വീണ വിശ്വൻ ചെപ്പള്ളി

“രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി അവാര്‍ഡ് നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ....

ഇന്ത്യ മിത്രം, കടാശ്വാസം നല്‍കണം; നിലപാട് മയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ്

ഇന്ത്യന്‍ സൈന്യം മാലദ്വീപില്‍ നിന്നും പോകമെന്ന് ആവശ്യപ്പെട്ട് ഉള്‍പ്പെടെ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി....

‘മനീഷ് സിസോദിയയെ കഴുത്തിന് പിടിച്ച് തള്ളിയ ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറി’ : അരവിന്ദ് കെജ്‌രിവാള്‍

മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കയ്യേറ്റം ചെയ്ത ദില്ലി പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ്....

കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യും; കവിതയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

മദ്യനയ അഴിമതിക്കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇ ഡി നാളെ വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍....

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി; പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 14 വര്‍ഷത്തെ കഠിനതടവിന് വിധിച്ച് യുഎസിലെ കോടതി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ്....

നിരന്തരമായ അപമാനം; കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത പാര്‍ട്ടി വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നിരന്തരമായ അപമാനവും വ്യക്തിഹത്യയും മൂലം പ്രാഥമിക അംഗത്വവും മറ്റെല്ലാ ചുമതലകളില്‍ നിന്നും....

‘ദില്ലിയിലെ ജനങ്ങളെ ചതിച്ചു” ; പ്രതികരണവുമായി കെജ്‌രിവാളിന്റെ ഭാര്യ

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ സുനിത കെജ്‌രിവാള്‍. ദില്ലിയിലെ ജനങ്ങളെ....

കെജ്‌രിവാളിന് ജാമ്യമില്ല?; 10 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടേക്കും

ദില്ലി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിനൈ ഇഡി കസ്റ്റഡിയിലേക്ക് വിട്ടേക്കുമെന്ന് സൂചന. ഇഡിയുടെ 10 ദിവസത്തേക്കുള്ള കസ്റ്റഡിക്കാണ് അപേക്ഷിച്ചിരിക്കുന്നത്.....

കെജ്‌രിവാളിന്റെ അറസ്റ്റ്; തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാന്‍ ഇന്ത്യ സഖ്യം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ സഖ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി....

ഹിമാചലില്‍ രാഷ്ട്രീയ നാടകം; മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഹിമാചല്‍ നിയമസഭയില്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ചു. മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേരും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂവരും ബിജെപിയെ പിന്തുണച്ചിരുന്നു.....

ആ സഖ്യം നടപ്പായില്ല, ബിജെപി ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും; ഒഡീഷയില്‍ ട്വിസ്റ്റ്

ഒഡീഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി നവീന്‍....

‘അതേ ഞാന്‍ കറുത്തിട്ടാണ്, എന്റെ നിറം കറുപ്പാണ്”; സത്യഭാമ അറിയാന്‍…

കറുത്തിരിക്കുന്ന ഏതെങ്കിലും കുട്ടിക്ക് ഫാഷന്‍ഷോയില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച് സംസാരിച്ച കലാമണ്ഡലം സത്യഭാമ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ച....

നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്; കെട്ടുതാലി പൊട്ടിച്ച് മുഖത്തടിച്ചെന്ന് മരുമകള്‍

നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. മകന്‍ അനൂപിന്റെ ഭാര്യയുടേതാണ് പരാതി. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പരാതി. 35 പവന്‍....

സത്യഭാമയുടെ വാക്കുകളില്‍ ജാതിചിന്ത; മാപ്പുപറയണം: മന്ത്രി സജി ചെറിയാന്‍

നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി....

ഗവര്‍ണര്‍ക്ക് തിരിച്ചടി; കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ALSO READ:  മോദി....

ഹോളി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. മംഗളുരു സെന്‍ട്രല്‍ മുതല്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ജംഗ്ഷന്‍ വരെ വണ്‍വേ....

‘സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് ആവശ്യം’; രോഹിംഗ്യരുടെ അവകാശം തള്ളി കേന്ദ്രം

വികസിത രാജ്യമെന്ന നിലയിലും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലും ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നു സുപ്രീം കോടതിയെ....

വടക്കന്‍ പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

വടക്കന്‍ പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.....

സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്: അധിക്ഷേപം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ

മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാല്‍ തന്നെ....

ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതിഭാധനനായ കലാകാരന്‍; പിന്തുണയുമായി ഡോ. മന്ത്രി ആര്‍ ബിന്ദു

കാക്കയെ പോലെ കറുത്തവനെന്നും മോഹിനിയാട്ടം കളിക്കാന്‍ സൗന്ദര്യം മാനദണ്ഡമാണെന്നും പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ പ്രമുഖര്‍ രംഗത്ത്. അദ്ദേഹത്തിന് പിന്തുണയുമായി....

ചിന്തകളിലൂടെ ഇനി കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം; ശരീരം തളര്‍ന്ന രോഗി ചെസ് കളിക്കുന്നു, വീഡിയോ വൈറല്‍

ഇലോണ്‍ മസ്‌കിന്റെ ബ്രയിന്‍ ചിപ്പ് സ്റ്റാര്‍ട്ട് അപ്പ് ന്യൂറാലിങ്ക് പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ചിന്തകളിലൂടെ ഓണ്‍ലൈന്‍ ചെസും....

കാക്കയെ പോലെ കറുത്തവനെന്ന് കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം; നിയമനടപടിക്കൊരുങ്ങി ആര്‍എല്‍വി രാമകൃഷ്ണന്‍

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തില്‍ നിയമനടപടിക്കൊരുങ്ങി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. പലവിധ അധിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നത്. താന്‍....

ചേരിയിലെ ദുരിതജീവിതത്തില്‍ നിന്നും ഐഎസ്എസ് സ്വപ്‌നം കാണുന്ന കുഞ്ഞുമനസ്; വീഡിയോ വൈറല്‍

ബെംഗളുരുവിലെ ചേരിയില്‍ നിന്നും ഐഎസ്എസ് സ്വപ്‌നം കാണുന്ന 16 വയസുകാരനും അവന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്.....

മഹാരാഷ്ട്രയില്‍ ഭൂചലനം; രണ്ടു തവണ പ്രകമ്പനം, ആളപായമില്ല

മഹാരാഷ്ട്രയിലെ ഹിങ്കോലിയില്‍ ഭൂചലനം. പ്രദേശത്ത് പത്തുകിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമില്ല. പത്തു മിനിറ്റിനിടെ രണ്ടു തവണ പ്രകമ്പനമുണ്ടായി. റിക്ടര്‍....

Page 69 of 121 1 66 67 68 69 70 71 72 121