വീണ വിശ്വൻ ചെപ്പള്ളി

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ്

2022ല്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ ഓഫീസില്‍ കയറി തല്ലിയ സംഭവത്തില്‍ രാജസ്ഥാനിലെ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ്....

ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളില്‍ കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി സംശയം

രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ ഒരു ട്രക്ക് മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി....

പാര്‍ലമെന്റില്‍ വളപ്പില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; നടപടിയുമായി ലോക്‌സഭാ സ്പീക്കര്‍

പാർലമെൻറ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടേതാണ് നടപടി. പാർലമെന്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനും....

യുപി സ്വദേശിയായ ആറു വയസുകാരിയുടേത് കൊലപാതകം; പ്രതി രണ്ടാനമ്മ

കോതമംഗലം നെല്ലിക്കുഴിയില്‍ യുപി സ്വദേശിയായ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന....

ചലച്ചിത്ര മേളയുടെ പ്രാധാന്യം വരുംനാളുകളിലും കുറയില്ല’ : ഐഎഫ്എഫ്‌കെ സമാപന ഓപ്പണ്‍ഫോറം

29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി അവസാന ഓപ്പണ്‍ ഫോറം ചര്‍ച്ച ടാഗോര്‍ തീയേറ്ററില്‍ നടന്നു. ആഗോളവത്കരിക്കപ്പെട്ട സിനിമാമേളകള്‍ സമകാലിക സിനിമയില്‍ വഹിക്കുന്ന....

29ാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപനം നാളെ, ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്

ഏഴു ദിനരാത്രങ്ങള്‍ നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29ാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി....

വയോജന കമ്മിഷന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു; സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്കെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

കേരള സംസ്ഥാന വയോജന കമ്മിഷന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കേരള സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) ജോലികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ചില ആളുകള്‍ പണം തട്ടിപ്പ് നടത്തുന്നതായി ബാങ്കിന്....

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാഫലം ചരിത്രനേട്ടം; കെ റീപിന്റെ വിജയം: മന്ത്രി ഡോ. ബിന്ദു

അവസാന പരീക്ഷ കഴിഞ്ഞ് എട്ടു ദിവസത്തിനകം നാലുവര്‍ഷ ബിരുദ ഫലം പ്രസിദ്ധീകരിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സാധിച്ചത് ചരിത്രനേട്ടമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്നിരുന്ന ശബരിമല തീര്‍ത്ഥാടകന് ദാരുണന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ്....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതാക, കൊടിമര,ദീപശിഖാ ജാഥകള്‍ ഇന്ന് വിഴിഞ്ഞത്ത് സംഗമിക്കും. നാളെ പ്രതിനിധി സമ്മേളനം....

നാലായിരം വര്‍ഷം മുമ്പുണ്ടായ അഗ്നിപര്‍വത സ്‌ഫോടനം, കുതിരലാടത്തിന്റെ ആകൃതിയില്‍ ഒരു ദ്വീപ്; അന്റാര്‍ട്ടികയില്‍ നിന്നൊരു വിശേഷം

നാലായിരം വര്‍ഷം മുമ്പ് ഒരു അഗ്നിപര്‍വത സ്‌ഫോടനത്തില്‍ അന്റാര്‍ട്ടികയില്‍ ഒരു ദ്വീപ് രൂപപ്പെട്ടു. പേര് ഡിസെപ്ഷന്‍ ദ്വീപ്. ഈ ദ്വീപിന്റെ....

റെഡ് വൈന്‍ കുടിക്കുമ്പോള്‍ തലവേദന? ശരീരത്തില്‍ സംഭവിക്കുന്നതെന്ത്! ഈ വില്ലനെ തിരിച്ചറിയാം

ഡിസംബറെത്തുമ്പോഴെ… മനസിലാദ്യമെത്തുന്ന ഒരു പാനീയം റെഡ് വൈനാണ്. ക്രിസ്മസിന് പ്ലം കേക്കും വൈനും കൂടിയ കോമ്പിനേഷന്‍ ഇഷ്ടപ്പെടാത്തവരുമുണ്ടാകില്ല. എന്നാല്‍ റെഡ്....

എഐയ്‌ക്കൊപ്പം ചെസ് കളിച്ചാലോ? ലോക ചാമ്പ്യനാവാന്‍ മത്സരങ്ങള്‍ കടുക്കുന്നു… അറിയാം ചില കാര്യങ്ങള്‍!

ചെസ് മത്സരങ്ങളില്‍ വമ്പന്‍ നേട്ടങ്ങളാണ് ഈ വര്‍ഷം ഇന്ത്യയെ തേടിയെത്തിയത്. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷ്....

കര്‍ണാടകയില്‍ മേയാന്‍വിട്ട എരുമയെ തേടി കാട്ടിലെത്തി; 72കാരന് ദാരുണാന്ത്യം

ചിക്കമംഗളുരുവില്‍ മേയാന്‍വിട്ട എരുമയെ തേടി കാട്ടിലെത്തിയ മലയാളിയായ 72കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ഇന്നു രാവിലെ പതിനൊന്ന് മണിയോട് കൂടിയായിരുന്നു....

രാജ്യസഭ അധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി; കാരണമിതാണ്!

അവിശ്വാസ പ്രമേയത്തിന് രണ്ടാഴ്ച മുമ്പ്, അതായത് പതിനാല് ദിവങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും ജഗ്ദീപ് ധന്‍കറിന്റെ പേര്....

ഐഎഫ്എഫ്കെ; കാത്തിരിപ്പുകളുടെ മനോഹരയിടം

മേളയിൽ അങ്ങോളമിങ്ങോളം കാത്തിരിപ്പിന്റെ നിമിഷങ്ങളുണ്ട്. സിനിമ തുടങ്ങാനായാനുള്ള കാത്തിരിപ്പ്, സ്റ്റാളുകളിലേക്ക് ആളുകളെത്താനുള്ള കാത്തിരിപ്പ്, അങ്ങനെ പലവിധത്തിലുള്ള കാത്തിരിപ്പിന്റെ അവസ്ഥാന്തരങ്ങൾ. ഐഎഫ്എഫ്‌കെയുടെ....

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം....

കോട്ടയത്ത് ഡിജിറ്റില്‍ അറസ്റ്റ്; ഡോക്ടറില്‍ നിന്നും തട്ടിയെടുത്തത് അഞ്ച് ലക്ഷം

കോട്ടയം പെരുന്നയിലെ ഡോക്ടറില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ 5 ലക്ഷം തട്ടിയെടുത്തു. മുംബൈ പൊലീസ് എന്ന പേരിലായിരുന്നു വെര്‍ച്വല്‍ അറസ്റ്റ്.....

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്. ‘പിങ്ഗള കേശിനി’ കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്.....

ലോക കേരള നിക്ഷേപക സംഗമം ഫെബ്രുവരിയില്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റില്‍

2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം.....

‘എം ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മാനദണ്ഡങ്ങള്‍പ്രകാരം’ : മന്ത്രി പി രാജീവ്

എം ആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാന്‍ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡങ്ങള്‍പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ്. പ്രത്യേക വിവേചനമോ പ്രത്യേക....

വിദ്വേഷ പ്രസംഗം; അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കി സുപ്രീംകോടതി കൊളീജീയം

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് താക്കീത് നല്‍കി സുപ്രീംകോടതി കൊളീജീയം. പൊതുയിടത്തില്‍ പ്രസ്താവന....

ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇയുടെ മൊഴിയെടുത്തു

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍, ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിഡിഇ യുടെ മൊഴിയെടുത്തു. യു ട്യൂബ് ചാനലുകളെ സംശയമെന്ന് ഡിഡിഇ മൊഴി നല്‍കി. അതിനിടെ,....

Page 2 of 150 1 2 3 4 5 150