സീറ്റ് വിഭജന ചര്‍ച്ചകളില്‍ തന്നെ പ്രശ്‌നത്തിലും ആശങ്കയിലുമായിരുന്നു മഹാരാഷ്ട്രയിലെ മുന്നണികള്‍. നേതാക്കള്‍ പാര്‍ട്ടി വിട്ടും പിണങ്ങി പോയുമെല്ലാം പ്രതിഷേധങ്ങള്‍ അറിയിച്ചത്....
വീണ വിശ്വൻ ചെപ്പള്ളി
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവുമായി പ്രശാന്ത് കിഷോറിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോയെന്ന വിമര്‍ശനമാണ് ഇപ്പോള്‍....
ബല്‍ജിയന്‍ പാരഗ്ലൈഡറിന്റെ മരണത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മറ്റൊരു പാരാഗ്ലൈഡറും മരിച്ചു. ബുധനാഴ്ചയാണ് സംഭവം.....
യുപിയിലെ ഫത്തേഹ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ അര്‍ധരാത്രി മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. 38കാരനായ ദിലീപ് സെയ്‌നിയാണ് കൊല്ലപ്പെട്ടത്. ദിലീപുമായി ശത്രുതയിലുള്ളവരാണ് സംഭവത്തിന്....
ഇന്റര്‍പോള്‍ വഴി കേരള പൊലീസ് നാട്ടിലെത്തിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.....
വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് നാഗ്പൂര്‍....
നാലു പതിറ്റാണ്ടു നീണ്ട സ്ഥലതര്‍ക്കത്തിന് ഇരയായി 17കാരന്‍. യുപിയിലെ ജോണ്‍പൂരില്‍ ബുധനാഴ്ചയാണ് സംഭവം. തര്‍ക്കത്തിന്റെ പേരില്‍ വാളുകൊണ്ട് 17കാരന്റെ തലവെട്ടിയെടുക്കുകയായിരുന്നു.....
ബെര്‍മിംഗ്ഹാമില്‍ വെച്ചുനടക്കുന്ന സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.....
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന....
നോയിഡയില്‍ നിന്നുള്ള എച്ച്ആര്‍ ഉദ്യോഗസ്ഥ ലിങ്കഡിന്‍ പോസ്റ്റില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. പ്രൊഫഷണല്‍ അതിരുകള്‍ കടന്ന് അപ്രതീക്ഷിതമായ പല....
ബ്രസീലിയന്‍ തീരത്ത് മുങ്ങിത്താഴ്ന്ന സ്പീഡ് ബോട്ടിലുണ്ടായിരുന്ന രണ്ട് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുങ്ങിമരിച്ചു. സെപ്തംബര്‍ 29ന് നടന്ന അപകടത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.....
വിഷു, ഓണം എന്നിങ്ങനെ വിശേഷദിവസങ്ങള്‍ വരുമ്പോഴാണ് തോരനും അവിയലും സാമ്പാറും പച്ചടിയും കിച്ചടിയും തുടങ്ങി പച്ചക്കറികള്‍ കൊണ്ടുള്ള എല്ലാ വിഭവങ്ങളും....
ദീപാവലി റിലീസായി എത്തുന്ന ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്‌കറിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രൊമാഷനുമായി ബന്ധപ്പെട്ട് ദുല്‍ഖറും റാണദഗുബാട്ടിയുമായി....
പുതുതലമുറ മാരുതി സുസുക്കി നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയില്‍....
കൊവിഡ് മഹാമാരിയില്‍ ലക്ഷകണക്കിന് പേരുടെ ജീവനാണ് നഷ്ടമായത്. വാക്‌സിനുകളുടെ കണ്ടുപിടിത്തത്തോടെ അതിന് ശമനമുണ്ടായെങ്കിലും മനുഷ്യരാശിയെ ഭയപ്പെടുത്തി ഇന്നും ആ രോഗത്തിന്റെ....
മലപ്പുറം ചേലേമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം. ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു. നീന്തല്‍ അറിയാത്തവരായി....
വയനാട് മുണ്ടക്കൈ , ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. വയനാടിനായി പ്രത്യേക സഹായം....
എല്‍ഡിഎഫിന്റെ പ്രചരണത്തിന് ആവേശം പകര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാം ദിവസവും പാലക്കാട് മണ്ഡലത്തിലുണ്ട്.....
അടുത്ത നിയമസഭാസമ്മേളനത്തില്‍ യോജനകമ്മിഷന്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. ഏറ്റവും പെട്ടെന്നു തന്നെ വയോജന കമ്മിഷന്‍ രൂപീകരിക്കാനാണ് സാമൂഹികനീതി....
തെരഞ്ഞെടുപ്പ് ആരവമാണ് എല്ലായിടത്തും.. ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തോടപ്പം തന്നെ കേരളത്തില്‍ ഒരു പ്രചരണ ഗാനം കൂടി ഒരുങ്ങുന്നുണ്ട്. അമേരിക്കയില്‍ കമലാ ഹാരിസിന്റെ....
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി സജി ചെറിയാന്....
ഭര്‍തൃമാതാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍....
തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞെടുത്ത കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന തൊഴിലാളികളെ ഓടിച്ചത്.....
കര്‍ണാടകയില്‍ തുമക്കുരുവില്‍ തടാകകരയില്‍ നിന്ന് സെല്‍ഫിയെടുത്തുമടങ്ങുമ്പോള്‍ കാല്‍തെന്നി പാറക്കെട്ടുകള്‍ക്കിടയില്‍ വീണ 19കാരിയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.....