വീണ വിശ്വൻ ചെപ്പള്ളി

സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍....

“എല്‍ഡിഎഫിനെ തകര്‍ക്കുക എന്നതിന്റെ ലക്ഷ്യം നാട് മുന്‍പോട്ടുപോവരുതെന്നാണ്”: മുഖ്യമന്ത്രി

എല്‍ഡിഎഫിനെ തകര്‍ക്കുക എന്നതിന്റെ ലക്ഷ്യം നാട് മുന്‍പോട്ടുപോവരുതെന്നാണെന്നും ഇന്ന് കേരളത്തെ പലരും അസൂയയോടെ നോക്കി കാണുന്നതിന് കാരണം ആദ്യം അധികാരത്തില്‍....

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടില്ല, സരിനൊപ്പം പങ്കെടുക്കും: പി കെ ശശി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും തന്നെയാരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും സരിനെപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്നും പികെ ശശി പറഞ്ഞു. ALSO READ: ആനകൾക്കും....

എഡിഎമ്മിന്റെ മരണം; പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടിവി പ്രശാന്തന് സസ്‌പെന്‍ഷന്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പരാതിക്കാരനായ ടി വി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്‌പെന്‍ഷന്‍.....

“ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ല”: മുഖ്യമന്ത്രി

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നും....

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളില്‍ മഴ കനക്കും

സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ....

ദക്ഷിണാഫ്രിക്കയെ നേരിടാന്‍ സഞ്ജുവും; വീണ്ടും ഇന്ത്യന്‍ ടീമില്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍. ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദിക് പാണ്ഡ്യ, റിങ്കു....

ദാവൂദ് ഇബ്രാഹിന്റെ ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തു; യുപി സ്വദേശിക്കെതിരെ കേസ്

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അധോലോക മാഫിയ നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം എക്‌സില്‍ അപ്പ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ്....

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ഉത്സവ തൃക്കൊടിയേറ്റ് 31ന്; മണ്ണുനീര്‍ കോരല്‍ ചടങ്ങു നടന്നു

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് നടന്ന മണ്ണുനീര്‍ കോരല്‍ ചടങ്ങോടുകൂടി 2024 അല്‍പശി ഉത്സവത്തിന്റെ താന്ത്രികമായ ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം....

ഐഫോണ്‍ 16 ഉപയോഗിക്കുന്നത് നിയമവിരുദ്ധം; ഞെട്ടണ്ട ‘അവിടെ’ ഇങ്ങനാണ് ഭായ്!

പേടിക്കണ്ട! ഇന്ത്യയിലല്ല, അങ്ങ് ഇന്തോനേഷ്യയിലാണ് ഐഫോണ്‍ 16 ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കുന്നത്. ആപ്പിളിന്റെ ഐ ഫോണ്‍ പുതിയ സീരിസ് വില്‍ക്കുന്നതിനടക്കമാണ് വിലക്ക്....

യുഎഇ പൊതുമാപ്പ് കാലയളവ് ഒരാഴ്ച കൂടി; സേവനം ഉപയോഗിച്ചത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി തീരാന്‍ ഒരാഴ്ച കൂടി ബാക്കി. ഈ കാലയളവിനുള്ളില്‍ പതിനായിരത്തിലേറെ പ്രവാസി....

കെഎസ്ആര്‍ടിസി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസിന്റെ ആദ്യ സര്‍വീസ് ; യാത്ര ചെയ്ത് മന്ത്രിയും കുടുംബവും

കെഎസ്ആര്‍ടിസി പുതുതായി നിരത്തിലറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ സി ബസില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ....

ഇനി 17 വയസുള്ളവര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ്; ഗതാഗത നിയമം പരിഷ്‌കരിച്ച് ഈ രാജ്യം

യുഎഇ ഗതാഗത നിയമം പരിഷ്‌കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാം. ട്രാഫിക് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യുഎഇ....

ഒരു പതിറ്റാണ്ടിന് ശേഷം നീതി; ദളിതരുടെ കുടിലുകള്‍ ചുട്ടെരിച്ചവര്‍ക്ക് ജീവപര്യന്തം

കര്‍ണാടകയില്‍ കൊപ്പല്‍ ജില്ലയിലെ മരകുമ്പി ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ അതിക്രമം നടത്തുകയും കുടിലുകള്‍ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തില്‍ 98 പേര്‍ക്ക് ജീവപര്യന്തം....

‘വിജയ് ഈസ് വെയിറ്റിംഗ്’; അണ്ണന്‍ പേടിയില്‍ സ്റ്റാലിന്‍, തന്ത്രങ്ങള്‍ പുറത്തെടുത്ത് തുടങ്ങി

ഒന്നര വര്‍ഷമുണ്ട് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍. പക്ഷേ സ്റ്റാലിനും ഡിഎംകെയും ഇപ്പോഴെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ മണ്ഡലങ്ങളിലെ....

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ്, അത് വേണമെന്ന് പറയുന്നവരാണ് യുഡിഎഫ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണെന്നും ആ ഉപരോധം വേണമെന്ന് പറയുന്നവരാണ് യുഡിഎഫെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളത്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിമര്‍ശിക്കുന്നവരെ കൂടെ നിര്‍ത്തി തന്നെയാണ് എല്‍ഡിഎഫ് കേരളത്തില്‍ അടിത്തറ വികസിപ്പിച്ചിട്ടുള്ളതെന്നും നേതാക്കളില്ലാത്തതു കൊണ്ടാണ് പാലക്കാട് സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന ധാരണ വേണ്ടെന്നും....

മര്യാദ കുറച്ചു കൂടിപ്പോയോ? ബിജെപി നേതാവിനെ ‘ഏഴു സെക്കന്റില്‍ അഞ്ചു തവണ വണങ്ങി’ ഐഎഎസ് ഉദ്യോഗസ്ഥ

ഐഎഎസ് ഉദ്യോഗസ്ഥ ടീന ദാബി ആദ്യമൊന്നു വണങ്ങി, രണ്ടാമതും, തൊട്ടടുത്ത് തന്നെ മൂന്നാമതും.. കഴിഞ്ഞില്ല നാലാമതും അഞ്ചാമതും ഏഴു സെക്കന്റിനുള്ളില്‍....

രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ ആരെയും ഒഴിവാക്കിയിട്ടില്ല; ടിറ്റോയ്ക്ക് ആജീവനാന്ത സംരക്ഷണം…

86ാമത്തെ വയസില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റ ലോകത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യമൊന്നാകെയാണ് ആ ദു:ഖവാര്‍ത്ത കേട്ടത്. മരിച്ച്....

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം; മലിനമായ വായുവുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് മരണനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുറംജോലികള്‍ പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിര്‍ദേശം. അതേസമയം വിഷപ്പത നുരഞ്ഞുപൊന്തിയ....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ....

കൊയിലാണ്ടിയില്‍ ഓടുന്ന കാറിന് തീപിടിച്ചു

കൊയിലാണ്ടി ചെങ്ങോട്ടുകാവ് ദേശീയപാതയില്‍ ഓടുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാറാണ് കത്തിയത്. തീ ഉയരുന്നത് കണ്ട....

Page 26 of 150 1 23 24 25 26 27 28 29 150