വീണ വിശ്വൻ ചെപ്പള്ളി

അസമില്‍ കനത്ത പ്രതിഷേധവുമായി ജനം! സിക്കിം ആവര്‍ത്തിക്കുമെന്ന പരിഭ്രാന്തി ഉയരുന്നു

അരുണാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന ഡാമില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനെ തുടര്‍ന്ന് അസമില്‍ വന്‍ പ്രതിഷേധം. രണ്ടായിരം മെഗാവാട്ട് ജലവൈദ്യുത പദ്ധതിയാണിത്. മണ്ണിടിഞ്ഞതോടെ....

കളമശ്ശേരി സ്‌ഫോടനം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; ആറുപേരുടെ നില ഗുരുതരം

കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഐഇഡി സ്‌ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സ്‌ഫോടനത്തില്‍....

നോട്ടയില്‍ കൈവയ്ക്കാന്‍ കോണ്‍ഗ്രസ്? ഇനി നോട്ടയില്‍ കുത്തണ്ട?

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്നും നോട്ടാ ഓപ്ഷന്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു....

എന്നും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു; ഒടുവില്‍ കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു....

നിരത്തൊഴിഞ്ഞ് പ്രീമിയര്‍ പദ്മിനി… ഇനി മ്യൂസിയത്തിലേക്കോ… ?

അങ്ങ് ബോംബയില്‍ നിന്നും പി.ധര്‍മേന്ദ്രയുടെ കാര്‍ പിടിച്ച് കൊച്ചിയിലെത്തിയ മണവാളന്‍ ആന്‍ഡ് സണ്‍സ് ഫിനാന്‍സ് ഉടമ മണവാളനെ ഓര്‍മയില്ലേ… കൊച്ചിയെത്തി....

പ്രിന്‍സിപ്പാളിന്റെ മുന്നില്‍ അധ്യാപകനെ മര്‍ദിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി; കൈക്കുഴ വേര്‍പെട്ടു

കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ പെണ്‍കുട്ടികളുടെ പരിശീലന സ്ഥലത്ത് കറങ്ങിനടന്ന വിദ്യാര്‍ത്ഥിയെ ശകാരിച്ച അധ്യാപകന് മര്‍ദനം. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍....

തരൂരിനെ ന്യായീകരിച്ച് കെ.എം ഷാജി

ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നെന്ന ശശി തരൂരിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മുസ്ലീം ലീഗ്....

ഉത്ര കേസ് : പ്രതി സൂരജിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജ് എസ് കുമാറിന് ജാമ്യം. സ്ത്രീധന....

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 20 കോടി; ഐഎന്‍ടിയുസി സമരം ദുരൂഹം

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചു. ഇതുപയോഗിച്ച് രണ്ടാം ഘഡു നല്‍കാനാണ് തീരുമാനിച്ചത്. അതേസമയം കെഎസ്ആര്‍ടിസി ശമ്പള....

സുരേഷ് ഗോപിയുടെ പെരുമാറ്റം മോശം ഉദ്ദേശത്തോടെ; പരാതി നല്‍കി മാധ്യമപ്രവര്‍ത്തക

മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. സംഭവത്തിന്റെ വീഡിയോ....

ഗുജറാത്തില്‍ കൂട്ട ആത്മഹത്യ; മരിച്ചവരില്‍ കുട്ടികളും

ഗുജറാത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൂറത്തിലെ പാലന്‍പൂറിലുള്ള വീട്ടിലാണ് ഇവരെ ശനിയാഴ്ച രാവിലെ മരിച്ച....

‘അമിത്ഷാ സാഹബ്… ബയ് ബയ് പറയേണ്ടി വരും…’ അമിത്ഷായ്ക്ക് ഒവൈസിയുടെ ഗൂഗ്‌ളി

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിനെത്തിയ അമിത്ഷായെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പിന്നോക്കവിഭാഗത്തിനോട് അത്രയ്ക്ക് സഹാനൂഭൂതിയുണ്ടെങ്കില്‍ എന്ത്....

”മികച്ച ഷൂട്ടര്‍മാര്‍ റെഡി”; അംബാനിക്ക് വധഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 20 കോടി രൂപ നല്‍കിയെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണി.....

ഞങ്ങളുടെ പേരില്‍ കൂട്ടക്കുരുതി അരുത്!! പലസ്തീനികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി ജൂതന്മാര്‍

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ ജൂതന്മാര്‍. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ബോംബാക്രമണത്തിനെതിരെ പ്രകടനവുമായി മുന്നൂറോളം ന്യൂയോര്‍ക്ക് നിവാസികളായ....

ഇസ്രയേല്‍ അധിനിവേശം; യുഎസിന് മുന്നറിയിപ്പ്! പുതിയ സഖ്യങ്ങള്‍ ഉടന്‍?

പലസ്തീനില്‍ ഇസ്രയേല്‍ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. കഴിഞ്ഞ ദിവസം....

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 28

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും മാനവിക വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുമുള്ള യോഗ്യ പരീക്ഷയായയുജിസി നെറ്റ്, നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്....

മദ്യപിച്ച് സാഹസം ബസിനു മുന്നില്‍; സ്‌കൂട്ടര്‍ യാത്രികന് എട്ടിന്റെ പണി

കോഴിക്കോട് മദ്യലഹരിയില്‍ ബസിന് മുന്നില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തി യുവാവ്. കല്ലായി സ്വദേശി ഫര്‍ഹാനാണ് മീഞ്ചന്തയില്‍ നടുറോഡില്‍ സാഹസം കാട്ടിയത്.....

ഇസ്രയേല്‍ അധിനിവേശം; ബൈഡന്റെ നിര്‍ണായക തീരുമാനം പുറത്ത്

പലസ്തീനെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ നിലപാടില്‍ മാറ്റവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന് നിരുപാധിക പിന്തുണയെന്ന തീരുമാനത്തിലാണ്....

ഹൃദയമിരിക്കുന്നിടത്തേക്ക് തിരികെ; ആ മോഹം ഉപേക്ഷിച്ച് യുവനടി

മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന ലണ്ടനിലെ ഉപരി പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരികെ എത്തി നടി സാനിയ ഇയ്യപ്പന്‍. പഠനത്തിന്റെ....

സ്മാര്‍ട്ട് ഫോണ്‍ എടുത്ത് കൈയില്‍ കെട്ടിയാലോ?; ചരിത്രം സൃഷ്ടിക്കാന്‍ ലെനോവോ

കൈയില്‍ കൊണ്ടു നടക്കാവുന്ന ഫോണ്‍ കൈയില്‍ കെട്ടിനടക്കാനായാലോ? അത്തരമൊരു പരീക്ഷണത്തിന് തയ്യാറായിരിക്കുകയാണ് പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ. 2016ല്‍ ഇത്തരത്തിലൊരാശം....

ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി; പിന്നാലെ കൊലപാതകം; പ്രതി കീഴടങ്ങി

രണ്ടാഴ്ച മുമ്പ് ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയ ആണ്‍ക്കുട്ടി കൊലപാതക കേസില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ദില്ലിയിലാണ് സംഭവം. 29കാരനെയാണ്....

ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് എസ്‌യുവി; വീഡിയോ

ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ എസ്‌യുവി ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഒക്ടോബര്‍....

Page 149 of 150 1 146 147 148 149 150