വീണ വിശ്വൻ ചെപ്പള്ളി

അബ്ദുള്‍ റഹീമിന്റെ മോചനം; ഉത്തരവ് ഇന്നുണ്ടായില്ല, വിധി പറയാന്‍ മാറ്റി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍....

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ താലൂക്ക് തല അദാലത്തുകള്‍ നാളെ ആരംഭിക്കും

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് തല അദാലത്തുകള്‍ നാളെ തുടങ്ങും. കളക്ട്രേറ്റിലെയും താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട....

അശ്വമേധത്തിന്റെ സെറ്റ് അസിസ്റ്റന്റ്, കൈരളിക്കൊപ്പം കടന്നു പോയ നാളുകള്‍; ഓര്‍മകള്‍ പങ്കുവച്ച് സന്തോഷ് കീഴാറ്റൂര്‍

കൈരളി ടിവിയുടെ ജനപ്രിയ പരിപാടിയായ അശ്വമേധത്തില്‍ പങ്കെടുക്കാനെത്തി ഇതുവരെ പറയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ സിനിമാ താരം സന്തോഷ്....

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോഡ് മടിക്കൈയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് കര്‍ഷക നേതാവ് കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. സിപിഐഎം അവിഭക്ത മടിക്കൈ ലോക്കല്‍....

ദില്ലി ചലോ മാര്‍ച്ച്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം സുരക്ഷയെ കരുതിയെന്ന് പഞ്ചാബ് പൊലീസ്

ദില്ലി ചലോ മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് സുരക്ഷ മാനിച്ചെന്ന് പഞ്ചാബ് പൊലീസ്. കഴിഞ്ഞ തവണ പ്രതിഷേധത്തിനിടെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക്....

കാണാതായ മകനെന്ന് പറഞ്ഞ് പറ്റിച്ചത് ഒമ്പത് കുടുംബങ്ങളെ; പലനാള്‍ കള്ളനെ പിടികൂടി പൊലീസ്

കഴിഞ്ഞ 19 വര്‍ഷത്തിനിടയില്‍ ആറു സംസ്ഥാനങ്ങളിലായി ഒമ്പത് കുടുംബങ്ങളെ കബളിപ്പിച്ച് കടന്ന മോഷ്ടാവിനെ പൊലീസ് ഒടുവില്‍ പിടികൂടി. കാണാതായ മകനെന്ന്....

ഗുരുവായൂര്‍ അമ്പലനടയില്‍ താരിണിയെ താലിചാര്‍ത്തി കാളിദാസ്

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മോഡലായ....

അടുത്ത ദശകത്തിലെ സാമ്പത്തിക ചിന്തകരുടെ പട്ടികയിൽ പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ആർ രാംകുമാറും

രാജ്യത്ത് അടുത്ത ദശകത്തിൽ സാമ്പത്തികരംഗത്തെ ഗതിവിഗതികൾ നിർണയിക്കുന്ന ചിന്തകരുടെ പട്ടികയിൽ മലയാളിയും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. ആർ....

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്. കോട്ടയം കോരുത്തോട് കോസടിക്ക് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ്....

ഡ്രൈവര്‍ക്ക് വയറ്റില്‍ വെടിയേറ്റു; വണ്ടിയോടിച്ചത് കിലോമീറ്ററുകള്‍, രക്ഷിച്ചത് 15 ജീവനുകള്‍!

മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റത് ജീപ്പ് ഡ്രൈവറായ സന്തോഷ് സിംഗിന്റെ വയറിലാണ്. എന്നാല്‍ തന്നെ വിശ്വസിച്ച് വാഹനത്തില്‍ കയറിയവരുടെ ജീവന്....

‘ചിലപ്പോ ഞങ്ങളുടെ പീട്യയൊക്കെ പോകും, ന്നാലും റോഡ് വരുന്നത് നമ്മുടെ നാടിന് ഗുണമാണ്’; നാടിനൊപ്പം നില്‍ക്കുന്ന സുമനസുകളെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്, വീഡിയോ

ദേശീയപാതാ വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഒരു കടക്കാരന്‍ മന്ത്രി മുഹമ്മദ് റിയാസിനോട് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ദേശീയപാതാ വികസനത്തിന്റെ പ്രവൃത്തി പുരോഗതി....

വാട്ടര്‍ ടാങ്കര്‍ ബൈക്കിലേക്ക് ഇടിച്ചുകയറി; മുംബൈയില്‍ 25കാരി മോഡലിന് ദാരുണാന്ത്യം

അമിത വേഗതയില്‍ വന്ന വാട്ടര്‍ ടാങ്കര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചുകയറി 25കാരിയായ മോഡലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. മലാദ്....

ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ് മരിച്ചത്. 55 വയസായിരുന്നു.....

ലെവല്‍ ക്രോസില്ലാത്ത കേരളം; തൃശൂര്‍ ചിറങ്ങര റെയില്‍വേ മേല്‍പ്പാലം തുറന്നു, വീഡിയോ

ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്ന സ്വപ്‌ന പദ്ധതി ഏത് പ്രതിസന്ധിയെയും മറികടന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്....

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ആശുപത്രി ഐസിയുവില്‍ വച്ച് മകന്‍ മരണമൊഴി നല്‍കിയതായി പിതാവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ വച്ച് ഷാരോണ്‍ മരണമൊഴി നല്‍കിയതായി പിതാവ്. 2022 ഒക്ടോബര്‍ 22 ന് രാവിലെ....

ദുബായ് വാക്ക്; വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്

എവിടേക്കും കാല്‍നടയായി എത്താവുന്ന നഗരമായി മാറാന്‍ ദുബായ് തയാറെടുക്കുന്നു. ഇതിനായി ദുബായ് വാക്ക് എന്ന പേരില്‍ ഭരണാധികാരി ശൈഖ് മുഹമ്മദ്....

കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കരുതലും കൈത്താങ്ങും താലൂക്കതല അദാലത്തിന് തിങ്കളാഴ്ച (ഡിസംബര്‍ 9 ) തുടക്കമാവും. ഗവ. വിമെന്‍സ് കോളേജില്‍....

ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളില്‍ തിളങ്ങി കേരളം, ഇത്തവണ സ്വന്തമാക്കിയത് രണ്ട് പുരസ്‌കാരങ്ങള്‍

2024ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തില്‍ തിളങ്ങി കേരളം. രണ്ട് പുരസ്‌കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത്....

ശബരിമലയിലെ വിഐപി ദര്‍ശനം: വിശദീകരണം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ ജീവനക്കാരോട് വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്. രണ്ട് ഗാര്‍ഡ്മാരോടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീറോടും ആണ് വിശദീകരണം....

ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ബിഹാറി കുടുംബം എത്തിപ്പെട്ടത് നിബിഡ വനത്തില്‍; ഒടുവില്‍ സംഭവിച്ചത്!

ബിഹാറിലെ ഒരു കുടുംബം ഗൂഗിള്‍ മാപ്പുപയോഗിച്ച് ഒടുവില്‍ എത്തിപ്പെട്ടത് കര്‍ണാടകയിലെ കൊടുംകാട്ടില്‍. ബിഹാറില്‍ നിന്നും ഗോവയിലേക്ക് പോവുകയായിരുന്നു കുടുംബം. എന്നാല്‍....

ട്രെയിന്‍ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു, സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഗോവയിലേക്കുള്ള ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് ചാടി വൈദ്യുതാഘാതമേറ്റയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. എഞ്ചിന് മുകളിലുള്ള ലൈവ് കേബിളില്‍....

വാഹനപ്രേമികളുടെ മനംകവർന്ന കാറുകൾ പുറത്തിറങ്ങിയ വർഷം

എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ 2024-ൽ നിരവധി പുതിയ കാറുകൾ പുറത്തിറങ്ങി. രാജ്യത്ത് വർദ്ധിച്ചുവരുന്ന എസ്‌യുവി ഭ്രമം, ഈ വിഭാഗത്തിൽ....

‘സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നത്’: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്

സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും കോടതി മുറികളില്‍ നടക്കുന്ന സംവാദങ്ങളാണ് ഭരണഘടനയെ നിലനിര്‍ത്തുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സാഹോദര്യവും....

Page 6 of 150 1 3 4 5 6 7 8 9 150
bhima-jewel
sbi-celebration

Latest News