വീണ വിശ്വൻ ചെപ്പള്ളി

‘യെച്ചൂരി ഇന്ത്യയുടെ മതനിരപേക്ഷ മുഖം’: കാന്തപുരം

ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മതേതരത്വം,....

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം മുത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം സ്വദേശികളായ 17 കാരനും....

സുഭദ്രയുടെ കൊലപാതകം: പൊലീസിന്റെ വലയില്‍ കുടുങ്ങി പ്രതികള്‍, മാത്യുസിനെ ഷര്‍മിള വിവാഹം കഴിച്ചത് തെറ്റിദ്ധരിപ്പിച്ച്

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടി. മൃതദേഹം കണ്ടെത്തിയ ചൊവ്വാഴ്ച വരെ എറണാകുളത്ത് ഒളിവില്‍ താമസിച്ച പ്രതികള്‍ അവിടെ....

ഓണാഘോഷത്തിനിടെ വാക്കുതര്‍ക്കമുണ്ടായി: എബിവിപി ആക്രമണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിന് മുന്നില്‍ നടന്ന എബിവിപിയുടെ ആക്രമണത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിജിന്‍ വി വിജയ്, ആകാശ് എന്നിവര്‍ക്കാണ്....

‘പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരില്‍ ജനങ്ങള്‍ യെച്ചൂരിയെ ഓര്‍ക്കും’ : സിറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

മികച്ച പാര്‍ലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ സിറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍....

സീതാറാം യെച്ചൂരിയെ അവസാനമായി കണ്ടത് രണ്ട് വര്‍ഷം മുമ്പ്; ഓര്‍മകള്‍ പങ്ക് വച്ച് മുതിര്‍ന്ന നേതാവ് പി ആര്‍ കൃഷ്ണന്‍

സീതാറാം യെച്ചൂരിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും നേതാവിയിരുന്നപ്പോഴും സിപിഐഎം നേതാവെന്ന നിലയിലും യെച്ചൂരി മുംബൈ സന്ദര്‍ശിച്ചിട്ടുള്ള....

‘യെച്ചൂരിയുടെ വേര്‍പാട് ജനാധിപത്യ രാഷ്ട്രീയത്തിനും മതേതര ഭാരതത്തിനും കനത്ത നഷ്ടം’: ജോസ് കെ മാണി

ജനാധിപത്യ രാഷ്ട്രീയത്തിനും മതേതര ഭാരതത്തിനും സംഭവിച്ച കനത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്....

‘യെച്ചൂരി ചെയ്തുവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കും’: പ്രകാശ് കാരാട്ട്

ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തിയ നേതാവാണ് സീതാറാം യെച്ചൂരിയെന്നും രാജ്യത്തെ വര്‍ഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെയാണ് നഷ്ടമായതെന്നും....

അസാധാരണമായ നേതൃത്വശേഷി…സംഘടനാപാടവം… പ്രിയസഖാവിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്നു…

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവര്‍ഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.....

‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം’: കെ രാധാകൃഷ്ണന്‍ എം പി

സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍....

‘ഇടതുപക്ഷത്തെ നയിച്ച വെളിച്ചം, മികച്ച പാര്‍ലമെന്റേറിയന്‍’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ALSO READ: ‘ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ....

‘ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ പോരാളിയായിരുന്നു സീതാറാം യെച്ചൂരി’: എഎ റഹീം എംപി

ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ പോരാളിയായിരുന്നു സീതാറാം യെച്ചൂരിയെന്ന് എഎ റഹീം എംപി. പാര്‍ട്ടിയെ സംബന്ധിച്ച് അഗാധമായ ദുഃഖവും അഗാധമായ....

‘ഇന്ദിരാഗാന്ധിയുടെ മുന്നില്‍ സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം നല്‍കിയ ആവേശം പറഞ്ഞറിയിക്കാനാവില്ല’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ മുന്നില്‍ നിന്ന് സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം എത്രത്തോളം ആവേശമാണ് ഇന്നോളം പകര്‍ന്നുനല്കിയിട്ടുള്ളത് എന്ന് പറഞ്ഞറിയിക്കാനാവില്ലെന്ന്....

‘അടുത്ത സുഹൃത്തിനെ നഷ്ടമായി’: യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി എ കെ ആന്റണി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വികാരാധീനനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യെച്ചൂരിയുടെ അകാല....

‘മതനിരപേക്ഷതക്ക് വേണ്ടിയുള്ള ചെറുത്തു നില്‍പ്പിന് തീരാ നഷ്ടം’: മന്ത്രി മുഹമ്മദ് റിയാസ്, അനുശോചിച്ച് മറ്റു മന്ത്രിമാരും

അടിയന്തരാവസ്ഥ കാലമുതല്‍ തുടങ്ങിയ പോരാട്ടമാണ് യെച്ചൂരി അവസാന കാലാവരെയും നടത്തിയതെന്നും അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായും തീരാനഷ്ടമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്.....

‘യെച്ചൂരിയുടെ മരണം സിപിഐഎമ്മിന് വലിയ നഷ്ടം’: എസ് രാമചന്ദ്രന്‍ പിള്ള

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള.....

‘യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നത്’: ടിപി രാമകൃഷ്ണന്‍

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ദീര്‍ഘകാലമായി ഇന്ത്യന്‍....

‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.....

തീരാനോവ്: ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞദിവസം വൈകിട്ട് വയനാട് കല്‍പ്പറ്റ വെള്ളാരം....

വെള്ളയമ്പലം-ആല്‍ത്തറ -മേട്ടുക്കട റോഡില്‍ ജലവിതരണം മുടങ്ങില്ല

വെള്ളയമ്പലം-ആല്‍ത്തറ -മേട്ടുക്കട റോഡില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ ജലവിതരണ ലൈനുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി നാളെ (12.09.2024, വ്യാഴം) നിശ്ചയിച്ചിരിക്കുന്ന....

സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചു : മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികള്‍ക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ബോണസ്സ്,....

സിഎംഡിആര്‍എഫില്‍ നിന്നും വിതരണം ചെയ്തത് മൂന്നുകോടി 75 ലക്ഷത്തിലധികം; കണക്ക് ആറു ദിവസത്തേത്

2024 സെപ്തംബര്‍ 4 മുതല്‍ 10 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3,75,74,000 രൂപയാണ് വിതരണം ചെയ്തത്. 1803 പേരാണ്....

അന്ന് കത്വ പ്രതികളെ പിന്തുണച്ച ബിജെപി മന്ത്രി; ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി!

കത്വ കൂട്ട ബലാല്‍സംഗം കേസ് പ്രതികളെ പിന്തുണച്ച നേതാവ്, പ്രദേശത്തെ ബസോഹ്ലിയില്‍ നിന്നും മത്സരിക്കുകയാണ്. മുന്‍ ബിജെപി നേതാവും മന്ത്രിയുമായ....

ഗുജറാത്തില്‍ ‘അജ്ഞാത രോഗം’ കവര്‍ന്നത് 14 പേരുടെ ജീവന്‍; മരിച്ചവരില്‍ കുട്ടികളും

ഗുജറാത്തിലെ കച്ച് ജില്ലയില്‍ അജ്ഞാതമായ പനിയെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. ഇതില്‍ ആറു കുട്ടികളും ഉള്‍പ്പെടും. ലക്പദ്, അബ്ദാശ....

Page 43 of 152 1 40 41 42 43 44 45 46 152