വീണ വിശ്വൻ ചെപ്പള്ളി

ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം; സംഭവം ഡെറാഡൂണില്‍, വീഡിയോ

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേരെ സംഘപരിവാര്‍ ആക്രമണം. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികള്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം....

കോഴിക്കോട് മദ്യലഹരിയില്‍ അപകടയാത്ര; ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസ്, വീഡിയോ

കോഴിക്കോട് മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ്....

കൊറോണ രക്ഷക്ക് പോളിസി അനുവദിക്കാതെ ഇന്‍ഷുറന്‍സ് കമ്പനി; പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

നിബന്ധനകള്‍ എല്ലാം പാലിച്ചിട്ടും കൊറോണ രക്ഷക് പോളിസി നല്‍കാത്ത ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയാണെന്ന്....

കാര്‍ത്തിയുടെ സര്‍ദാര്‍ 2 ചിത്രീകരണത്തിനിടെ അപകടം; സംഘട്ടന സഹായി മരിച്ചു

തമിഴ് താരം കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നുവീണ സംഘട്ട....

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം; രണ്ടു പാതകള്‍ക്കായി 741.35 കോടി

ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ സഹായം. എറണാകുളം ബൈപാസ് ( എന്‍എച്ച് 544), കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744)....

പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവഗണനയുടെ തുടര്‍ച്ച: ഡിവൈഎഫ്‌ഐ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ച്ചയുമാണെന്ന് ഡിവൈഎഫ്‌ഐ. ALSO READ:  എന്നാലും ഇങ്ങനെയുണ്ടോ....

ആസിഫ് അലിയെ ഫോണില്‍ വിളിച്ച് രമേഷ് നാരായണന്‍; താരത്തിന്റെ മറുപടി ഇങ്ങനെ!

ആസിഫ് അലിയെ രമേഷ് നാരായണ്‍ ഫോണില്‍ ബന്ധപ്പെട്ടു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് രമേഷ് നാരായണ്‍ ആസിഫിനോട് പറഞ്ഞു.പരാതിയില്ലെന്നും....

ആസിഫിനെ ഓര്‍ത്ത് അഭിമാനം; പിന്തുണയുമായി അമല പോള്‍

ആസിഫ് അലിയെ പിന്തുണച്ചു നടി അമല പോള്‍. താരത്തിനുണ്ടായ അപമാനത്തില്‍ ദുഖമുണ്ടെന്നു പറഞ്ഞ അമല അദ്ദേഹത്തിനെ ഓര്‍ത്ത് അഭിമാനമാണെന്നും പറഞ്ഞു.....

ശബരിമലയില്‍ റോപ് വേ നിര്‍മാണത്തിന് തടസങ്ങള്‍ നീങ്ങുന്നു; പദ്ധതി വേഗം പൂര്‍ത്തിയാകുമെന്ന്‌ മന്ത്രി വി എന്‍ വാസവന്‍

ശബരിമലയില്‍ നടന്നു കയറാന്‍ കഴിയാത്ത ഭക്തരെ ഡോളി വഴി ചുമന്നു കൊണ്ടുപോകുന്ന രീതിക്ക് പരിഹാരമാകുന്നു. ശബരിമലയില്‍ റോപ് വേ നിര്‍മാണത്തിന്....

മന്ത്രിയുടെ ഉറപ്പ് ലഭിച്ചു; കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു

വയനാട് കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത്....

കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് 50% ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാജ്യസഭ....

യുപി ബിജെപിയില്‍ പൊട്ടിത്തെറി; മുഖ്യനും ഉപമുഖ്യനും നേര്‍ക്കുനേര്‍?

ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം പാര്‍ട്ടിയില്‍ നിന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന് മുകളിലാണ് പാര്‍ട്ടി എന്ന്....

സിക്കിം മുന്‍ മന്ത്രിയുടെ മൃതദേഹം പശ്ചിംബംഗാളിലെ കനാലില്‍; അന്വേഷണം ആരംഭിച്ചു

സിക്കിം മുന്‍ മന്ത്രി ആര്‍സി പൗഡയാലിന്റെ മൃതദേഹം പശ്ചിംബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലില്‍ കണ്ടെത്തി. കഴിഞ്ഞ ഒമ്പത് ദിവസമായി ഇദ്ദേഹത്തെ....

600 ഒഴിവ്, 25,000 ഉദ്യോഗാര്‍ത്ഥികള്‍; എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റില്‍ തിക്കും തിരക്കും, അപകടം ഒഴിവായത് തലനാരിഴയ്ക്ക്! വീഡിയോ

മുംബൈ വിമാനത്താവളത്തില്‍ സംഘടിപ്പിച്ച എയര്‍ ഇന്ത്യയുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യുവാക്കളുടെ ഒഴുക്ക് വര്‍ധിച്ചത് തിക്കിനും തിരക്കിനും ഇടയാക്കി. അറുന്നൂറ്....

ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി; ജനങ്ങള്‍ ആശങ്കയില്‍

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍....

കനത്ത മഴ : എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്....

തിരുവനന്തപുരത്ത് കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്. രാത്രി....

കാടാമ്പുഴയില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം കാടാമ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. മുനമ്പം സ്വദേശി ഷൈജുവാണ് മരിച്ചത്. 39 വയസായിരുന്നു. ALSO....

യുകെ പാര്‍ലമെന്റിലെ മലയാളി അംഗം സോജന്‍ ജോസഫിനെ സന്ദര്‍ശിച്ച് കെ ജെ തോമസ്

യുകെ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ശ്രദ്ധേയ വിജയം കൈവരിച്ച മലയാളി സോജന്‍ ജോസഫിനെ ദേശാഭിമാനി ജനറല്‍ മാനേജര്‍....

“മോദി സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക ഉപരോധത്തിനിടെയാണ് കേരളം വലിയ വികസന നേട്ടങ്ങള്‍ കൊയ്യുന്നത്” : മന്ത്രി എംബി രാജേഷ്

മോദി സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക ഉപരോധത്തിനിടെയാണ് കേരളം വലിയ വികസന നേട്ടങ്ങള്‍ കൊയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ്. നൂറ് ദിനം....

മുഴുവന്‍ അതിഥി തൊഴിലാളികളുടെയും റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണം: സുപ്രീം കോടതി

അതിഥി തൊഴിലാളികളുടെ റേഷന്‍ കാര്‍ഡ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഒരു മാസത്തിനുള്ളില്‍ വെരിഫിക്കേഷന്‍....

പശുവിനെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം ; പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കാസര്‍ഗോഡ് പീലിക്കോട് കൊല്ലറോടിയില്‍ പുല്ല് മേയാന്‍ കെട്ടിയ പശുവിന് നേരെ പീഡന ശ്രമം. പശുവിനെ കാണാതായതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ നടത്തിയ....

Page 60 of 152 1 57 58 59 60 61 62 63 152