വീണ വിശ്വൻ ചെപ്പള്ളി

ജാഗ്രത പാലിക്കുക; കുടിവെള്ളള ചാര്‍ജ് കുടിശ്ശികയുടെ പേരില്‍ തട്ടിപ്പ്

കുടിവൈളള ചാര്‍ജ് അടയ്ക്കാനുണ്ടെന്നും ഉടന്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. വാട്ടര്‍....

‘എന്റെ ഭാഗത്ത് ന്യായമുണ്ട്, സത്യം തെളിയുമ്പോള്‍ ഒപ്പം നില്‍ക്കണം’: നിവിന്‍ പോളി

തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നടന്‍ നിവിന്‍ പോളി. ആദ്യമായി ഇത്തരമൊരു ആരോപണം നേരിടുന്നത്.....

യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്

ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ് എടുത്തു. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആഭാസം സിനിമയുടെ ലൊക്കേഷനിൽ....

‘എനിക്കെതിരെയുള്ള ആരോപണം വ്യാജം, നിയമപരമായി നേരിടും, ഉടന്‍ മാധ്യമങ്ങളെ കാണും’: നിവിന്‍ പോളി

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് താന്‍ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍....

ഹേമ കമ്മറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, വനിതാ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയില്ല : ഭാഗ്യലക്ഷ്മി

ഹേമ കമ്മറ്റിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വനിതാ സംഘടനകള്‍ക്ക് കമ്മിറ്റി നോട്ടീസ് നല്‍കിയില്ലെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഭാഗ്യലക്ഷ്മിയുടെ....

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്, മുഖ്യമന്ത്രി പങ്കെടുക്കും

അനിശ്ചിതത്വത്തിന് ഒടുവിൽ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി നെഹ്റു ട്രോഫി ജലോത്സവം ഈ മാസം 28ന് നടത്താൻ തീരുമാനമായി. കനത്ത....

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി; കേസെടുത്ത് പൊലീസ്

നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതിയുമായി യുവതി. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദേശത്ത് വച്ചാണ് പീഡനം....

ലൈംഗിക പീഡനക്കേസ്: മുകേഷ് ഇടവേള ബാബു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

ലൈംഗിക പീഡനക്കേസില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു, കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ....

ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേം കുമാറിനെ നിയമിച്ചു

ചലച്ചിത്ര അക്കാദമിയുടെ താല്‍കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാറിനെ നിയമിച്ചു. പ്രേംകുമാര്‍ നിലവില്‍ വൈസ് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രഞ്ജിത്ത്....

എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമ്മീഷന്‍

എല്ലാ സിനിമ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.....

ഓപ്പറേഷന്‍ പി – ഹണ്ട് : സംസ്ഥാനത്ത് ആറുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞദിവസം 455....

കോഴിക്കോട് റോഡില്‍ വര്‍ണപുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ യാത്ര; വീഡിയോ

കോഴിക്കോട് നാദാപുരത്ത് റോഡില്‍ വര്‍ണ പുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ വാഹന യാത്ര. വിവാഹാഘോഷത്തിന്റെ ഭാഗമായി നാദാപുരം ആവോലത്ത് മുതല്‍....

കോട്ടയം എസ്എംഇ കോളേജില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം ഗാന്ധിനഗറില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അജാസ് ഖാനാണ് മരിച്ചത്. ഗാന്ധിനഗര്‍ എസ്എംഇ....

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപക്ഷേ; വിശദീകരണം തേടി ഹൈക്കോടതി

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. സിദ്ദിഖിന്റെ മുന്‍കൂര്‍....

പാപ്പനംകോട് അപകടം; മരിച്ച രണ്ടാമത്തെയാള്‍ പുരുഷന്‍

തിരുവനന്തപുരം പാപ്പനംകോട് തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയാണ് മരിച്ചവരില്‍....

കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാർത്ഥിക്ക് വേണ്ടി പുഴയില്‍ തെരച്ചില്‍

കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാർത്ഥിക്ക് വേണ്ടി കുടമാളൂര്‍ പാലത്തിന് സമീപം പുഴയില്‍ തെരച്ചില്‍. കഴിഞ്ഞദിവസം അര്‍ദ്ധരാത്രി മുതലാണ്....

ഐഐഎം അഹമ്മദാബാദില്‍ അഡ്മിഷനെടുത്ത് നവ്യ നന്ദ; അറിയാം ബിപിജിപി എംബിഎയെ കുറിച്ച്

ബോളിവുഡ് ബിഗ് ബിയുടെ ചെറുമകള്‍ നവ്യ നവേലി നന്ദ അഹമ്മദാബാദ് ഐഐഎമ്മില്‍ ബ്ലന്റഡ് പോസ്റ്റ്ജു ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്....

ഇടുക്കി – ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാം; ഈ ദിവസങ്ങള്‍ ഒഴികെ!

ഇടുക്കി, ചെറുതോണി ഡാമുകള്‍ മൂന്നുമാസത്തേക്ക് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെയാണ് സന്ദര്‍ശന സമയം. ഒരു....

സിഎംഡിആര്‍എഫിലേക്ക് ആറ് കോടി കൈമാറി എസ്ബിഐ ; കമ്മലുകള്‍ വരെ കൈമാറി സാധാരണക്കാര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ആറു കോടി രൂപ. ഇതില്‍ ബാങ്ക് വിഹിതമായ....

വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം… മണിക്കൂറില്‍ 27000 മൈല്‍ വേഗത… ഇന്ന് ഭൂമിക്കരികിലേക്ക്…

ഭൂമിയെ വലംവയ്ക്കുന്ന ഛിന്നഗ്രഹങ്ങള്‍ ചിലപ്പോള്‍ ഭൂമിയ്ക്കരിലൂടെ കടന്നുപോകാറുണ്ട്. ഇന്ന് 210 അടിയോളം വലിപ്പമുള്ള അതായത് ഒരു വാണിജ്യ വിമാനത്തിന്റെയത്രയുള്ള ഛിന്നഗ്രഹം....

ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന ക്യാപ്ഷന്‍ ഒത്തിരി ഇഷ്ടമായി, എന്നെ കേരളം ഏറ്റെടുത്തതായി തോന്നുന്നു; പി ആര്‍ ശ്രീജേഷ്

കൈരളി ടിവി സംഘടിപ്പിച്ച ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന പരിപാടിയുടെ ക്യാപ്ഷന്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും കേരളത്തിന്റെ ഗയിമല്ലാത്ത ഹോക്കിയിലൂടെ തന്നെ....

‘ശ്രീജേഷിന്റെ പരിശീലനത്തിലൂടെ ഇനിയും കളറുള്ള മെഡലുകള്‍ കൊണ്ടുവരാം’: മമ്മൂട്ടി

ശ്രീജേഷിന്റെ പരിശീലനത്തിലൂടെ ഇനിയും കളറുള്ള മെഡലുകള്‍ രാജ്യത്തേക്ക് കൊണ്ടുവരാമെന്നും ജയിക്കാനുള്ള നിരവധി പേരെ പരിശീലിപ്പിക്കാന്‍ ശ്രീജേഷിന് കഴിയട്ടേയെന്നും കൈരളി ടിവി....

‘ശ്രീജേഷിനെ ആദരിക്കാന്‍ ലഭിച്ച അവസരം കൈരളിക്കുള്ള ആദരമായി കരുതുന്നു’: ടി ആര്‍ അജയന്‍

ശ്രീജേഷിനെ ആദരിക്കാന്‍ ലഭിച്ച അവസരം കൈരളിക്കുള്ള ആദരമായി കരുതുന്നുവെന്ന് കൈരളി ടി വി ഡയറക്ടര്‍ ടി ആര്‍ അജയന്‍. ഹോക്കിയിലൂടെ....

വിജയവാഡയ്ക്കടുത്ത് വെള്ളക്കെട്ട്; കേരളത്തില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ട്രെയിനുള്ളില്‍ റദ്ദാക്കി

വിജയവാഡ – കാസിപെറ്റ് സെക്ഷനിലെ റായനപാഡു റെയില്‍വേ സ്റ്റേഷനിലെ വെള്ളക്കെട്ട് മൂലം ദക്ഷിണ റെയില്‍വേ അധിക ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.....

Page 45 of 152 1 42 43 44 45 46 47 48 152