വീണ വിശ്വൻ ചെപ്പള്ളി

കോട്ടയത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയുമായി കെപിസിസി

കോട്ടയത്ത് കോണ്‍ഗ്രസ് കറുകച്ചാല്‍ മണ്ഡലം പ്രസിഡന്റ് റോബിന്‍ വെള്ളാപ്പള്ളിയെ തല്‍സ്ഥാനത്തു നിന്നും നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്....

കൊല്‍ക്കത്ത സംഭവം; മുന്‍ പ്രിന്‍സിപ്പാളിന് നോട്ടീസ് അയച്ച് പൊലീസ്

കൊല്‍ക്കത്ത സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനു നോട്ടീസ് അയച്ച്....

റെക്കോര്‍ഡുകള്‍ പഴങ്കഥയാകുന്നു… സ്വര്‍ണ വില കുതിക്കും! കാരണമിതാണ്

അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനൊരുങ്ങുകയാണ് യുഎസ് ഫെഡ് എന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. ഇതോടെ സ്വര്‍ണ വില കുതിക്കുകയാണ്.....

കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ല, ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണ് : മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരന്തമടക്കമുണ്ടാകുമ്പോള്‍ കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ലെന്നും സാഹോദര്യം നിലനില്‍ക്കണമെന്ന് ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

ആക്രി ശേഖരിച്ചും ചലഞ്ചുകള്‍ നടത്തിയും വയനാടിനായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്

വയനാട് പുനരധിവാസത്തിന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. മൂന്ന് കോടി എഴുപത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊണ്ണൂറ്റി ആറ്....

കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാനില്ലെന്ന് പരാതി. ഇന്നു രാവിലെ കുട്ടിയെ അമ്മ വഴക്ക് പറഞ്ഞിരുന്നു.അതിനുശേഷം....

തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ചലച്ചിത്ര മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ ആദ്യമായി സമിതിയെ നിയമിച്ചത് കേരളമാണെന്നും സിനിമകളില്‍ തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം പക്ഷേ സിനിമ....

ഓണം വാരാഘോഷം ഒഴിവാക്കി, സപ്ലൈക്കോ ഓണം ഫെയറുകള്‍ തുടങ്ങും: മുഖ്യമന്ത്രി

വയനാടിനായി ഊര്‍ജവും ആവേശവും നല്‍കാന്‍ ഓണത്തിന് സാധിക്കുമെന്നും ഓണം വാരാഘോഷം ഒഴിവാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.....

വയനാട് പുനരധിവാസ നടപടികള്‍ ആരംഭിച്ചു, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുള്‍ പൊട്ടലിലെ പുനരധിവാസ നടപടികള്‍ ആരംഭിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍....

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചില്‍ നിന്ന് 26 കിലോ സ്വര്‍ണം തട്ടിയ കേസ്; വ്യാജ സ്വര്‍ണം പൊലീസ് കസ്റ്റഡിയിലെടുത്തു

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ മുന്‍ മാനേജര്‍ പകരം വെച്ച വ്യാജ സ്വര്‍ണം പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിലെ....

സ്വപ്നം കാണാത്ത അത്ര മത്സരങ്ങളില്‍ കളിച്ചതില്‍ അഭിമാനം! അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗുണ്ടോഗന്‍

ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു.സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.പതിമൂന്ന് വര്‍ഷം നീണ്ടു നിന്ന....

വയനാട് ദുരന്തം: സിഎംഡിആര്‍എഫിലേക്ക് ഒരു കോടി രൂപ നല്‍കി കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്

വയനാടിന്റെ അതിജീവനത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നല്‍കി തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണ....

ചിരിക്കണ ചിരി കണ്ടാ… അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

മലയാള സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ തിലകനൊപ്പമുള്ള ചിത്രം....

സഹപ്രവര്‍ത്തകര്‍ക്കൊപ്പം, എല്ലാവര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ആസിഫ് അലി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നടന്‍ ആസിഫ് അലി. ബുദ്ധിമുട്ടുണ്ടായ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ താരം എല്ലാവര്‍ക്കും തുല്യ....

യുജിസി നെറ്റ് ജൂണ്‍ 2024; അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

യു.ജി.സി നെറ്റ് ജൂണ്‍ 2024-ലേക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 21, 22, 23....

‘നായികയുടെ പാട്ട് സൂപ്പര്‍ ഹിറ്റ്’… ‘തെളിവാനമേ’യെന്ന പാട്ടെഴുതി ഈ നായിക

പാടുന്ന നായികമാര്‍ ഇഷ്ടം പോലെയുണ്ട് സിനിമാ മേഖലയില്‍. എന്നാല്‍ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെന്ന് വരില്ല. പ്രദര്‍ശനത്തിനൊരുങ്ങുന്ന....

മതപരമായ ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമമാണ് മുസ്ലീംലീഗും കോണ്‍ഗ്രസും വടകരയില്‍ നടത്തിയത്: പി ജയരാജന്‍

കെ കെ ശൈലജയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും മുസ്ലീം ലീഗം ശ്രമം നടത്തിയെന്ന് പി ജയരാജന്‍. വ്യാജപ്രചരണങ്ങള്‍ നടത്തി ഒപ്പം ശൈലജ....

കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം

കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. മാങ്കാവ് ഭാഗത് വെച്ച് കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ALSO READ: പവർ....

ധോണി ക്യാപ്റ്റന്‍ കൂളാണെങ്കില്‍… രോഹിത്ത് ക്യാപ്റ്റന്‍ ചില്‍… യുവതാരത്തിന്റെ തുറന്നു പറച്ചിലിങ്ങനെ!

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്....

വൈസ് ചാന്‍സലര്‍ കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇടപെടുന്നു : എസ്എഫ്‌ഐ

രാജ്യത്തെ ഏറ്റവും മികച്ച പത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ ബോധപൂര്‍വം....

റഷ്യന്‍ സേനയ്ക്ക് നേരെയുള്ള യുക്രൈന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി മരിച്ചു

റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍....

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധമന്ത്രി....

‘മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം’; കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ദുബായ് താമസ കുടിയേറ്റ വകുപ്പ്

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ്....

Page 51 of 152 1 48 49 50 51 52 53 54 152