വീണ വിശ്വൻ ചെപ്പള്ളി

മാവോയിസ്റ്റ് ആക്രമണം രൂക്ഷം; ഛത്തിസ്ഗഡില്‍ വോട്ടിംഗ് ശതമാനം 70.87%

ഛത്തിസ്ഗഡിലെ സുകുമ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നിട്ടും സമ്മതിദാന അവകാശം വിനിയോഗിച്ചത് 70.87 ശതമാനം പേര്‍.....

‘പൊറാട്ട് നാടക’ത്തിന് വിലക്ക്; സൈജു കുറിപ്പിനെതിരെ ആരോപണം

റിലീസിനൊരുങ്ങിയ സൈജു കുറുപ്പിന്റെ പൊറാട്ട നാടകം എന്ന സിനിമയ്ക്ക് വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ്....

കേരളീയം സമാപനം: പലസ്തീന് ഐകൃദാര്‍ഢ്യവുമായി മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കേരളീയം പരിപാടിയുടെ സമാപന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍....

തൃശൂര്‍ മലങ്കര ആശുപത്രിയില്‍ മൂന്നര വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

തൃശൂര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസ്സുകാരന്‍ മരിച്ചത് ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍. തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ആരോണ്‍....

‘അതിര്‍ത്തിയില്‍ ഇനി കാര്യങ്ങള്‍ തേനീച്ചകള്‍ നോക്കും’! ബിഎസ്എഫിന്റെ കിടിലന്‍ തന്ത്രം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. രാജ്യസുരക്ഷയ്‌ക്കൊപ്പം സാധാരണകാര്‍ക്ക് ജീവിതമാര്‍ഗം കൂടിയാവുകയാണ് ബിഎസ്എഫിന്റെ പുതിയ തീരുമാനം.....

രശ്മികയുടെ ഡീപ്പ്‌ഫേക്ക് വീഡിയോ വൈറല്‍! പ്രതികരണവുമായി ബിഗ് ബി

നാഷണല്‍ ക്രഷ് രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫേക്ക് വീഡിയോക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിഗ് ബി. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ....

തടിയൂരി കെഎസ്‌യു! കോടതിവിധിക്ക് പിന്നാലെ നിരാഹാരം അവസാനിപ്പിച്ചു

കേരള വര്‍മ കോളേജിലെ നിരാഹാര സമരം കെഎസ്‌യു അവസാനിപ്പിച്ചു. വീണ്ടും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഹര്‍ജി....

‘ദില്ലിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാന’; വിമര്‍ശനം

ദില്ലി – എന്‍സിആറില്‍ വായുമലിനീകരണത്തിന് കാരണം ഹരിയാനയാണെന്ന് തുറന്നടിച്ച് എഎപി. എഎപി വക്താവ് പ്രിയങ്കാ കക്കാറാണ് വിമര്‍ശനം ഉന്നയിച്ചത്. ഹരിയാനയാണ്....

ഛത്തീസ്ഗഡില്‍ ബിജെപിക്ക് തൊടാന്‍ കഴിയാത്ത അഞ്ചിടങ്ങള്‍

മധ്യപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനമായ ഛത്തിസ്ഗഡ് നിലവില്‍ വന്നിട്ടും തെരഞ്ഞെടുപ്പുകളില്‍ ബിജെപി തൊടാനാവാത്ത അഞ്ചു മണ്ഡലങ്ങളുണ്ട് സംസ്ഥാനത്ത്. 2003 മുതല്‍....

മാനവീയം വീഥിയിലേത് ഒറ്റപ്പെട്ട സംഭവം: മന്ത്രി മുഹമ്മദ് റിയാസ്

തലസ്ഥാനത്ത് കേരളീയം പരിപാടികള്‍ പുരോഗമിക്കുന്നതിനിടയില്‍ മാനവീയം വീഥിയിലുണ്ടായ പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍....

കളമശേരി സ്‌ഫോടനം: പ്രതി ഡൊമനിക്ക് മാര്‍ട്ടിന്‍ കസ്റ്റഡിയില്‍

കളമശേരി ബോംബ് സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിന്‍ പൊലിസ് കസ്റ്റഡിയില്‍.15ാം തീയതി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കളമശ്ശേരി....

സന്ദേശങ്ങളിലൂടെയും കമന്റിലൂടെയും വിദ്വേഷ പ്രചാരണം! പൊലീസ് നടപടി കടുപ്പിക്കുന്നു

സാമൂദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാകുന്നു.....

മാമോത്തിനെ തിരഞ്ഞവര്‍ക്ക് കിട്ടയത് കുതിരക്കുട്ടിയെ! പഴക്കം 42,000 വര്‍ഷം; ദ്രവരൂപത്തിലുള്ള രക്തം വേര്‍തിരിച്ചു

സൈബീരിയയിലെ ബട്ടാഗൈക്ക ക്രേറ്ററില്‍ മമോത്തിന്റെ കൊമ്പ് തേടിയ പര്യവേഷണ സംഘത്തിന് ലഭിച്ചത് 42000 വര്‍ഷം പഴക്കമുള്ള കുതിരക്കുട്ടിയെ. മഞ്ഞില്‍ തണുത്തുറഞ്ഞുപ്പോയ....

മലയാളി നഴ്‌സിനെ യുഎസിൽ കാർ കയറ്റിക്കൊന്ന കേസ്: ഭർത്താവിന് ജീവപര്യന്തം

യുഎസിൽ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റിക്കൊന്ന കേസിൽ ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോട്ടയം....

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ കൈവിരല്‍ കടിച്ചുമുറിച്ച് ഗ്രാമവാസി

നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന മധ്യപ്രദേശില്‍ പ്രചാരണം നടത്തുകയായിരുന്ന ബിജെപി നേതാവിന്റെ തള്ളവിരല്‍ കടിച്ചു മുറിച്ച് ഗ്രാമവാസി. ശിവപുരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം....

യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ചെയ്തതിനെ തുടര്‍ന്ന് യുടൂബ് വ്‌ളോഗര്‍ അറസ്റ്റിലായി. ചെര്‍പുളശ്ശേരി സ്വദേശി അക്ഷജ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെഞ്ച്....

ഈജിപ്തിന് പിന്നാലെ തുര്‍ക്കിയും! ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം

പലസ്തീനിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഈജിപ്തിന് പിന്നാലെ തുര്‍ക്കി. ആയിരത്തോളം കാന്‍സര്‍ രോഗികളെയും പരിക്കേറ്റ സാധാരണരക്കാരെയും ഗാസയില്‍ നിന്നും ചികിത്സയ്ക്കായി തുര്‍ക്കിയിലെത്തിക്കാമെന്ന്....

ഭൂപേഷ് ബാഗേലിന് കുരുക്ക് മുറുകുന്നു! വെളിപ്പെടുത്തലുമായി പ്രതി

മഹാദേവ് ആപ്പ് കേസില്‍ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് തലവേദനയായി പ്രതിയുടെ വെളിപ്പെടുത്തല്‍. ഛത്തിസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം....

‘ജൂനിയറായ ധോണിയുമായി അഭിപ്രായവ്യത്യാസം’! മനസു തുറന്ന് യുവി

ധോണിയുമായുള്ള അഭിപ്രായവ്യത്യാസത്തെയും സൗഹൃദത്തെയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ്. ടിആര്‍എസ്....

മൂന്നാഴ്ച…! “ജീവനില്ലാത്ത നരകത്തില്‍ കുട്ടികളുടെ ശ്മശാനം”! ഗാസയിലെ കാഴ്ചകള്‍

ഇസ്രയേല്‍ അധിനിവേശത്തില്‍ ഗാസയില്‍ ജീവന്‍ നഷ്ടപ്പെട്ട് ഒന്നുമറിയാത്ത ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ക്കാണ്. വെറും മൂന്നാഴ്ച യുദ്ധത്തില്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ട....

മനുഷ്യത്വരഹിത യുദ്ധനടപടികൾ; ഇസ്രയിലിലെ തുർക്കി അംബാസിഡറെ തിരികെ വിളിച്ചു

ഇസ്രയേൽ മനുഷ്യത്വരഹിത യുദ്ധാനടപടികൾ സ്വീകരിക്കുന്നതിനുള്ള രോഷമറിയിച്ച് ഇസ്രയേലിലുള്ള തുർക്കി അംബാസിഡറെ തിരികെ വിളിച്ചു. സംസാരിക്കാൻ പോലും താല്പര്യമില്ലാത്തയാളായി ഇസ്രയേൽ പ്രസിഡന്റ്....

ഓടിയെത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചു! ഒന്നുകാണണം ആ പിഞ്ചു മുഖങ്ങള്‍; നെഞ്ചുതകര്‍ന്ന് യൂസഫ്

ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനില്‍ നിന്നും കണ്ണുനനയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കുഞ്ഞുമക്കളുടെ ജീവനറ്റ ശരീരങ്ങള്‍ പൊതിഞ്ഞു....

ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. 2-1നാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.....

ഛത്തിസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു

ഛത്തിസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ മൂന്നു ദിവസം ശേഷിക്കേ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍. ബിജെപി നാരായണ്‍പൂര്‍....

Page 155 of 158 1 152 153 154 155 156 157 158