മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി....
വീണ വിശ്വൻ ചെപ്പള്ളി
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്ര നിയമസഭയുടെ നിലവിലെ കാലാവധി നവംബര്‍ 26നും ജാര്‍ഖണ്ഡ് നിയമസഭയുടെ....
കോഴിക്കോട് മുക്കം ടൗണില്‍ വാഹനാപകടത്തില്‍ ഇന്നോവ കാറിന് തീപിടിച്ചു. നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും....
നേമം – കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. കൊച്ചു വേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്തും....
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാസിക്കില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ നടക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെ....
മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ....
നിജ്ജര്‍ കൊലപാതക അന്വേഷണത്തില്‍ ഇന്ത്യ- കാനഡ പോര് രൂക്ഷമാകുന്നു. നയതന്ത്ര പ്രതിനിധികളെ ഇരുരാജ്യങ്ങളും പരസ്പരം പുറത്താക്കി. നയതന്ത്ര തര്‍ക്കം അതിരു....
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച്....
നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷ....
ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഹരിയാനയുടെ എഐസിസി ചുമതലയുള്ള നേതാവ് ദീപക് ബാബറിയ....
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കെ.ജെ....
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ നേരിടാന്‍ മനുഷ്യന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു, നടപടികളെ അഭിനന്ദിക്കുന്നുവെന്നും ഇകെ വിജയന്‍ എംഎല്‍എ. ALSO....
ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ത്രിദിന ടെസ്റ്റ് മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുന്‍ ഇന്ത്യന്‍ ടീം കോച്ച്....
കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പും പശുവും തമ്മിലുള്ള നിരുപാധിക സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. കൊടുംവിഷമുള്ള പാമ്പുകളില്‍ നിന്നും....
കാന്‍സറിനെതിരെ പോരാടുന്നതിനിടയില്‍ ആരാധകരുമായി ബോളിവുഡ് നടി ഹിന ഖാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ഏവരെയും വേദനിപ്പിക്കുന്നത്. തന്റെ കണ്ണിന്റെ ക്ലോസ്അപ്പ്....
കേന്ദ്ര ഭരണപ്രദേശമായ ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ അറിയിപ്പ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. ഇതോടെ പുതിയ....
മുംബൈയില്‍ തീപ്പൊരി പാറി ഷിന്‍ഡെ താക്കറെ ദസറ റാലികള്‍. കടുത്ത ഭാഷയില്‍ പരസ്പരം പോര്‍വിളിച്ചാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ദസറ....
സംസ്ഥാന ജലപാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ALSO....
എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യാ വിമാനം ദില്ലിയില്‍ അടിയന്തരമായി ഇറക്കി. സുരക്ഷാ പരിശോധന തുടരുന്നു.....
മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതിന് നടന്‍ ബൈജുവിനെതിരെ കേസ്. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്.....
നടിയെ ആക്രമിച്ച സംഭവത്തില്‍, മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നടത്തിയ....
നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എറണാകുളം കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്.....
ഉരുള്‍പൊട്ടല്‍ ദുരന്തം കനത്ത നാശം വിതച്ച വിലങ്ങാട് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ചീഫ് സെക്രട്ടറി ഇന്ന് വിലങ്ങാടെത്തും. വിവിധ....
പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പതിനാറു പേര്‍ കൊല്ലപ്പെട്ടു. സുന്നി....