഹത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നവരെയും വധിക്കുമെന്നായിരുന്നു ഭീഷണി.....

ഇടുക്കി നവകേരള സദസില്‍ ജനസാഗരം; ഫോട്ടോ ഗ്യാലറി

ഇടുക്കി നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനം. വന്‍ ജനാവലിയാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തിയത്. ഇടുക്കി നവകേരള സദസിന്റെ....

മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി; ശിവരാജ് യുഗം അവസാനിച്ചു

നീണ്ട കാത്തിരിപ്പിനൊടുവില്‍ ബിജെപി മധ്യപ്രദേശിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഊജ്ജയിന്‍ സൗത്ത് എംഎല്‍എ മോഹന്‍യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. തീരുമാനം ബിജെപി നിയമസഭാകക്ഷി....

വിലക്കും പിഴയും; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടി

ചെന്നൈയിലെ മത്സരത്തിന് ശേഷം റഫറിമാരെ വിമര്‍ശിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിയുമായി അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍. ഒരു....

ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സി.കെ നാണു വിഭാഗം

ബംഗളുരുവില്‍ ചേര്‍ന്ന പ്ലീനറി യോഗത്തില്‍ ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.കെ നാണു....

തൃഷയ്‌ക്കെതിരെ കേസിന് പോയി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. വാക്കാലുള്ള പരാമര്‍ശമാണ് കോടതി നടത്തിയത്. മാനനഷ്ടക്കേസ്....

എംപി പദവിയില്‍ നിന്നും ഒഴിവാക്കി; മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം....

ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് എസ്ടി പദവി; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റാലി, ലക്ഷ്യം വര്‍ഗീയലഹള?

ത്രിപുരയില്‍ ജനജാതി സുരക്ഷാ മഞ്ചയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25ന് റാലി നടത്തും. ഗ്രോത്രവര്‍ഗത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ എസ്ടി പട്ടികയില്‍....

ബിജെപിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രി ഒബിസി വിഭാഗത്തില്‍ നിന്നും? ചര്‍ച്ച തുടരുന്നു

തെരഞ്ഞെടുപ്പ് നടന്ന ദിവസങ്ങള്‍ കഴിയുമ്പോഴും മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ബിജെപി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തിയതിന്....

കശ്മീരിന് സംസ്ഥാനപദവി എത്രയും വേഗം നല്‍കണം; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണം: സുപ്രീം കോടതി

കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും സെപ്റ്റംബര്‍ 2024 ഓടെ....

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഹര്‍ജിക്കാരുടെ വാദം തള്ളി സുപ്രീം കോടതി

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം. ജമ്മു....

കാശ്മീരിന്റെ പ്രത്യേക പദവി ; മൂന്നു വിധികള്‍

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തില്‍ ചീഫ് ജെസ്റ്റിസ് ബെഞ്ച് വിധി പ്രസ്താവിക്കുന്നു.അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്നൂ വിധികള്‍. ജസ്റ്റിസ്....

Page 133 of 150 1 130 131 132 133 134 135 136 150