വീണ വിശ്വൻ ചെപ്പള്ളി

ഇത് ലൈഫ് ടൈം സെറ്റില്‍മെന്റ്! ഈ ഇലക്ട്രിക്ക് കാര്‍ നിങ്ങള്‍ സ്വന്തമാക്കിയിരിക്കും!

ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയോട് കൂടി ഒരു കാര്‍ വാങ്ങാന്‍ പറ്റിയാല്‍ ആരേലും വേണ്ടെന്ന് വയ്ക്കുമോ… അതും പത്ത്‌ലക്ഷം രൂപയ്ക്ക്....

അയല്‍പക്കത്തെ ‘പ്രിയങ്ക ചോപ്ര’; വൈറലായി ഒരു ഫോട്ടോഷൂട്ടും കമന്റ് സെക്ഷനും!

അയല്‍പക്കം എന്നു പറയുമ്പോള്‍ മറ്റെങ്ങുമല്ല പാകിസ്ഥാനില്‍ നിന്നൊരു പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാനി അഭിനേത്രി സോണിയ ഹുസൈനാണ് ഇപ്പോള്‍....

ദീപ്‌വീര്‍ ദമ്പതികള്‍ക്ക് മകള്‍ പിറന്നു; ആശംസയുമായി ആരാധകര്‍

ബോളിവുഡിന്റെ താരദമ്പതികളായ ദീപിക പദുക്കോണിനും ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനും മകള്‍ പിറന്നു. തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിച്ചതിന്റെ നന്ദിയും....

കന്നഡ താരം ദര്‍ശന് ജയിലില്‍ ടിവി; കേസ് സംബന്ധമായ വാര്‍ത്തകള്‍ അറിയാനെന്ന് അഭ്യര്‍ത്ഥന

ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന കന്നഡ താരം ദര്‍ശന്‍ തൊഗുദീപകയ്ക്ക് സെല്ലിനുള്ളില്‍ ടിവി നല്‍കും. തന്റെ കേസുമായി....

പഠനത്തിനായി മകന്‍ സ്ഥാനമൊഴിഞ്ഞു, ബ്രാഞ്ച് സെക്രട്ടറിയായി അമ്മ; അറിയാം ഈ കുടുംബത്തെ…

സിപിഐഎം സമ്മേളനകാലത്ത് കൊല്ലം ശൂരനാടുള്ള ഒരമ്മയെയും മൂന്നു മക്കളെയും കുറിച്ചറിയാം… ജീവശ്വാസം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ഒരു കുടുംബമെന്ന് തന്നെ പറയാം.....

തന്തൂരി റൊട്ടി പാചകം ചെയ്യുന്നതിനിടെ പാചകക്കാരൻ ചെയ്തത് കണ്ടോ? വീഡിയോ പുറത്ത്

ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുള്ള തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടയില്‍ അതിലേക്ക് തുപ്പുന്ന പാചകാരന്റെ വീഡിയോയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ് സമൂഹമാധ്യമത്തില്‍. ഇയാളുടെ....

“ഞാന്‍ ഓടിക്കാം.. വേണ്ട ഞാനോടിക്കും…” വന്ദേഭാരത് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്; വീഡിയോ

ആഗ്ര – ഉദയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്. വെസ്റ്റ്- സെന്‍ട്രല്‍ റെയില്‍വേ, നോര്‍ത്ത് – വെസ്റ്റ് റെയില്‍വേ,....

ഭക്ഷണം കഴിക്കുന്നത് ആസ്വദിച്ചാവണം… അല്ലെങ്കില്‍…

ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കണ്ടും മൊബൈല്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്തും ഇരിക്കുന്നത് കാണുമ്പോള്‍ വീട്ടിലുള്ള മുതിര്‍ന്നവരില്‍ നിന്നും വഴക്ക് കേട്ടിട്ടുള്ളവരായിക്കും....

ഭാവിയെന്താകുമെന്ന് ഭയം; തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍?

നാടുകടത്തപ്പെട്ട ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍. തസ്ലിമയുടെ റസിഡന്‍സ് പെര്‍മിറ്റ് ജൂലായില്‍ അവസാനിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ചിട്ടും....

അമേരിക്ക ആര് ഭരിക്കും?; ഭാവി പ്രസിഡന്റിനെ പ്രവചിച്ച് ‘നോസ്ട്രഡാമസ്’

നവംബര്‍ അഞ്ചിനാണ് യുഎസില്‍ പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായും വൈസ് പ്രസിഡന്റ് കമല....

‘എന്‍ആര്‍സി അപേക്ഷ നമ്പര്‍ ഇല്ലെങ്കില്‍ ആധാറുമില്ല’: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

ആധാര്‍ കാര്‍ഡിനായി പുതിയതായി അപേക്ഷിക്കുന്നവര്‍ എന്‍ആര്‍സി ആപ്ലിക്കേഷന്‍ റെസീപ്റ്റ് നമ്പര്‍ സമര്‍പ്പിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ....

കന്നി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി അരീന സബലേങ്ക; വിജയം ടൈ ബ്രേക്കറില്‍

വാശിയേറിയ പോരാട്ടത്തില്‍ യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി അരീന സബലേങ്ക. യുഎസിന്റെ ജെസിക്ക പെഗുലയായിരുന്നു എതിരാളി.....

‘ചെമ്പ് ഇനി പഴയ ചെമ്പല്ല’; മഹാനടന് ടൂറിസം വകുപ്പിന്റെ പിറന്നാള്‍ സമ്മാനം!

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് നടന്റെ ആരാധകര്‍.....

മഹാമാരിയില്‍ ബിജെപി ഭരണത്തില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; കര്‍ണാടകയില്‍ അപ്രത്യക്ഷമായത് നിരവധി ഫയലുകള്‍

കര്‍ണാടകയില്‍ ഭൂമി കൈമാറ്റക്കേസ് ഉള്‍പ്പെടെ ഉയര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബിജെപിക്ക് ഇരുട്ടടിയായി ജുഡീഷ്യല്‍ അന്വേഷണ....

തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; അധികൃതര്‍ക്കെതിരെ ജനരോഷം

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന തുംഗഭദ്ര റിസര്‍വോയറില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയതില്‍ ജനരോഷം. പ്രദേശത്തേക്ക് പ്രവേശനമില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കേ....

ആഗോള റിലീസിനൊരുങ്ങി ലക്കി ഭാസ്‌കര്‍; മുംബൈ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ ചിത്രം!

നാലു ഭാഷകളിലായി ആഗോള റിലീസിനൊരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലക്കി ഭാസ്‌കര്‍ എന്ന ചിത്രം. വിനായക ചതുര്‍ത്ഥി ദിനം പ്രമാണിച്ചാണ്....

ടിക്കറ്റുകളെല്ലാം ബുക്കായി; കേരളത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന ആവശ്യമുന്നയിച്ച് കെ വി തോമസ്

കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്ക് ഓണത്തിന് നാട്ടിലെത്താന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ട് കേരളത്തിന്റെ പ്രത്യേക പ്രതിനിധി....

മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി വേര്‍പിരിയുന്നു; വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി സീമ വിനീത്

വിവാഹം നിശ്ചയിച്ച് അഞ്ച് മാസത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചതായി കുറിപ്പ് പങ്ക് വച്ച് പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ....

30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ചു; നടന്‍ യോഗരാജ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

ബെംഗളുരു മദനായകനഹള്ളിയിലെ സിനിമാ സെറ്റില്‍ 30 അടി ഉയരത്തില്‍ നിന്നുവീണ് 24കാരനായ ലൈറ്റ് ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സിനിമ....

സയനൈഡ് നല്‍കി കൊലപാതകം; ആന്ധ്രയിലെ വനിതാ സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍

ലക്ഷ്യം മോഷണം മാത്രം… അതിനായി കൊന്നു തള്ളിയത് നിരവധി പേരെ.. പറഞ്ഞു വരുന്നത് ആന്ധ്രയിലെ തെനാലി ജില്ലയിലെ വനിതാ സീരിയല്‍....

വിസ്‌ക്കി ചേര്‍ത്ത ഐസ്‌ക്രീം വില്‍പന; പൊളിച്ച് കൈയില്‍ കൊടുത്ത് എക്‌സൈസ്

തെലങ്കാനയില്‍ വിസ്‌ക്കി ചേര്‍ത്ത ഐസ്‌ക്രീം വില്‍പന നടത്തിയിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ ഹൈദരാബാദ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പൂട്ടിച്ചു. സംഭവുമായി ബന്ധമുള്ള റാക്കറ്റിലുള്‍പ്പെട്ടവരെ....

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍; കായിക മന്ത്രി സ്‌പെയിനിലേക്ക്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നാളെ പുലര്‍ച്ചെ സ്‌പെയിനിലേക്ക് യാത്രയാകും.....

തിരുവല്ലയില്‍ ഭീതിപടര്‍ത്തിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. മുത്തൂര്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ ചുറ്റുമതിലുള്ള....

ജാഗ്രത പാലിക്കുക; കുടിവെള്ളള ചാര്‍ജ് കുടിശ്ശികയുടെ പേരില്‍ തട്ടിപ്പ്

കുടിവൈളള ചാര്‍ജ് അടയ്ക്കാനുണ്ടെന്നും ഉടന്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. വാട്ടര്‍....

Page 44 of 152 1 41 42 43 44 45 46 47 152
bhima-jewel
sbi-celebration

Latest News