വീണ വിശ്വൻ ചെപ്പള്ളി

നടിയുടെ ലൈംഗികാതിക്രമ പരാതി: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരനെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയച്ചു

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ വി എസ് ചന്ദ്രശേഖരനെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയച്ചു. വൈദ്യ പരിശോധന നടത്തിയില്ല.....

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹന്‍ നായിഡുവുമായി രാജീവ് ഗാന്ധി ഭവനില്‍ കൂടിക്കാഴ്ച....

ബ്ലാക്കില്‍ ടിക്കറ്റ് വില്‍പന; ബുക്ക് മൈ ഷോ സിഇഒയെ ചോദ്യം ചെയ്യും

ബ്രിട്ടീഷ് റോക്ക് ബാന്‍ഡ് കോള്‍ഡ് പ്ലേയുടെ ടിക്കറ്റുകള്‍ ബ്ലാക്കില്‍ വിറ്റുവെന്ന ആരോപണത്തെ തുടര്‍ന്ന് ബുക്ക് മൈ ഷോ സിഇഒ, കമ്പനിയുടെ....

തമിഴ്‌നാട്ടില്‍ ടാറ്റ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍തീപിടിത്തം

തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ജീവനക്കാരെ നിര്‍മാണശാലയ്ക്ക്....

മാനേജര്‍ സിക്ക് ലീവ് നല്‍കിയില്ല, തായ്‌ലന്റില്‍ 30കാരിക്ക് ദാരുണാന്ത്യം!

ഫാക്ടറി തൊഴിലാളിയായ 30കാരിക്ക് മാനേജര്‍ സിക്ക് ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. തായ്‌ലന്റിലാണ് സംഭവം. മെയ് എന്ന യുവതി....

യുഎന്നില്‍ നെതന്യാഹു പ്രദര്‍ശിപ്പിച്ച മാപ്പുകളില്‍ പലസ്തീനില്ല; വിമര്‍ശനം ശക്തം!

യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രസംഗ പീഡത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച നിന്നത് രണ്ട് മാപ്പുകളുമായാണ്. വലുത് കൈയിലുള്ള....

ഭീകരാക്രമണ ഭീഷണി; മുംബൈയില്‍ കനത്ത സുരക്ഷ

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജനതിരക്കുള്ള ഇടങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്. കേന്ദ്ര ഏജന്‍സികളാണ് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്....

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട്,....

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍

അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മില്ലുംപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിമരിച്ച....

പുതുപ്പാടിയില്‍ മയക്കുമരുന്നിന് അടിമയായ യുവാവിന്റെ വെട്ടേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതുപ്പാടി അടിവാരത്ത് മയക്കുമരുന്നിന് അടിമയായ യുവാവിന്റെ വെട്ടേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. അടിവാരത്ത് ടൈലറിംഗ് ഷോപ്പില്‍ ജോലിചെയ്യുന്ന പാലക്കാട് സ്വദേശിയായ....

ആലപ്പുഴയില്‍ പൊലീസുകാരന്റെ മുത്തശ്ശിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവരാന്‍ ശ്രമം, പ്രതി പിടിയില്‍

ആലപ്പുഴ കണിച്ചുകുളങ്ങര കളത്തിപ്പടി ജംഗ്ഷനില്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 90 കാരിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവരാന്‍ അതിഥി തൊഴിലാളിയുടെ....

മനസിലുണ്ടാകും… അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി, ആദരാഞ്ജലി അര്‍പ്പിച്ച് കേരളം!

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി കേരളം. അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങിയുള്ള വിലാപയാത്രയിപ്പോള്‍ കോഴിക്കോട് എത്തി. തലപ്പാടി....

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ്; മന്ത്രി വീണാ ജോര്‍ജുമായി നീതി ആയോഗ് അംഗം ചര്‍ച്ച നടത്തി

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ. പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ....

‘ഒരാളല്ല ദശലക്ഷക്കണക്കിന് മനുഷ്യര്‍ ചേര്‍ന്നതാണ് പ്രസ്ഥാനം’ :എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒരാളല്ല ദശ ലക്ഷക്കണക്കിന് മനുഷ്യര്‍ ചേര്‍ന്നതാണ് സിപിഐഎം എന്ന പ്രസ്ഥാനമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അന്‍വര്‍ എല്‍ഡിഎഫില്‍ നിന്നും....

‘അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുകയാണ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പിവി  അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെറ്റ് തിരുത്തി....

‘ഒരു തെറ്റുകാരനെയും വച്ച് പൊറുപ്പിക്കില്ല എന്നത് പാര്‍ട്ടി നയം’; പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ അന്‍വര്‍ പാര്‍ട്ടിയെ വിശ്വസിച്ചില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒരു തെറ്റുകാരനെയും വച്ചുപൊറുപ്പിക്കില്ല എന്നതാണ് പാര്‍ട്ടി നയമെന്നും അന്‍വറിന്റെ പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ അദ്ദേഹം പാര്‍ട്ടിയെ വിശ്വസിച്ചില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

‘അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പി വി അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ പാര്‍ട്ടിയെയും....

ചേരിതിരിഞ്ഞ് അമേരിക്കന്‍ കോര്‍പ്പേറേറ്റ് ഭീമന്മാര്‍; ഇനി കനക്കും കമല – ട്രംപ് പോരാട്ടം..!

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് രാഷ്ട്രീയ ചേരികളിലായിരിക്കുകയാണ് യുഎസ് ജനത. ഇത് അമേരിക്കയില്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉണ്ടാകുന്ന....

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍, ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടി. പൊലീസും കവര്‍ച്ചാ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മോഷ്ടാക്കളിലൊരാള്‍ വെടിയേറ്റ്....

പിണറായി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു, അന്‍വറിന് പിന്നില്‍ വലിയ ശക്തികള്‍: ടി കെ ഹംസ

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും പി വി അന്‍വറിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്നും സിപിഐഎം നേതാവ് ടി കെ....

വെള്ളം കുടിക്കാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; യുപില്‍ നിന്നുള്ള വീഡിയോ പുറത്ത്!

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നിന്നുള്ള അതീവ ദു:ഖകരമായ വാര്‍ത്തയും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്‌റാം വെള്ളം കുടിക്കാന്‍....

ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്…ചാറ്റ് ജിപിടി ഇനി സംസാരിക്കും അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍!

അമേരിക്കന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായി ഓപ്പണ്‍ എഐ വോയിസ് മോഡ് പുറത്തിറക്കിയതിന് പിന്നാലെ അഡ്വാന്‍സ്ഡ് വോയിസ് മോഡെന്ന ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്.....

സൊമാറ്റോയ്ക്കുള്ള വെല്ലുവിളിയോ? സ്വിഗ്ഗി ഐപിഒ പ്ലാന്‍ പുറത്ത്!

ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്വിഗ്ഗിയുടെ ഐപിഒ പ്ലാന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. ഐപിഒ വഴി ബാംഗ്ലൂര്‍ ആസ്ഥാനമായ....

കൊഴിഞ്ഞു പോക്കില്‍ വിയര്‍ത്ത് ബിജെപി? താമര വിരിയാന്‍ സാധ്യത കുറയുന്നു!

സംസ്ഥാന പദവി നഷ്ടമായതിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുപോലെ ബിജെപിക്ക് വളരെ പ്രതീക്ഷയുള്ള സംസ്ഥാനമാണ്....

Page 39 of 152 1 36 37 38 39 40 41 42 152