വീണ വിശ്വൻ ചെപ്പള്ളി

കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെയാണ് വോട്ടിംഗ്. ഉച്ചയോടെ സ്‌ക്രൂട്ടനിയും....

‘മകളേ നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും’, ഇതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്; കെ.പി ഉദയഭാനുവിന്റെ എഫ് ബി പോസ്റ്റ് ഏറ്റെടുത്ത് മലയാളികള്‍

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തകര്‍ന്ന അദ്ദേഹത്തെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ....

സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി ഉടന്‍ ആരംഭിക്കും: മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും ചില ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍....

‘ഒരൊന്നൊന്നര പ്രതികാരമായി പോയി’; ഒരു ടൊവിനോ – സുരഭി ‘റാഗിംഗ്’ കഥ ഇങ്ങനെ!, വീഡിയോ കാണാം

എആര്‍എം എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം ടൊവിനോ തോമസിന്റെ നായികയായ സുരഭി ലക്ഷ്മി പങ്കുവച്ച ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍....

സരിന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം: ടിപി രാമകൃഷ്ണന്‍

സരിന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ALSO READ: ‘സരിന്‍റെ നിലപാട്....

ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്‌ന് ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം

ബ്രിട്ടീഷ് ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്‍ മുന്‍ താരം ലിയാം പെയ്‌ന് ഹോട്ടലിലെ മൂന്നാം നിലയിയിലെ ബാല്‍ക്കണിയില്‍  നിന്ന് വീണ് ദാരുണാന്ത്യം.....

ഹോട്ടലിലെ പാത്രം കഴുകി, വെയ്റ്ററായി… അമീര്‍ ഖാന്റെ ബോഡിഗാര്‍ഡ്,, ഒടുവില്‍ മിനി സ്‌ക്രീന്‍ ‘അമിതാഭ് ബച്ചനായി’; അറിയാം ഈ താരത്തെ!

കരിയര്‍ ആരംഭിച്ചത് 1991ല്‍ വന്‍ വിജയമായ ജാന്‍ തേരെ നാം എന്ന ചിത്രത്തിലൂടെ. പിന്നാലെ 1993ല്‍ പുറത്തിറങ്ങിയ കൊമേഷ്യലി സക്‌സസ്....

യുപിയില്‍ അടുക്കളയിലെ പാത്രങ്ങളില്‍ മൂത്രമൊഴിച്ച് വീട്ടു ജോലിക്കാരി; വീഡിയോ പുറത്ത്, ഒടുവില്‍ അറസ്റ്റ്

ഉത്തര്‍പ്രദേശിലെ ഖാസിയാബാദില്‍ വീട്ട് ജോലിക്ക് നിന്ന യുവതി അടുക്കളയിലെ പാത്രങ്ങളില്‍ മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തായതിന് പിന്നാലെ അറസ്റ്റിലായി. റീന എന്ന....

‘നിന്റെ കയ്യില്‍ അവന്മാരെ കിട്ടും, ചതച്ചേക്കണം’; ആക്ഷന്‍ ഹീറോ കം ഡയറക്ടര്‍ ജോജുവിന്റെ പുത്തന്‍ ചിത്രം ‘പണി’ തിയേറ്റുകളിലേക്ക്, ട്രെയിലര്‍ കാണാം

നടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ജോജു ആദ്യമായി രചനയും നിര്‍വഹിച്ച....

‘അയ്യപ്പന്റെ അനുഗ്രഹം, വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം’: നിയുക്ത ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹം പൂര്‍ത്തീകരണമാണെന്നും പ്രതികരിച്ച് നിയുക്ത ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി.....

മുംബൈ നഗരത്തെ ചൊല്ലി വെല്ലുവിളി; ഷിന്‍ഡേ – താക്കറേ പോര് കനക്കുന്നു, തെരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്ര

മുംബൈ നഗരത്തെ അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ലെന്ന് ആദിത്യ താക്കറെ. വികസനവിരുദ്ധ കാഴ്ചപ്പാടാണെന്ന് ഏക്നാഥ് ഷിന്‍ഡെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്ന....

ഒമര്‍ അബ്ദുള്ള രണ്ടും കല്‍പിച്ച് തന്നെ; ആദ്യ നടപടിക്ക് കൈയ്യടി!

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജമ്മുവിലെ നൗഷേറയില്‍ നിന്നുള്ള പാര്‍ട്ടി നേതാവ് സുരീന്ദര്‍ ചൗധരിയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ഒമര്‍....

മഹാരാഷ്ട്രയില്‍ ഷിന്‍ഡേയ്ക്ക് തിരിച്ചടി; സഖ്യം തകര്‍ന്നു, ഇനി നേര്‍ക്കുനേര്‍

മഹാരാഷ്ട്രയിലെ മഹായുതിയുടെ പ്രധാന സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തേക്ക്. ധന്‍ഗര്‍ സമുദായത്തില്‍ സ്വാധീനമുള്ള ആര്‍എസ്പിയുടെ....

കൊളോണ്യല്‍ പാരമ്പര്യം ഇനി വേണ്ട; നീതിദേവതയുടെ കണ്ണുകള്‍ക്ക് ഇനി മറയില്ല; ചരിത്രപരമായ തീരുമാനവുമായി സിജെഐ

നീതിദേവതയുടെ കണ്ണുകള്‍ ഇനി മൂടിവെയ്ക്കില്ല. ചരിത്രപരമായ തീരുമാനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. മാത്രമല്ല കൈകളിലുണ്ടായിരുന്ന വാളുകളും മാറ്റിയിട്ടുണ്ട്.....

ചീറിപ്പാഞ്ഞ് വിലക്കയറ്റം; അവശ്യവസ്തുക്കളില്‍ തൊട്ടാല്‍ പൊള്ളും !, മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ

പിടിവിട്ട് പോകുകയാണ് രാജ്യത്തെ ചില്ലറ വില്‍പന മേഖലയിലെ വിലക്കയറ്റം. പോയമാസം അതായത് ഇക്കഴിഞ്ഞ സെപ്തംബറില്‍, കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും....

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; വിയോജിപ്പുമായി ഡോ പി സരിന്‍

പാലക്കാട്  നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ പി സരിന്‍. പ്രതിപക്ഷ....

സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്; ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്. ലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്നായി തിരുവനന്തപുരം. തിരുവനന്തപുരത്തിന് ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി....

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കി എം.ജി സര്‍വകലാശാല

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കി എം.ജി സര്‍വകലാശാല. കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു....

കണ്ണൂര്‍ മുന്‍ എഡിഎമ്മിന്റെ മൃതദേഹം ഇന്ന് പത്തനംത്തിട്ടയില്‍ എത്തിക്കും

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംതിട്ടയിലെ വസതിയില്‍ എത്തിക്കും. സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ്....

ഗുണ്ട സംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാളെ കുത്തികൊന്നു

അങ്കമാലി ഹില്‍സ് പാര്‍ക്ക് ബാര്‍ ഹോട്ടലില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. ഒരാളെ കുത്തികൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്.....

ബിജെപിയില്‍ ഭിന്നത; കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്നതില്‍ തര്‍ക്കം

പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി മുന്നണികള്‍ സജ്ജമായതിന് പിന്നാലെ ബിജെപിയില്‍ ഭിന്നത. ഉപതെരെഞ്ഞെടുപ്പ് ദിനത്തെ ചൊല്ലിയാണ് ബിജെപിയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. കല്‍പ്പാത്തി രഥോത്സവ....

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്ത് റെഡ് അലര്‍ട്ട്; രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍....

Page 31 of 151 1 28 29 30 31 32 33 34 151