വീണ വിശ്വൻ ചെപ്പള്ളി

തൊഴിലാളിയെ ഞെരിച്ചുകൊന്ന് റോബോട്ട്; അന്വേഷണം ആരംഭിച്ചു

ദക്ഷിണ കൊറിയയില്‍ പച്ചക്കറി പാക്കേജിംഗ് പ്ലാന്റില്‍, യന്ത്ര പരിശോധയ്‌ക്കെത്തിയ തൊഴിലാളിയെ റോബോട്ട് ഞെരിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി തെക്കന്‍....

കിവികള്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി

ലോകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലന്റിന് വിജയം. അഞ്ചുവിക്കറ്റ് ശേഷിക്കേയാണ് ന്യൂസിലന്റ് വിജയിച്ചത്. ഇതോടെ സെമി പ്രതീക്ഷകള്‍ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് കിവികള്‍.....

ഊരാളുങ്കല്‍ സൊസൈറ്റി ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ഏറ്റവും മികച്ച സഹകരണസംഘം

ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ്‌നല്കുന്ന പ്രഥമ എന്റര്‍പ്രൈസിങ് കോഓപ്പറേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്....

ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഐഎം മുഖപത്രം

ഗവര്‍ണര്‍മാരുടെ ഏകപക്ഷീയമായ നിലപാട് അവസാനിപ്പിക്കണമെന്ന് സിപിഐഎം മുഖപത്രം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നിയമസഭകളുടെ അധികാരങ്ങള്‍ അട്ടിമറിക്കുന്നു. ഗവര്‍ണര്‍മാരുടെ നടപടി....

വാഹനം സഡന്‍ ബ്രേക്കിട്ടു; മന്ത്രിയും അനുയായികളും താഴെ വീണു! വീഡിയോ

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മന്ത്രിയും അനുയായികളും. ബിആര്‍എസ് നേതാവും മന്ത്രിയുമായ കെ.ടി രാമറാവുവിനും....

സംസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കാന്‍ സമയ നിയന്ത്രണം

ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കേ സംസ്ഥാനത്ത് ആഘോഷ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലിക്ക് പടക്കം പൊട്ടിക്കേണ്ടത് രാത്രി....

പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍: മുഖ്യമന്ത്രി

പ്രധാനമന്ത്രി നേരിട്ട് നിയമന ഉത്തരവ് നല്‍കുന്നത് ജനങ്ങളെ കബളിപ്പിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.എ റഹീം എംപിയുടെ പുസ്തപ്രകാശനം ഉദ്ഘാടനം....

പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് അണ്ണാമലൈ

തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തില്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ.....

ഉറങ്ങികിടന്ന ഭാര്യയെ കൊലപ്പെടുത്തി, മറയ്ക്കാന്‍ ശ്രമം; അച്ഛനെ പൊലീസില്‍ ഏല്‍പ്പിച്ച് മകന്‍

ഉത്തര്‍പ്രദേശിലെ ഛോട്ടാ ഉദയ്പൂരിലെ സോസ് പൊലീസ് സ്റ്റേഷന് മുന്നില്‍ പാതിരാത്രിയോടെ ക്രൂരമായി കൊലചെയ്യപ്പെട്ട അമ്മയുടെ മൃതദേഹവുമായി ഒരു മകന്‍ ചെന്നിറങ്ങിയപ്പോള്‍....

ഭര്‍ത്താവ് കറുത്തുപോയി; തീകൊളുത്തി കൊന്ന്‌ ഭാര്യ! യുവതിക്ക് ജീവപര്യന്തം

കറുത്തിരിക്കുന്നെന്ന കാരണത്താല്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ 26കാരി പ്രേംശ്രീയാണ് നാലു....

മൊബൈല്‍ ഉപഭോക്താക്കള്‍ അറിയാന്‍; വരുന്നു തിരിച്ചറിയല്‍ കാര്‍ഡ്

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരുമില്ല. ഉപയോഗം കൂടിയത് അനുസരിച്ച് പലയിടങ്ങളില്‍ നിന്നായി വ്യത്യസ്തമായ തട്ടിപ്പു കേസുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ മൊബൈല്‍....

ഇന്ത്യന്‍ ആധിപത്യം: ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഗില്ലും, ബൗളിംഗില്‍ സിറാജും

ഐസിസി റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളുടെ പേരാണ് ഒന്നാം നമ്പറുകളില്‍. ബാറ്റിംഗില്‍....

കോടികള്‍ വാങ്ങിയെന്നത് വാസ്തവ വിരുദ്ധം; കേരളീയം ലോഗോ ആരോപണത്തില്‍ പ്രതികരണം

കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പരിപാടിയുടെ....

ചിലന്തിയുടെ കടിയേറ്റു; യുവഗായകന് ദാരുണാന്ത്യം

മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. 28കാരനായ ഡാര്‍ലിന്‍ മൊറൈസ് ആണ് മരിച്ചത്. ഡാര്‍ലിന്റെ 18കാരിയായ വളര്‍ത്തുമകളും....

‘ഗാസയില്‍ വേണ്ട, അത് നല്ലതിനല്ല’; ഇസ്രയേലിന് മുന്നറിയിപ്പുമായി യുഎസ്

ഗാസയെ വീണ്ടും കൈപ്പിടിയിലൊതുക്കാനുള്ള ഇസ്രയേലിന്റെ ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ഗാസയിലെ സുരക്ഷാ ചുമതലയുടെ മുഴുവന്‍ ഉത്തരവാദിത്വവും ടെല്‍ അവിവ് ഏറ്റെടുക്കുന്ന....

നിതീഷ് കുമാറിന്റെ പരാമര്‍ശം; ക്യാമറയ്ക്ക് മുന്നില്‍ കരച്ചിലുമായി ബിജെപി എംഎല്‍സി

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി എംഎല്‍എ ക്യാമറയ്ക്ക് മുന്നില്‍ കരഞ്ഞു. ബീഹാര്‍....

മനുഷ്യക്കടത്ത് ; രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്

ദേശീയ അന്വേഷണ ഏജന്‍സി എട്ടു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മനുഷ്യകടത്തുമായി ബന്ധപ്പെട്ട് റെയ്ഡി നടത്തി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട്....

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്ക്കും ഗൂഗിള്‍ ഇന്ത്യയ്ക്കും എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം....

നിതീഷ് കുമാറിന്റെ പരാമര്‍ശം; എക്‌സില്‍ പോരടിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷയും ശിവസേനാ എംപിയും

ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയും ശിവസേന (യുടിബി) എംപി പ്രിയങ്കാ ചതുര്‍വേദിയും തമ്മിലുള്ള വാക്ക് പോരാണ് ചര്‍ച്ചയാവുന്നത്.....

ഡീപ്പ്‌ഫേക്കിന് ഇരയായി കത്രീനയും; പ്രതിഷേധം കനക്കുന്നു

നടി രശ്മിക മന്ദാനയ്ക്ക് പിറകേ സിനിമാ ലോകത്തെയും സാധാരണക്കാരെയും ഞെട്ടിച്ചു കൊണ്ട് കത്രീന കെയ്ഫിന്റെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ പുറത്ത്.....

ഇരട്ടച്ചങ്കന്‍ മാക്‌സ്‌വെല്‍ ; അഫ്ഗാന്‍ തീയുണ്ടകളില്‍ വിറച്ചു; ഫിനീക്‌സായി ഓസ്‌ട്രേലിയ

അഫ്ഗാനെ ഇനി ഒരിക്കലും ദുര്‍ബലരെന്ന് വിളിക്കരുത്. അവര്‍ കരുത്തരാണ്. ഭാഗ്യത്തിന്റെയും ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരുത്തിലും കങ്കാരുക്കള്‍ ലോകകപ്പിന്റെ സെമിയിലെത്തിയിരിക്കുകയാണ്.....

വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെയ്പ്പ്

വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെയ്പ്പ്. തണ്ടര്‍ബോള്‍ഡ് – മാവോയിസ്റ്റ് സംഘങ്ങളാണ് ഏറ്റുമുട്ടിയത്. വനത്തില്‍ നടത്തിയ തെരച്ചിലിന് ഇടയിലാണ്....

ജഗന്‍മോഹനെ താഴെയിറക്കാന്‍ പവന്‍ കല്യാണ്‍; ‘ബിജെപി കൂട്ടുകെട്ടില്‍’തുടക്കം തന്നെ പിഴച്ചു!

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് തെലങ്കാനയിലെ സഖ്യത്തെ കുറിച്ചുള്ള വിവരം ജനസേനാ നേതാവും നടനുമായ പവന്‍ കല്യാണ്‍ പ്രഖ്യാപിച്ചത്.....

മിസോറാമില്‍ തെരഞ്ഞെടുപ്പ് ശാന്തം; പോളിംഗ് 75.88%

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മിസോറാമില്‍ 75.88 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനത്ത് സമാധാന....

Page 154 of 158 1 151 152 153 154 155 156 157 158