വീണ വിശ്വൻ ചെപ്പള്ളി

ആമേന്‍ ഫെയിം നിര്‍മല്‍ വി ബെന്നി അന്തരിച്ചു; ദു:ഖം പങ്കുവച്ച് നിര്‍മാതാവ് സഞ്ജയ് പടിയൂര്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മല്‍ വി ബെന്നി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം....

കെഎസ്ആര്‍ടിസി ബസില്‍ മദ്യക്കടത്ത്, ബിഎംഎസ് നേതാവിനെതിരെ നടപടി

ബിഎംഎസ് നേതാവ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസി ബസില്‍ മദ്യക്കടത്ത് നടത്തിയ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. പൊന്‍കുന്നം ഡിപ്പോയിലെ ജീവനക്കാരായ ഡ്രൈവര്‍ വി....

ജിയോയ്ക്ക് വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍; അഞ്ചുമാസത്തെ വാലിഡിറ്റിയില്‍ വണ്‍ ടൈം റീചാര്‍ജ്!

ടെലികോം ചാര്‍ജുകള്‍ കുത്തനെ ഉയരുകയും കമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ബിഎസ്എന്‍എല്‍. ALSO....

മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി

മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഫൂട്ടേജ് സിനിമയില്‍ അഭിനയിച്ച നടി ശീതള്‍ തമ്പി. ചിത്രത്തിന്റെ നിര്‍മാതാവാണ് മഞ്ജു. ഷൂട്ടിംഗ് ലൊക്കേഷനില്‍....

മുന്നിലുള്ള വെല്ലുവിളികള്‍ ശക്തം; 96 മണിക്കൂര്‍ ഓക്‌സിജന്‍, സുനിതയെയും ബുച്ചിനെയും തിരികെ എത്തിക്കാന്‍ നാസ

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഇനിയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വരും. ഇരുവരെയും തിരികെ ഭൂമിയിലെത്തിക്കാന്‍....

കൊല്‍ക്കത്ത സംഭവം; മുന്‍ പ്രിന്‍സിപ്പലിനെയും നാല് ഡോക്ടര്‍മാരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.. സംഭവത്തില്‍....

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതിസാരത്തെ....

വയനാട് ദുരന്തം: സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്

വയനാട് ദുരന്തത്തില്‍ ബാധിക്കപ്പട്ടവരുടെ അതിജീവിനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കേരള ബ്രാഞ്ച് സംഭാവന....

മരണവീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍

മരണവീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. കൊല്ലം, പള്ളിത്തോട്ടം, ഡോണ്‍ ബോസ്‌കോ നഗര്‍ സ്വദേശിനി റിന്‍സി (29) ആണ്....

പുനരധിവാസം വേഗത്തിലാക്കി സര്‍ക്കാര്‍; 630 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം ദുരന്തബാധിതര്‍ക്ക് താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ ഇതുവരെ....

കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ചു; ഒരു വയസുകാരന്‍ പാമ്പിനെ കടിച്ചു കൊന്നു, വീഡിയോ

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേ കളിപ്പാട്ടമാണെന്ന് കരുതി ഒരു വയസുകാരന്‍ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ടെറസില്‍ കളിച്ചു....

കേറീവാ മക്കളേ! പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങി ക്രിസ്റ്റ്യാനോ

ലോകമെമ്പാടുമുള്ള തന്റെ ആരാധകരുമായി കൂടുതല്‍ ഇടപെഴുകാന്‍ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ച് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.എക്‌സിലാണ് താരം ഇക്കാര്യം....

ഈ ജീവീത ശൈലി പിന്തുടരുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഫാറ്റിലിവറിനെ പേടിക്കണം!

ഇന്ന് നമുക്കിടയില്‍ ഏറെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗമാണ് ഫാറ്റി ലിവര്‍. ഇത് അപകടകരമല്ലെന്ന് തോന്നുമെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.....

ഭാഷാ പഠനം സംബന്ധിച്ച പ്രോത്സാഹനം: ചര്‍ച്ച നടത്തി മന്ത്രിമാര്‍

ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായുള്ള ദ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷിയേറ്റീവ്സിന്റെ ചീഫ്....

വേളി ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു; മന്ത്രി പി രാജീവ് പ്ലാന്റ് സ്വിച്ച് ഓണ്‍ ചെയ്തു

വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച്....

ബാറ്ററി, ക്യാമറ… എല്ലാം ഒന്നിനൊന്നിന് മെച്ചം; ഐക്യു സെഡ്9എസ് 5ജി, സെഡ്9എസ് പ്രോ 5ജി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

ഐക്യു സെഡ്9എസ് പ്രോ 5ജി, ഐക്യു സെഡ്9എസ് 5ജി മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ക്വാല്‍കോം, മീഡിയടെക് മിഡ്റേഞ്ച് പ്രോസസറുകളുടെ കരുത്തുമായാണ്....

ട്രംപിന് തോല്‍ക്കുമെന്നുള്ള ഭയം, അമേരിക്ക പുതിയ അധ്യായത്തിനായി തയാറെടുക്കുന്നു: ഒബാമ

അമേരിക്കന്‍ ജനത പുതിയ അധ്യായത്തിനായി തയ്യാറെടുക്കുകയാണെന്നും കമലാ ഹാരിസിന്റെ ജയത്തിനായി ഏവരും കാത്തിരിക്കുകയാണെും മുന്‍ യുഎസ് പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ....

എംപോക്സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

മറ്റു പല രാജ്യങ്ങളിലും എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

‘വാവേ’ എന്ന് മുഹമ്മദ് റിയാസ്; പൊട്ടിച്ചിരിച്ച് ബേസില്‍ ജോസഫ്…

സംവിധാനത്തിലൂടെ ഞെട്ടിച്ച് ബേസില്‍ ജോസഫ് പിന്നീട് നായകനായി അഭിനയത്തിലൂടെയും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയിരിക്കുകയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ മികച്ച രീതിയില്‍....

ഇന്ത്യ റെസ്‌റ്റോറന്റിനോടൊന്ന് മുട്ടിനോക്കിയതാ… ഒടുവില്‍ മുട്ടുകുത്തിച്ചു! 13 വര്‍ഷത്തെ നിയമപോരാട്ടത്തിന് അറുതി

അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ബര്‍ഗര്‍ കിംഗ് അതേ പേരുള്ള ഇന്ത്യ റെസ്റ്റോറന്റുമായി നടത്തിയ പതിമൂന്നു വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിന്....

ട്രെയിനില്‍ തസ്മീത്തിനെ കണ്ടെത്താനായില്ല; കുട്ടിക്കായി വ്യാപക തിരച്ചില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ അസം സ്വദേശികളുടെ മകളെ കണ്ടെത്താനായില്ല. അസമിലേക്കുള്ള അരോണായ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട് എത്തിയപ്പോള്‍ കേരള പൊലീസും....

തിരുവനന്തപുരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ പാലക്കാട് നിന്ന് കണ്ടെത്തി?

അതിഥി തൊഴിലാളികളുടെ കാണാതായ മകളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരം. അരോണായ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് കണ്ടത്തിയതെന്നാണ് ആദ്യം....

13കാരിയെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാതായ സംഭവത്തില്‍, കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി....

Page 34 of 136 1 31 32 33 34 35 36 37 136