വീണ വിശ്വൻ ചെപ്പള്ളി

ദാന ചുഴലിക്കാറ്റ്; നേരിടാന്‍ സജ്ജമായി ഒഡിഷയും ബംഗാളും

ദാന ചുഴലിക്കാറ്റ് കരയോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഒഡിഷയും ബംഗാളും. അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍....

ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ്....

കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ വോക്ക് – ഇന്‍ ഓവനില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍

19കാരിയായ ഇന്ത്യന്‍ സിഖ് യുവതിയെ കാനഡയിലെ ഹാലിഫാക്‌സിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറിലെ ബേക്കറി ഡിപ്പാര്‍ട്ട്‌മെന്റ് വാക്ക് ഇന്‍ ഓവനില്‍ മരിച്ച നിലയില്‍....

സ്‌കൂളില്‍ പോകുമ്പോള്‍ ഇനി ബാഗ് വേണ്ടെങ്കിലോ? പക്ഷേ നിബന്ധനകളുണ്ട്!

ദില്ലി ഡയറക്ടറേറ്റ് ഒഫ് എജ്യൂക്കേഷന്‍ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. സമ്മര്‍ദമില്ലാതെ പഠിക്കാനും ആയാസരഹിതവും ആനന്ദകരമായ....

തുര്‍ക്കിയില്‍ ഭീകരാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് ഭീകരന്മാരും മൂന്നു പൗരന്മാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.....

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷണം; പ്രതികളെ കൊച്ചിയിലെത്തിച്ചു

അലന്‍ വോക്കറുടെ സംഗീത നിശയ്ക്കിടെ ഫോണ്‍ മോഷ്ടിച്ച കേസില്‍ മുംബൈയില്‍ നിന്ന് പിടികൂടിയ പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സണ്ണി ബോല....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്....

കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ; ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

കുവൈറ്റില്‍ അസ്ഥിരമായ കാലാവസ്ഥ രൂപപ്പെട്ടത്കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പുലര്‍ത്തണമെന്ന് ജനറല്‍ ഫയര്‍ഫോഴ്സ്, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ....

ഗുജറാത്ത് ജയിലിലുള്ള ഗുണ്ടാത്തലവനെ ഭഗത് സിംഗിനോട് ഉപമിച്ച് സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്; പിന്നില്‍ ഈ സംഘടന

മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയായ ഉത്തര്‍ഭാരതീയ വികാസ് സേന ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവനയച്ച കത്ത് പുറത്ത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയെ....

‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍

സ്തനാര്‍ബുദ മാസാചരത്തിന്റെ  ഭാഗമായുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് യുവരാജ് സിംഗിന്റെ കാന്‍സര്‍ ഫൗണ്ടേഷന്‍, യുവീകാന്‍ പുറത്തിറക്കിയ പോസ്റ്ററില്‍ സ്തനത്തിനെ ഓറഞ്ചിനോട് താരതമ്യം....

വിദേശ തൊഴില്‍ തട്ടിപ്പ്; ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്സ് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി

വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്....

പ്രാദേശിക സമൂഹവും ഒപ്പം; ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കായി 6.64 കോടിയുടെ ഭരണാനുമതി

പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍....

വില്ലനായത് സവാളയോ? മക്ഡൊണാള്‍ഡ്സ് ബര്‍ഗറില്‍ നിന്നും ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

ആഗോള ഫാസ്റ്റ്ഫുഡ് ശൃംഖലായ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നുള്ള ബര്‍ഗര്‍ കഴിച്ച് യുഎസില്‍ ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മക്‌ഡൊണാള്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍....

ആരാധകര്‍ ഒന്നടങ്കം പറയുന്നു വെല്‍ക്കം ‘രാജാ’ ; ‘ദ റിബല്‍ സാബ്’ ഇന്‍ ഹൊറര്‍ ഹ്യൂമര്‍ എന്റര്‍ടെയ്‌നര്‍

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ലോകത്താകമാനം ചലച്ചിത്ര പ്രേമികളുടെ ഇഷ്ടം സമ്പാദിച്ച പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്....

ഷിന്‍ഡേ വിഭാഗം നേതാവിനെ വെടിവെച്ച എംഎല്‍എയുടെ ഭാര്യ ബിജെപിയുടെ സ്ഥാനാര്‍ത്ഥി; മഹായുതിയില്‍ പോരോ?

ഷിന്‍ഡേ വിഭാഗം നേതാവിന് നേരെ വെടിയുതിര്‍ത്ത് ജയിലിലായ പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എയുടെ ഭാര്യയെയാണ് കല്യാണ്‍ ഈസ്റ്റില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി.....

യുഡിഎഫ് തിരുവമ്പാടി കണ്‍വെന്‍ഷനില്‍ വാക്കേറ്റവും അടിയും

യുഡിഎഫ് തിരുവമ്പാടി കണ്‍വെന്‍ഷനില്‍ വാക്കേറ്റവും അടിയും. ലീഗ് പ്രവര്‍ത്തകരാണ് കണ്‍വെന്‍ഷനില്‍ പരസ്പരം ഏറ്റുമുട്ടിയത്. എംകെ രാഘവന്‍ എംപി ചടങ്ങ് ഉദ്ഘാടനം....

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെഎസ്‌യുവിന്റെ കലാപ ആഹ്വാനം: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധവുമായി എസ്എഫ്‌ഐ

കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ആലപ്പുഴ ജില്ലയിലേറ്റ കനത്ത പരാജയം മറയ്ക്കാന്‍ ക്യാമ്പസുകളില്‍ കലാപ ആഹ്വാനം നടത്തി കെഎസ്‌യു. 17....

പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം: സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്

പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്‌ഫോടക വസ്തു നിയമത്തില്‍....

മൂവാറ്റുപുഴയില്‍ കോഴിഫാം കത്തി നശിച്ചു; 600ഓളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മൂവാറ്റുപുഴ കൂത്താട്ടുകുളത്ത് ഫാം കത്തി നശിച്ചു. പാലക്കുഴ സ്വദേശി റെജി ജോസഫിന്റെ കോഴിഫാമാണ് കത്തി നശിച്ചത്. അഗ്‌നിബാധയില്‍ 600 ഓളം....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ തിരുവല്ല പൊലീസ് പിടികൂടി. ഇരവിപേരൂര്‍ വള്ളംകുളം പുത്തന്‍ പറമ്പില്‍....

ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി, പട്ടാപ്പകല്‍ ഫോണും പണവും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

ഓട്ടോറിക്ഷ ഡ്രൈവറോട് അമ്പത് രൂപ ചോദിച്ചെത്തി ഫോണും പണവും കവര്‍ന്ന രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. പണമില്ലെന്ന് മറുപടി നല്‍കിയപ്പോഴാണ്....

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു....

കൈക്കൂലി കേസ്; മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒക്ക് 7 വര്‍ഷം കഠിനതടവും പിഴയും

കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ മൂവാറ്റുപുഴ ആര്‍ഡിഒക്ക് 7 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും. മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒ....

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; സംഭവം തിരുവല്ലയില്‍

തിരുവല്ലയില്‍ നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയില്‍ ആയിരുന്ന....

Page 28 of 150 1 25 26 27 28 29 30 31 150