വീണ വിശ്വൻ ചെപ്പള്ളി

കാട്ടുപന്നി കാറിന് കുറുകെ ചാടി; വീട്ടമ്മക്ക് ദാരുണാന്ത്യം

കാട്ടുപന്നി കാറിന് കുറുകെ ചാടിയുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. മുള്ളൂര്‍ക്കര കൊല്ലാരാ വീട്ടില്‍ മീനയാണ് ചികിത്സയിരിക്കെ മരിച്ചത്. മകളെ തിരുവനന്തപുരത്തേക്ക്....

‘വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം’: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി നിര്‍മല സീതാരാമന്‍

മുംബൈ ഇ വൈ കമ്പനി ജോലിക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.....

ഇന്‍ക്ലൂസിവ് ഇന്ത്യ; ഗോപിനാഥ് മുതുകാട് അഞ്ചാമത് ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു

മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് അഞ്ചാമത് ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഇന്‍ക്ലൂസിവ് ഇന്ത്യ ഭാരത....

പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പതിനായിരത്തോളം പേര്‍ സിവില്‍ ഡിഫന്‍സ് സേനയായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടാകും: മുഖ്യമന്ത്രി

കൂടുതല്‍ പേരെ സിവില്‍ ഡിഫന്‍സ് സേനയില്‍ അംഗങ്ങളാക്കുമെന്നും പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പതിനായിരത്തോളം പേര്‍ സിവില്‍ ഡിഫന്‍സ് സേനയായി സംസ്ഥാനത്തിന്റെ വിവിധ....

അഡ്വാനിയോട് ചെയ്തത് മോദിയോട് ചെയ്യുമോ? ആര്‍എസ്എസിനോട് അഞ്ച് ചോദ്യങ്ങളുമായി കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്രമോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍....

‘ചന്ദ്രബാബു നായിഡു സ്ഥിരം കള്ളംപറയുന്നയാള്‍’ ലഡു വിഷയത്തില്‍ മോദിക്ക് കത്തയച്ച് മുന്‍മുഖ്യമന്ത്രി

തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍....

തിരുവോണ പുലരിയില്‍ പ്രതീക്ഷയുടെ ചിറകിലേറി അമ്മത്തൊട്ടിലില്‍ ‘സിതാര്‍ ‘

സംസ്ഥാന ശിശുക്ഷേമ സമിതി അതിജീവനത്തിനായി എത്തപ്പെടുന്നു കുരുന്നു ബാല്യങ്ങളെ സ്വീകരിക്കാന്‍ വിവിധ ജില്ലകളില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ച ശേഷം ഇതാദ്യമായി തിരുവോണ....

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ദില്ലി മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്നും വോട്ടർമാർ തെരഞ്ഞെടുക്കാതെ ഇനി....

ലഷ്‌കര്‍ ഭീകരരെ വളഞ്ഞ് സൈന്യം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം?

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞദിവസം സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനെ....

മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി

പൊന്നിന്‍ ചിങ്ങ തിരുവോണ നാളില്‍ എല്ലാ മലയാളികള്‍ക്കും തിരുവോണാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്.....

‘ഈ ആഘോഷവേള ദുരന്തത്തെ അതിജീവിച്ച നമ്മുടെ സഹോദരങ്ങളോടുള്ള അനുകമ്പ നിറഞ്ഞതാവട്ടെ’: ഏവര്‍ക്കും ഓണാശംസയുമായി മുഖ്യമന്ത്രി

എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുമ്പെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന....

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി, സ്വര്‍ണം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിന്

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ നീരജ് ചോപ്ര. 87.86....

‘മാനത്തെ മണിത്തുമ്പമുട്ടില്‍ മേട സൂര്യനോ…’; വല്യേട്ടന്‍ റീറിലീസിന് മുന്നോടിയായി ഗാനം വീണ്ടും പുറത്തിറക്കി

അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കര, അനില്‍ അമ്പലക്കര എന്നിവര്‍ നിര്‍മ്മിച്ച്, രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത....

ഇന്ന് തിരുവോണം; ഏവര്‍ക്കും കൈരളി ഓണ്‍ലൈന്റെ ഓണാശംസകള്‍!

ഇന്ന് ചിങ്ങമാസത്തിലെ തിരുവോണം. ഉത്രാടപ്പാച്ചിലിന് പിന്നാലെ ഏവരും ഒരുമിച്ച് ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കാനുള്ള തത്രപാടിലാകും. തിരുവോണ തലേന്ന് വസ്ത്രവ്യാപാര....

ബൈക്ക് വാടകയെ ചൊല്ലി തര്‍ക്കം; ഷെയ്ന്‍ നിഗം നായകനാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

ഷെയ്ന്‍ നിഗം നായകനായ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. കോഴിക്കോട് മലാപ്പറമ്പില്‍ ചിത്രീകരണം നടക്കുന്ന പുതിയ സിനിമ ‘ഹാല്‍’ ന്റെ....

കാസര്‍ഗോഡ് നീലേശ്വരത്ത് ക്ലാസ് മുറിയില്‍ അധ്യാപികയെ പാമ്പ് കടിച്ചു

കാസര്‍ഗോഡ് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചു. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പുകടിച്ചത്. അധ്യാപികയെ....

മലയാളം മിഷന്‍ പ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണം : മന്ത്രി സജി ചെറിയാന്‍

പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും നേതൃത്വം നല്‍കുന്ന മലയാളം മിഷന്റെ മാതൃകാപരമായ ഭാഷാപ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണമെന്ന് സാംസ്‌കാരിക കാര്യവകുപ്പ് മന്ത്രി....

ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകള്‍ പിടിച്ചെടുത്തു

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

അശാസ്ത്രീയ നികുതി വര്‍ധനവിനെതിരെ പ്രതികരിച്ചു; പന്തളം നഗരസഭാ കൗണ്‍സിലറെ ബിജെപിയില്‍ നിന്നും പുറത്താക്കി

ബിജെപി പന്തളം നഗരസഭാ കൗണ്‍സിലര്‍ കെ വി പ്രഭയെ ബിജെപിയുടെ പ്രാഥമിക അംഗത്തത്തില്‍ നിന്നും ബി ജെ പി സംസ്ഥാന....

‘ഹൃദയത്തിലുണ്ടാകും സഖാവേ…ഞങ്ങള്‍ സഖാക്കളും രാജ്യവും വല്ലാതെ മിസ് ചെയ്യും’: യെച്ചൂരിയുമൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി എംബി രാജേഷ്

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ....

യെച്ചൂരിയുടെ കൊല്ലം ബന്ധത്തിന് 43 വയസ്; അറിയാം ആ ചരിത്രം!

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൊല്ലം ബന്ധത്തിന് 43 വയസ്. 1981ല്‍ പുനലൂരില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനമായിരുന്നു....

സുഭദ്രയെ കൊലപ്പെടുത്തിയത് ക്രൂരമായി; നെഞ്ചില്‍ ചവിട്ടി, കഴുത്ത് ഞെരിച്ചു

ആലപ്പുഴ കലവൂരില്‍ 73കാരി സുഭദ്രയെ കൊലപെടുത്തിയത് സാമ്പത്തിക നേട്ടത്തിന് വേണ്ടി. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചും മാത്യുവും ശര്‍മിളയും ചേര്‍ന്ന്....

മിഷേല്‍ ഷാജിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിതാവ് ഷാജി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി....

സിബിഐക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സിബിഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കൂട്ടിലിടച്ച തത്തയാണ് സിബിഐ....

Page 42 of 152 1 39 40 41 42 43 44 45 152