തീപിടിക്കുന്ന വസ്തുക്കളുമായുള്ള ട്രെയിന്‍ യാത്ര അപകടമാണെന്ന് നിരന്തരം ബോധവത്കരണം നടത്തിയിട്ടും നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി റെയില്‍വേ. പടക്കം, ഗ്യാസ്....
വീണ വിശ്വൻ ചെപ്പള്ളി
ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്‌വന്ത് പന്നുവിന്റെ വിദ്വേഷം നിറഞ്ഞ ഭീഷണി വീഡിയോ പുറത്ത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ....
ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ആശുപത്രികളില്‍ ആക്രമണം നടത്താനും കുട്ടികളെ കൊന്നൊടുക്കാനും....
അല്‍ഖ്വയ്ദ മുന്‍ നേതാവ് ഒസാമ ബിന്‍ ലാദന്റെ ഒരു കത്താണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ടിക് ടോകില്‍ ഒരു....
ഇംഗ്ലണ്ട് ഫുട്‌ബോള്‍ മുന്‍ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന് ബോളിവുഡ് താരമായ സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും ചേര്‍ന്ന്....
നവംബര്‍ 19ന് നടക്കുന്ന ലോകകപ്പ് കലാശ പോരാട്ടം ആകാംശയോടെയാണ് ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുന്നത്. 20 വര്‍ഷം മുമ്പ് 2003ല്‍ ദാദ....
കഴിഞ്ഞദിവസം മധ്യപ്രദേശ് ഹൈക്കോടതി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുന്നത്. ജെകെ എന്റര്‍പ്രൈസസ് എന്ന മദ്യ കമ്പനി ലണ്ടന്‍....
ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിനെ ‘സെക്‌സിയസ്റ്റ് ബാള്‍ഡ് മാന്‍ 2023’ആയി തെരഞ്ഞെടുത്ത് പുലിവാല്‍ പിടിച്ചിരിക്കുകയാണ് മാര്‍ക്കറ്റിംഗ് ഏജന്‍സിയായ റീബൂട്ട്. ഗൂഗിളിലെ സെര്‍ച്ചുകളെ....
അറബിക്കടലിന്റെ റാണിയായ കൊച്ചി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് അഭിമാനമായി അടുത്തവര്‍ഷം ഏഷ്യയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍....
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബജ്‌റാംഗ്ബലി പരമാര്‍ശത്തില്‍ പരിഹാസവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പൊള്ളയായ....
നടിയും ബിജെപി നേതാവുമായിരുന്ന വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ചയാണ് താരം ബിജെപി വിട്ടത്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി.....
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ 71.11 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അനുപം രാജന്‍....
ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും പതിനെട്ട് മാസത്തോളം കൊടുക്കാതിരുന്നിട്ടുള്ള കാലത്തേക്കാള്‍ വലിയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.....
യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.....
ഹൈദരാബാദിലെ നാമ്പള്ളി പ്രദേശത്തുള്ള ബസാര്‍ഘട്ടിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നാലു നിലകെട്ടിടത്തിലെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ തിങ്കളാഴ്ച്ച രാവിലെയാണ്....
ആഗ്രയില്‍ ഹോംസ്റ്റേ ജീവനക്കാരിയായ 25കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. പെണ്‍ക്കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ....
ഏറെ നാളുകളായി ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ തെന്നിന്ത്യയിൽ ചർച്ചാവിഷയമാണ്. എന്നും ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും നിലകൊണ്ട....
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്ന് വീടിനുള്ളില്‍ അഭയം തേടിയ പുലി പുറത്തിറങ്ങി. ഞാറാഴ്ച രാവിലെ മൂന്നു മണിയോട്....
നവംബര്‍ 30ന് തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചെന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജി.....
കണ്ണൂര്‍ അയ്യക്കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ്....
രാജസ്ഥാനിലെ ഉദയ്പൂരില്‍ കൊല്ലപ്പെട്ട തയ്യല്‍കടക്കാരന്‍ കനയ്യലാലിന്റെ കേസില്‍ ബിജെപി ബന്ധം ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേസിലെ പ്രതികള്‍ക്ക് ബിജെപിയുമായി....
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത് തന്തൈ പെരിയാറിന്റെ എഐ ചിത്രമാണ്. തന്തൈ പെരിയാർ സനാതന ധർമത്തെ എങ്ങനെ പിഴുതെറിയും....
നെതര്‍ലെന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്ന പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ മൈക്ക് തട്ടിപ്പറിച്ച് പ്രസംഗം തടസപ്പെടുത്തി.....
കണ്ണൂര്‍ തലശ്ശേരിയില്‍ നാട്ടുകാരെ ഭയന്ന് ഓടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ കയ്യേറ്റം....