വീണ വിശ്വൻ ചെപ്പള്ളി

നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 5 മരണം

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദാമ്‌നയിലുള്ള സ്‌ഫോടക വസ്തു നിര്‍മാണ ഫാക്ടറിയില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും....

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര പതിവാണോ? പിടിയിലായാല്‍!

ട്രെയിന്‍യാത്ര നടത്തുമ്പോള്‍ ടിക്കറ്റെടുക്കാതെ സൗജന്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. എസി കോച്ചില്‍ വരെ ടിക്കറ്റെടുക്കാതെ....

സമയത്തില്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍, പഠനങ്ങള്‍ പറയുന്ന ചില ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അറിയാം!

ആരോഗ്യമുള്ള ശരീരത്തെക്കാള്‍ വലിയ സമ്പത്തില്ല എന്ന കാര്യം പലരും മനപൂര്‍വം മറന്നുകളയാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തില്‍ പലരും ശ്രദ്ധകുറവ് വരുത്താറുണ്ട്. അതുണ്ടാക്കുന്നത്....

ബോളര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട സ്റ്റേഡിയം ഇടിച്ച് നിരത്താന്‍ ബുള്‍ഡോസറുകള്‍, വീഡിയോ

ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടന്ന നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയെ പൊളിച്ചു നീക്കുന്നു. ഇതിനായി സ്റ്റേഡിയത്തിന്....

സമഗ്ര സേവനത്തിനുള്ള എം ജിനദേവന്‍ സ്മാരക പുരസ്‌കാരം എം എം മണിക്ക്

സിപിഐ എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും, എംഎല്‍എയും,സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എം ജിനദേവന്റെ 30-ാം ചരമവാര്‍ഷികം സംഘടിപ്പിച്ചു.....

ചില മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

പിഡബ്ല്യുഡിയുടെ അലൈന്‍മെന്റ് തന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തി എന്ന ആരോപണത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ....

ഡാര്‍ജിലിംഗ് ടോയ് ട്രെയിനിടയില്‍പ്പെട്ട് 16കാരന് ദാരുണാന്ത്യം

പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലുള്ള കുര്‍സേയോംഗില്‍ ടോയി ട്രെയിന്റെ ചക്രത്തിനിടയില്‍പ്പെട്ട് 16കാരന് ദാരുണാന്ത്യം. 2022 മാര്‍ച്ചിന് ശേഷം നടക്കുന്ന മൂന്നാമത്തെ മരണമാണിത്.....

തോല്‍വിക്ക് പിന്നിലെ കാരണമെന്ത്? ബിജെപിയില്‍ ‘ബ്ലെയിം ഗെയിം’ ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് യുപിയില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ കാരണങ്ങള്‍ തിരയുകയാണ് നേതാക്കള്‍. സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന....

നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു, മൃതശരീരം വീട്ടിനുള്ളില്‍ കത്തിച്ചു; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച് ഇവര്‍ കത്തിക്കുകയും ചെയ്തു. ALSO....

സണ്ണി ലിയോണിന് വിലക്കുമായി കേരള സര്‍വകലാശാല

സിനിമ താരം സണ്ണി ലിയോണിന് വിലക്ക് ഏര്‍പ്പെടുത്തി കേരള സര്‍വകലാശാല. കാര്യവട്ടം ക്യാമ്പസില്‍ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലെ ഗസ്റ്റ്....

ഇന്ത്യയിലും വിദേശത്തുമായി 21000 തൊഴിലവസരങ്ങള്‍; നോളെജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം

കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ്....

കത്വ ഭീകരാക്രമണം; ഭീകരരുടെ പക്കല്‍ പാക് നിര്‍മിത സാധനങ്ങള്‍

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗ്രാമത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ പക്കല്‍ നിന്നും പാക് നിര്‍മിത സാധനങ്ങള്‍ കണ്ടെത്തി. ആക്രമണത്തില്‍....

മലയാളികള്‍ക്ക് ഇഷ്ടം ഈ വിഭവങ്ങള്‍; ഭക്ഷണച്ചെലവിന്റെ കണക്കുകള്‍ പുറത്ത്

ഭക്ഷണച്ചെലവിന്റെ കണക്കെടുത്താല്‍ മലയാളികള്‍ പൊളിയാണെന്ന് പറയാതെ വയ്യ. വെജ് ഐറ്റംസ് ഞങ്ങള്‍ക്ക് അത്ര പോരാ.. നോണ്‍വെജ്ജാണെങ്കില്‍ ഒന്നല്ല രണ്ടു കൈയ്യും....

“വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന നടന്‍ മമ്മൂട്ടി നമ്മുടെ അഭിമാനമാണ്”: സ്വാമി നന്ദാത്മജാനന്ദ

വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന നടന്‍ മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്ന് ശ്രീരാമകൃഷ്ണ മിഷന്‍ മലയാളം മുഖപത്രം പ്രബുദ്ധകേരളത്തിന്റെ ചീഫ്....

മാക്ബുക്കിനുള്ളില്‍ ഐഫോണ്‍ ഉപയോഗിക്കാം! ഡബ്ല്യുഡബ്ല്യുഡിസി 2024ലെ പുത്തന്‍ പ്രഖ്യാപനം ഇങ്ങനെ

വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ്(ഡബ്ല്യുഡബ്ല്യുഡിസി)2024 ആപ്പിള്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ആപ്പിള്‍ കുടുംബത്തിലെത്തിപ്പെട്ടാല്‍ അതില്‍ നിന്നും പുറത്തുവരാന്‍ പാടാണെന്ന കാഴ്ചപ്പാടാണ് നിലവില്‍....

കെവിന്‍ ജൊനാസിന് സ്‌കിന്‍ കാന്‍സര്‍; ഇനി കുറച്ച് വിശ്രമം

ജൊനാസ് സഹോദരന്മാരിലെ ഒന്നാമനായ കെവിന്‍ ജൊനാസിന് സ്‌കിന്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ കെവിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാന്‍സര്‍ ബാധിച്ച....

ജോ ബൈഡന്റെ മകന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി; 25 വര്‍ഷം തടവ് ലഭിച്ചേക്കാം

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ച് ഡെലവേറിലെ....

ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലേക്ക്! സത്യപ്രതിജ്ഞ നാളെ

വമ്പന്‍ തിരിച്ചുവരവ് എന്നു പറഞ്ഞാല്‍ അത് തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റേതാണ്. ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയായി നാളെ....

റിയാസി ഭീകരാക്രമണം; ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബസുടമ

ജമ്മുകശ്മീരിലെ റിയാസിയില്‍ സ്വകാര്യ ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി  പ്രഖ്യാപിക്കണമെന്ന് ബസുടമ ആവശ്യപ്പെട്ടു.....

സരോദ് വിദ്വാന്‍ രാജീവ് താരാനാഥ് അന്തരിച്ചു

പത്മശ്രീ ജേതാവായ സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....

സംഘപരിവാര്‍ മേധാവിയുടെ ഉപദേശം മോദി ശ്രദ്ധിക്കണം; മണിപ്പൂര്‍ വിഷയത്തിലെ ആര്‍എസ്എസ് നിലപാടില്‍ പ്രതിപക്ഷം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മണിപ്പൂര്‍ കലാപം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി സംഘപരിവാര്‍....

മോഹന്‍ ചരണ്‍ മാജി ഒഡിഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

നാലു തവണ എംഎല്‍എയായ മോഹന്‍ ചരണ്‍ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. കെവി സിംഗ്ഡിയോ, പ്രവാതി പാരിത എന്നിവര്‍....

ടോള്‍ ചോദിച്ചത് മാത്രമേ ഓര്‍മയുള്ളു! യുപിലെ ടോള്‍ പ്ലാസ തവിടുപൊടി, വീഡിയോ

യുപിയില്‍ ടോള്‍ ചോദിച്ചതിന് ജെസിബി ഡ്രൈവര്‍ ടോള്‍ പ്ലാസ അടിച്ചു തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജീവനക്കാര്‍....

Page 40 of 121 1 37 38 39 40 41 42 43 121