വീണ വിശ്വൻ ചെപ്പള്ളി

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു....

കൈക്കൂലി കേസ്; മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒക്ക് 7 വര്‍ഷം കഠിനതടവും പിഴയും

കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ മൂവാറ്റുപുഴ ആര്‍ഡിഒക്ക് 7 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും. മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒ....

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; സംഭവം തിരുവല്ലയില്‍

തിരുവല്ലയില്‍ നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയില്‍ ആയിരുന്ന....

സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്

സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. പൊലീസ് ആവശ്യപ്പെട്ടപ്രകാരം തന്റെ കൈവശം ഉളളതെല്ലാം കൈമാറിയെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഫോണ്‍ നമ്പര്‍....

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം സാധ്യമാകും, എല്ലാ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിക്കുക പ്രധാന ലക്ഷ്യം: എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം സാധ്യമാകുമെന്നും എല്ലാ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍....

വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നു: കേന്ദ്ര സര്‍ക്കാരിനെതിരെ ടിപി രാമകൃഷ്ണന്‍

പലസ്തീന്‍, ഉക്രൈന്‍ യുദ്ധം ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ തീക്ഷണമായി ബാധിക്കുമെന്നും വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നും എല്‍ഡിഎഫ്....

ശബരിമല തീര്‍ത്ഥാടനം ; കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്....

വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്കിന് പരിഹാരമാകുന്നു; ഫ്‌ളൈഓവര്‍ നിര്‍മാണത്തിനുള്ള ടെണ്ടറിന് അനുമതി നല്‍കി ധനവകുപ്പ്

തിരുവനന്തപുരം എംസി റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനില്‍ പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണത്തിനുള്ള ടെണ്ടറിന് ധന വകുപ്പ് അനുമതി നല്‍കി. 28 കോടി....

ആശങ്ക വേണ്ട, മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടില്ലന്ന് മന്ത്രി ആര്‍ ബിന്ദു

മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. അക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു....

തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര നിയന്ത്രണം; പിന്നില്‍ ശിവകാശി ലോബിയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശ്ശൂര്‍ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ ശിവകാശി ലോബിയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്.....

ശിശുക്ഷേമ രംഗത്ത് കേരളം മാതൃക; സിഡിസിയെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിനെ (സിഡിസി) ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നതായി ആരോഗ്യ വകുപ്പ്....

ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.15 തൊഴിലാളികള്‍ക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്....

ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ കസ്റ്റഡിയില്‍

ആറര കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി ബസില്‍ എത്തിയ സംഘത്തെ ആറ്റിങ്ങല്‍ വച്ച് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍....

ജമ്മുകശ്മീര്‍ ഭീകരാക്രമണം: ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു

ഒരു ഡോക്ടറും അഞ്ചു നിര്‍മാണ തൊഴിലാളികളുമുള്‍പ്പെടെ ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്....

അംബേദ്ക്കര്‍ ചിത്രം സ്റ്റാറ്റസാക്കിയ 16കാരനെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍; സംഭവം യുപിയില്‍

യുപിയില്‍ 16കാരനായ ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബിആര്‍ അംബേദ്ക്കറിന്റെ ചിത്രം പോസ്റ്റ് ചെയ്ത....

അയോധ്യ കേസില്‍ ഒരു പരിഹാരത്തിനായി പ്രാര്‍ത്ഥിച്ചു, വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടും; അനുഭവം പങ്കുവച്ച് ചീഫ് ജസ്റ്റിസ്

രാമജന്മഭൂമി – ബാബ്‌റി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടി തരുമെന്നും സുപ്രീം....

ജമ്മുകശ്മീരില്‍ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീകരര്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു കൊന്നു.  ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം പുരോഗമിക്കുന്ന....

ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ബിജെപി അംഗങ്ങളാക്കി; വെട്ടിലായി ഗുജറാത്തിലെ ആശുപത്രി

ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വിളിച്ചുണര്‍ത്തി ബിജെപി അംഗങ്ങളാക്കിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട....

ജനം തിരിഞ്ഞു; ഒടുവില്‍ ആ തീരുമാനമെടുത്ത് ഏക്‌നാഥ് ഷിന്‍ഡേ

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ക്ക് നല്‍കിയ പാര്‍ട്ടി അംഗത്വം റദ്ദാക്കി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ.....

കൂറ്റന്‍ പാമ്പിനെ തോളിലേന്തി കുഞ്ഞുപെണ്‍കുട്ടി, രക്ഷിതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയ, വീഡിയോ കാണാം

പൊതുവേ പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ പാമ്പുകളെ വളര്‍ത്തുന്നവരും ഏറെയാണ്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു പെണ്‍കുട്ടിക്കും അവള്‍....

‘ജാതി ഉന്മൂലനം’ സുരേഷ് ഗോപി വായിക്കേണ്ടതുണ്ട്, മുൻപത്തെ നിലപാടിൽ മാറ്റമില്ല; അംബേദ്കറിന്റെ പുസ്തകം നൽകിയതിനെക്കുറിച്ച് സത്യജിത് റേ വിദ്യാർത്ഥി യൂണിയൻ പ്രതിനിധി – അഭിമുഖം

കേന്ദ്രമന്ത്രിയും സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും നടനുമായ സുരേഷ് ഗോപിക്ക് ‘ജാതി ഉന്മൂലനം’ (Annihilation of Caste) എന്ന....

യുഎസിന്റെ തന്ത്രപ്രധാനമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ന്നു; ഇറാനെതിരെയുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ പുറത്ത്

രണ്ട് അതിപ്രധാനമായ അതീവ രഹസ്യസ്വഭാവമുള്ള യുഎസ് ഇന്റലിജന്‍സ് രേഖകള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്താനിരുന്ന സൈനിക ആക്രമണങ്ങളുടെ തയ്യാറെടുപ്പുകളാണ്....

‘മുംബൈ അധോലോക യുഗം ഇപ്പോള്‍ ദില്ലിയില്‍’ തുറന്നടിച്ച് മുഖ്യമന്ത്രി അതിഷി; മറുപടിയില്ലാതെ ബിജെപി

ദില്ലിയിലെ രോഹിണിയില്‍ ഇന്ന് രാവിലെ നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അതിഷി. ദില്ലി പൊലീസിനെ....

‘എന്താ ചെയ്യുക, കുറച്ച് കൂടുതല്‍ നന്നായി പോയി’; ടെക്കിക്ക് ജോലി നിഷേധിച്ച് ഗൂഗിള്‍

കൂടുതല്‍ മികച്ചതായാല്‍ അവഗണിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു എന്ന ക്യാപ്ഷനോട് സമൂഹമാധ്യമങ്ങളില്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ദില്ലി സ്വദേശിയായ അനു ശര്‍മ. അനുവിന്റെ....

Page 29 of 151 1 26 27 28 29 30 31 32 151