വീണ വിശ്വൻ ചെപ്പള്ളി

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന് ജാമ്യം

രാജ്യസഭ എംപി സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ്....

‘ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫിനെ നയിക്കാന്‍ കെല്‍പ്പുള്ളയാള്‍’: ബിനോയ് വിശ്വം

എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം എല്‍ഡിഎഫിനെ നയിക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാണെന്നും സിപിഐ സംസ്ഥാന....

കലയെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്ന ഇക്കാലത്ത് എ രാമചന്ദ്രനെ പോലുള്ളവരുടെ ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി

കലയെ വിദ്വേഷ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഇക്കാലത്ത് എ രാമചന്ദ്രനെ പോലുള്ള കലാകാരന്മാര്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി....

കോണ്‍ഗ്രസിലെ കാസ്റ്റിംഗ് കൗച്ച്: വി ഡി സതീശനെതിരെയുള്ള വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്: ഡിവൈഎഫ്‌ഐ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസി മുന്‍ അംഗം സിമി റോസ് ബെല്‍ നടത്തിയ വെളിപ്പെടുത്തല്‍ അന്ത്യന്തം ഗൗരവമുള്ളതാണെന്ന്....

പശ്ചിമബംഗാളില്‍ നൈറ്റ് ഷിഫ്റ്റില്‍ നഴ്‌സിനെതിരെ രോഗിയുടെ ലൈംഗികാതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ മമത സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയില്‍ നൈറ്റ് ഷിഫ്റ്റിലുള്ള നഴ്‌സിനെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ....

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി; സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കും

സംസ്ഥാനത്ത് സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മുപ്പത്തി എണ്ണായിരത്തി നാന്നൂറ്റി ഇരുപത്തി ആറ് ബ്രാഞ്ച് സമ്മേളനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.....

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

മലപ്പുറം ചെമ്മാട് മൂന്ന് നില കെട്ടിടത്തില്‍ തീപിടിത്തം. ആളപായമില്ല, അപകടകാരണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി.....

സിമി റോസ് ബെല്‍ ജോണിന്റെ ആരോപണം തള്ളി കെ സുധാകരന്‍

കോണ്‍ഗ്രസിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് എഐസിസി മുന്‍ അംഗമായിരുന്ന സിമി റോസ് ബെല്‍ ജോണ്‍ നടത്തിയ വെളിപ്പെടുത്തലും ആരോപണങ്ങളും തള്ളി....

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല’: പ്രതികരിച്ച് മമ്മൂട്ടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും പ്രതികരിച്ച് മമ്മൂട്ടി. വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് താരത്തിന്റെ പ്രതികരണം. ALSO....

‘ബൈഠക് അല്ല എന്ത് വലിയ പരിപാടി നടത്തിയാലും ആര്‍എസ്എസിന് പാലക്കാട് ഒന്നും ചെയ്യാന്‍ കഴിയില്ല’: ഇ എന്‍ സുരേഷ് ബാബു

ആര്‍ എസ് എസ് ബൈഠക് അല്ല അതിലും വലിയ പരിപാടി നടത്തിയാലും പാലക്കാട് അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സി....

‘ജനങ്ങളുടെ സുരക്ഷിത്വത്തിനാണ് ഫോണ്‍കോള്‍ ചോര്‍ത്തി നല്‍കിയത്’: പി വി അന്‍വര്‍ എംഎല്‍എ

ജനങ്ങളുടെ സുരക്ഷിത്വത്തിനാണ് ഫോണ്‍കോള്‍ ചോര്‍ത്തി നല്‍കിയതെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പൊലീസിനെതിരായ വിമര്‍ശനം അദ്ദേഹം തുടര്‍ന്നു. പൊലീസിലെ....

‘ഒരു നാടിന്റെ വികാരം, നെഹ്‌റു ട്രോഫി വള്ളംകളി നടത്തും’: മന്ത്രി വി എന്‍ വാസവന്‍

നെഹ്‌റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരമാണെന്നും അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍. നെഹ്‌റുട്രോഫി നടത്തും. നടത്തണമെന്ന്....

മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ....

കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞു

മുതിര്‍ന്ന ജനതാദള്‍ നേതാവ് കെസി ത്യാഗി പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം....

കനവ് ബേബി അന്തരിച്ചു

കനവ് ബദല്‍ സ്‌കൂളിന്റെ സ്ഥാപകനും എഴുത്തുകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു. ശ്രദ്ധേയനായ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. ALSO....

A.M.M.A ഓഫീസില്‍ പൊലീസ് പരിശോധന

താര സംഘടനയായ A. M. M. A യുടെ ഓഫിസില്‍ പോലീസ് പരിശോധന നടത്തി. നടന്‍മാരായ ‘ഇടവേള ബാബു,മുകേഷ് എന്നിവര്‍ക്കെതിരെയുള്ള....

ഒരു നാടിന്റെ പിന്തുണയോടെ മേപ്പാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ പ്രവേശനോത്സവം

അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ് ദുരന്തബാധിത മേഖലകളിലെ കുട്ടികള്‍ക്കായി മേപ്പാടി സ്‌കൂളില്‍ നാളെ പ്രവേശനോത്സവം. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ,വെള്ളാര്‍മ്മല സ്‌കൂളുകളിലെ 614....

ചക്കക്കൊമ്പനുമായി കൊമ്പുകോര്‍ത്ത് പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു ആന ചരിഞ്ഞത്.....

മമതയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

കൊല്‍ക്കത്തയില്‍ പി ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിരോധത്തിലായി മമതാ സര്‍ക്കാര്‍. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ ഇന്ന് ആറിടങ്ങളില്‍....

ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം; മരണം 32 ആയി

ഗുജറാത്തില്‍ മഴയ്ക്ക് നേരിയ ശമനം.സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയുടെ തോത് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കച്ചില്‍....

കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ചെന്ന് തുറന്നു പറഞ്ഞു; സിമി റോസ്‌ബെല്‍ ജോണിനെതിരെ സൈബര്‍ ആക്രമണം

കോണ്‍ഗ്രസിനുള്ളിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ എഐസിസി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് അനുകൂല....

‘നാടിനൊപ്പം നില്‍ക്കാന്‍ സമ്പാദ്യകുടുക്ക പൊട്ടിക്കുന്ന കുരുന്നുകള്‍, നാളെയുടെ പ്രതീക്ഷയാണ് കേരളത്തിന്റെ കുഞ്ഞുങ്ങള്‍’; വൈറലായി മന്ത്രി വീണാ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്

വയനാട് ദുരന്തം വിതച്ച ഭീതിയില്‍ നിന്നും സങ്കടത്തില്‍ നിന്നും മുക്തമായി കൊണ്ടിരിക്കുകയാണ് കേരളം. പ്രതീക്ഷയും ഒത്തൊരുമയും നിറയുന്ന ഓണകാലത്തും ദുരന്തബാധിതര്‍ക്കൊപ്പം....

വിലങ്ങാടിനെ വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍ഡിആര്‍എഫ് സംഘം

ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് സന്ദര്‍ശിച്ച കേന്ദ്രദുരന്തനിവാരണ സംഘം. മേഖലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച സംഘം വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍....

കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍....

Page 46 of 152 1 43 44 45 46 47 48 49 152