വീണ വിശ്വൻ ചെപ്പള്ളി

ഗുണ്ടാനേതാവിന്റെ പാര്‍ട്ടി പ്രവേശനം; തലയൂരി ബിജെപി

കോട്ടയത്ത് ഗുണ്ടാ നേതാവിന് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ നടപടി സ്വീകരിച്ച് ജില്ലാ ബിജെപി ഘടകം. ഗുണ്ടാ നേതാവ് ജെയ്‌സ്....

“ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പൊതുയിടങ്ങളില്‍ മാത്രമല്ല നമ്മുടെ മനസിലും റാംപ് പണിയണം” : ജോണ്‍ ബ്രിട്ടാസ് എം.പി

”ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പൊതുയിടങ്ങളില്‍ മാത്രമല്ല നമ്മുടെ മനസിലും റാംപ് പണിയണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ഭിന്നശേഷി പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കായുള്ള....

സുപ്രീം കോടതിയില്‍ ‘പോരടിച്ച്’ കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും

സുപ്രീം കോടതിയില്‍ വാക്ക് പോരില്‍ കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും. കേന്ദ്ര ഏജന്‍സിയായ സിബിഐയെ കേന്ദ്രം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് ബംഗാള്‍....

‘ക്രിസ്ത്യാനോ റൊണാള്‍ഡോ ആണെന്നാണ് കോഹ്ലിയുടെ വിചാരം, പക്ഷേ അദ്ദേഹം അങ്ങനല്ല’- യുവരാജ് സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് നടത്തിയ തമാശ നിറഞ്ഞൊരു പരാമര്‍ശമാണ്....

അതിദരിദ്രര്‍ ഏറ്റവും കുറവ് കേരളത്തില്‍; മാതൃകയായി സംസ്ഥാനം

രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള കണക്കെടുപ്പ് നടക്കുമ്പോള്‍ കേരളം മാതൃകയാണ്. പല സംസ്ഥാനങ്ങളിലും അതിദരിദ്രര്‍ 52ഉം 45ഉം ശതമാനമാണെന്നിരിക്കെ കേരളത്തില്‍ ഈ....

മഹുവയ്‌ക്കെതിരെ വോട്ടു ചെയ്തു; കോണ്‍ഗ്രസ് എംപിക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി ആരോപണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസ് എംപി എത്തിക്‌സ് കമ്മിറ്റി അംഗവുമായ പ്രണീത്....

പരിനീതി ചോപ്ര തന്റെ “പെൺ സംഘവുമായി” മാലിദ്വീപിൽ; ഹണിമൂണിനെ കുറിച്ച് ചോദിച്ച് ആരാധകർ

ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമായിരുന്നു ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും ഭർത്താവും രാജ്യ സഭ എം പിയുമായ രാഘവ്....

ഗാസയില്‍ എല്ലാം ദിവസവും നാലു മണിക്കൂര്‍ വെടി നിര്‍ത്തല്‍

വടക്കന്‍ ഗാസയില്‍ ഇന്നു മുതല്‍ എല്ലാ ദിവസവും നാലു മണിക്കൂര്‍ വെടി നിര്‍ത്തല്‍. ഇസ്രയേല്‍ അധിനിവേശം കടുപ്പിച്ച സാഹചര്യത്തില്‍ ഗാസയിലെ....

തൊഴിലാളിയെ ഞെരിച്ചുകൊന്ന് റോബോട്ട്; അന്വേഷണം ആരംഭിച്ചു

ദക്ഷിണ കൊറിയയില്‍ പച്ചക്കറി പാക്കേജിംഗ് പ്ലാന്റില്‍, യന്ത്ര പരിശോധയ്‌ക്കെത്തിയ തൊഴിലാളിയെ റോബോട്ട് ഞെരിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി തെക്കന്‍....

കിവികള്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി

ലോകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലന്റിന് വിജയം. അഞ്ചുവിക്കറ്റ് ശേഷിക്കേയാണ് ന്യൂസിലന്റ് വിജയിച്ചത്. ഇതോടെ സെമി പ്രതീക്ഷകള്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് കിവികള്‍.....

ഊരാളുങ്കല്‍ സൊസൈറ്റി ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ഏറ്റവും മികച്ച സഹകരണസംഘം

ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ്‌നല്കുന്ന പ്രഥമ എന്റര്‍പ്രൈസിങ് കോഓപ്പറേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്....

ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐഎം മുഖപത്രം

ഗവര്‍ണര്‍മാരുടെ ഏകപക്ഷീയമായ നിലപാട് അവസാനിപ്പിക്കണമെന്ന് സിപിഐഎം മുഖപത്രം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നിയമസഭകളുടെ അധികാരങ്ങള്‍ അട്ടിമറിക്കുന്നു. ഗവര്‍ണര്‍മാരുടെ നടപടി....

വാഹനം സഡന്‍ ബ്രേക്കിട്ടു; മന്ത്രിയും അനുയായികളും താഴെ വീണു! വീഡിയോ

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മന്ത്രിയും അനുയായികളും. ബിആര്‍എസ് നേതാവും മന്ത്രിയുമായ കെ.ടി രാമറാവുവിനും....

സംസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കാന്‍ സമയ നിയന്ത്രണം

ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കേ സംസ്ഥാനത്ത് ആഘോഷ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലിക്ക് പടക്കം പൊട്ടിക്കേണ്ടത് രാത്രി....

പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍: മുഖ്യമന്ത്രി

പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.എ റഹീം എംപിയുടെ പുസ്തപ്രകാശനം ഉദ്ഘാടനം....

പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് അണ്ണാമലൈ

തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തില്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ.....

ഉറങ്ങികിടന്ന ഭാര്യയെ കൊലപ്പെടുത്തി, മറയ്ക്കാന്‍ ശ്രമം; അച്ഛനെ പൊലീസില്‍ ഏല്‍പ്പിച്ച് മകന്‍

ഉത്തര്‍പ്രദേശിലെ ഛോട്ടാ ഉദയ്പൂരിലെ സോസ് പൊലീസ് സ്റ്റേഷന് മുന്നില്‍ പാതിരാത്രിയോടെ ക്രൂരമായി കൊലചെയ്യപ്പെട്ട അമ്മയുടെ മൃതദേഹവുമായി ഒരു മകന്‍ ചെന്നിറങ്ങിയപ്പോള്‍....

ഭര്‍ത്താവ് കറുത്തുപോയി; തീകൊളുത്തി കൊന്ന്‌ ഭാര്യ! യുവതിക്ക് ജീവപര്യന്തം

കറുത്തിരിക്കുന്നെന്ന കാരണത്താല്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ 26കാരി പ്രേംശ്രീയാണ് നാലു....

മൊബൈല്‍ ഉപഭോക്താക്കള്‍ അറിയാന്‍; വരുന്നു തിരിച്ചറിയല്‍ കാര്‍ഡ്

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമില്ല. ഉപയോഗം കൂടിയത് അനുസരിച്ച് പലയിടങ്ങളില്‍ നിന്നായി വ്യത്യസ്തമായ തട്ടിപ്പു കേസുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ മൊബൈല്‍....

ഇന്ത്യന്‍ ആധിപത്യം: ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഗില്ലും, ബൗളിംഗില്‍ സിറാജും

ഐസിസി റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളുടെ പേരാണ് ഒന്നാം നമ്പറുകളില്‍. ബാറ്റിംഗില്‍....

കോടികള്‍ വാങ്ങിയെന്നത് വാസ്തവ വിരുദ്ധം; കേരളീയം ലോഗോ ആരോപണത്തില്‍ പ്രതികരണം

കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പരിപാടിയുടെ....

ചിലന്തിയുടെ കടിയേറ്റു; യുവഗായകന് ദാരുണാന്ത്യം

മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. 28കാരനായ ഡാര്‍ലിന്‍ മൊറൈസ് ആണ് മരിച്ചത്. ഡാര്‍ലിന്റെ 18കാരിയായ വളര്‍ത്തുമകളും....

‘ഗാസയില്‍ വേണ്ട, അത് നല്ലതിനല്ല’; ഇസ്രയേലിന് മുന്നറിയിപ്പുമായി യുഎസ്

ഗാസയെ വീണ്ടും കൈപ്പിടിയിലൊതുക്കാനുള്ള ഇസ്രയേലിന്റെ ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ഗാസയിലെ സുരക്ഷാ ചുമതലയുടെ മുഴുവന്‍ ഉത്തരവാദിത്വവും ടെല്‍ അവിവ് ഏറ്റെടുക്കുന്ന....

Page 145 of 150 1 142 143 144 145 146 147 148 150