വീണ വിശ്വൻ ചെപ്പള്ളി

അങ്കോള അപകടം; അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തി

അങ്കോള അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ലോറിയുടെ സ്ഥാനം റഡാര്‍ പരിശോധനയില്‍ കണ്ടെത്തി. ലൊക്കോറ്റ് ചെയ്തയിടത്ത് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്‍ഐടി....

പാലക്കാട് ആദിവാസി യുവാക്കളെ കാണാതായ സംഭവം; മൃതദേഹങ്ങള്‍ കണ്ടെത്തി

പാലക്കാട്  അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി.  പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരെ മൂന്നുദിവസം മുമ്പാണ് കാണാതായത്. മേലെ....

കോട്ടയത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തില്‍ കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ആന്‍മരിയ (51)ആണ് ജീവനൊടുക്കിയത്.....

മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ അപകടസ്ഥലത്തേക്ക് കടത്തിവിടും

അങ്കോള അപകടത്തില്‍പ്പെട്ട മലയാളി അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന അര്‍ജുന്റെ....

താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍

താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം എറണാകുളത്ത് പിടിയില്‍. ALSO READ:  സംസ്ഥാനത്ത് വീണ്ടും നിപ....

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു; കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍

കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍....

നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം തിരുവാതുക്കലില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിയ്ക്ക് ദാരുണാന്ത്യം. ഇടയാഴം സ്വദേശി ഷഹാസ് ആണ്....

ഫൊക്കാന മലയാളി മങ്ക ആതിര വര്‍മ; സുബി ബാബു തോമസും പ്രീതി നായരും റണ്ണര്‍ അപ്പ്

ഫൊക്കാന മലയാളി മങ്ക ആയി ആതിര വര്‍മ്മ തെരഞ്ഞെടുക്കപ്പെട്ടു. കൈരളി ടിവി ബ്യുറോ ചീഫ് സുബി ബാബു തോമസാണ് ഫസ്റ്റ്....

ഫൊക്കാന പ്രവര്‍ത്തകര്‍ നല്‍കിയ അംഗീകാരം ഈ വിജയം; പ്രസിഡന്റായി ഡോ.സജിമോന്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു

2024 -2026 കാലയളവിലെ ഫൊക്കാന പ്രസിഡന്റായി ഡോ.സജിമോന്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുവര്‍ഷത്തെ പരിശ്രമത്തിനു ഫൊക്കാന പ്രവര്‍ത്തകര്‍ നല്‍കിയ അംഗീകാരമാണ് ഈ....

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ ....

ഗുരുദേവ കോളേജ് വിഷയം; എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമെന്ന് പി എം ആര്‍ഷോ

ഗുരുദേവ കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമാണെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. സംഘടനയെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ....

ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മേലധികാരികളോട് ചോദിച്ചിട്ട് മറുപടി നല്‍കാമെന്ന് ഡിആര്‍എം അറിയിച്ചു.....

ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തി: ഡോ വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ എം എസ് വല്യത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി....

നീറ്റ് ഹര്‍ജിയില്‍ വാദം വീണ്ടും തുടങ്ങി; എത്ര വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയെന്ന് കോടതി

നീറ്റ് ഹര്‍ജിയില്‍ വാദം വീണ്ടും തുടങ്ങി. ഐഐടി മദ്രാസിന്റെ വിശകലന റിപ്പോര്‍ട്ടിന്‍മേല്‍ വ്യക്തതക്കായി വിവരങ്ങള്‍ ആരാഞ്ഞ് കോടതി. പരീക്ഷയെഴുതിയ 23.33....

ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. പറവൂർ കവലയിലെ....

പാലക്കാട് ഡിവിഷന്‍ വിഭജനം: തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി....

അമിത ആത്മവിശ്വാസം തോല്‍വിയില്‍ കലാശിച്ചെന്ന് യോഗി; രാജി സന്നദ്ധത അറിയിച്ച് മൗര്യ

ഉത്തര്‍പ്രദേശില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് കാരണം അമിത ആത്മവിശ്വാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി....

കനത്ത മഴയ്ക്ക് സാധ്യത ; വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ്,....

കേരളത്തിന്റെ യശസുയര്‍ത്തിയ പ്രതിഭാശാലി: ഡോ എംഎസ് വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭാ സ്പീക്കര്‍

വൈദ്യശാസ്ത്ര രംഗത്ത് കേരളത്തിന്റെ യശസുയര്‍ത്തിയ ഡോ എംഎസ് വല്യത്താന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. തിരുവനന്തപുരം ശ്രീചിത്തിര....

ചാന്തിപുര വൈറസ് ; ഗുജറാത്തില്‍ 4 വയസുകാരി മരിച്ചു

ഗുജറാത്തില്‍ ചാന്തിപുര വൈറസ് ബാധിച്ച് നാലു വയസുകാരി മരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്തെ ആദ്യ മരണമാണിതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ....

ഷാല്‍ പുത്തലന്‍; വയനാടിന്റെ സങ്കടത്തിന് ഒരു വ്യാഴവട്ടം, തുര്‍ക്കിക്കും

വയനാട്ടില്‍ ഒരു തുര്‍ക്കിയുണ്ട്. മഹാ കയങ്ങളില്‍, ആഴം തൊടാനാവാത്ത അടിത്തട്ടില്‍, ജലപ്രവാഹങ്ങളെ, അടിയൊഴുക്കുകളെ ഭേദിച്ച് നടക്കുന്ന ചില മനുഷ്യര്‍ പാര്‍ക്കുന്ന....

കബനിയില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശം

വയനാട് കബനിയില്‍ ജലനിരപ്പ് ഉയരുന്നു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള അതിര്‍ത്തിയിലെ തോണി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കബനിയിലെ....

ആന്ധ്രയില്‍ വൈഎസ്ആര്‍സിപി നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു, ദൃശ്യങ്ങള്‍ പുറത്ത്

ആന്ധപ്രദേശില്‍ വൈഎസ്ആര്‍സിപി നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. സംസ്ഥാനത്തെ പാല്‍നാഡു ജില്ലയിലാണ് പാര്‍ട്ടി യൂത്ത് വിംഗ് നേതാവിനെ കൊലപ്പെടുത്തിയത്. രാത്രി 8.30ന്....

തൃശൂരിലെ സംസ്ഥാന പാതകളെല്ലാം നമ്പര്‍ വണ്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇതറിയണം

തൃശൂര്‍ ജില്ലയിലെ സംസ്ഥാനപാതകളും ലിങ്ക് റോഡുകളും ഉള്‍പ്പെടെ ഒട്ടുമിക്ക റോഡുകളും ഇപ്പോള്‍ ഏറ്റവും മികച്ച നിലവാരത്തിലുള്ളവയാണ്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ....

Page 59 of 152 1 56 57 58 59 60 61 62 152