വീണ വിശ്വൻ ചെപ്പള്ളി

ആരോഗ്യവും രുചിയും ചേർന്ന വാഴക്കൂമ്പ് തോരൻ തയ്യാറാക്കിയാലോ…

എല്ലാ വീട്ടിലും സുലഭമായി കാണുന്ന ഒന്നാണ് വാഴക്കൂമ്പ് . പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള വാഴക്കൂമ്പ് പ്രമേഹം കുറക്കുവാനും അണുബാധ ചികിത്സയ്ക്കും....

ടര്‍ബോ ജോസിന്റെ ഷര്‍ട്ടല്ലേ… ലാലേട്ടാ! ആന്റണി പെരുമ്പാവൂറിന്റെ വീട്ടില്‍ ആശംസകളറിയിക്കാന്‍ എത്തി സൂപ്പര്‍സ്റ്റാര്‍, വൈറലായി ചിത്രങ്ങള്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കുവച്ച  ചിത്രങ്ങളാണ് സോഷ്യല്‍....

തെക്കന്‍ ജില്ലകളില്‍ മഴകനക്കും; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തോരാതെ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍....

ഇറ്റ്‌സ് എ ജെന്റില്‍മാന്‍സ് ഗെയിം ഡ്യൂഡ്; ബാറ്റ് കൊണ്ട് സ്റ്റമ്പിലടിച്ചു, ഹെറ്റ്മയര്‍ക്ക് പിഴ

ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ഔട്ടായതിന് പിന്നാലെ ബാറ്റ് കൊണ്ട് സ്റ്റമ്പിലടിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിര ബാറ്റര്‍ ഹെറ്റ്മയറിന് പിഴ.....

ഐക്യു നിയോ 9 പ്രോയ്ക്കും റിയല്‍മീ ജിടി 6ടിക്കും ഒത്ത എതിരാളിയായി പോക്കോ എഫ്6

ഇന്ത്യന്‍ വിപണിയില്‍ പുതുചരിത്രം കുറിക്കാന്‍ പോക്കേ എഫ്6. മെയ് 29ന് വില്‍പന ആരംഭിക്കുന്ന പോക്കോ എഫ്6ആണ് രാജ്യത്ത് ആദ്യമായി ഖ്വാള്‍കംസ്....

കുതിപ്പുമായി കൊച്ചിന്‍ ഷിപ്പ് യാഡ്; ഓഹരിയില്‍ വന്‍ മുന്നേറ്റം!

കേരളം എല്ലാ മേഖലയിലും കുതിപ്പില്‍ തന്നെയാണ്. കിതപ്പിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ഒരു കേരള കമ്പനിയുടെ ഓഹരിയിലെ വന്‍കുതിപ്പിങ്ങനെയാണ്. ഇന്ത്യന്‍....

ഫുട്‌ബോള്‍ പ്രേമികളെ, ഇന്നാണ് നിങ്ങളുടെ ദിനം… ലോക ഫുട്‌ബോള്‍ ദിനം !

മലയാളികള്‍ക്കെന്നല്ല, ലോകത്തിലെ ഭൂരിഭാഗം മനുഷ്യര്‍ക്കും ജീവശ്വാസമായ ഒരു കായിക വിനോദം… ഒരേയൊരു ഫുട്‌ബോള്‍… യുഎന്നിന്റെ തീരുമാനമായിരുന്നു എല്ലാ ടീമുകളും മത്സരിച്ച....

സംയുക്ത ബോളിവുഡിലേക്ക് ; 27 വര്‍ഷങ്ങള്‍ക്ക് ശേഷം കജോളും പ്രഭുദേവയും ഒന്നിക്കുന്നു!

ഫിലിംമേക്കര്‍ ചരണ്‍ തേജ് ഉപ്പലപ്പാട്ടിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരം സംയുക്തയും ഹിന്ദി സിനിമാ ലോകത്തേക്ക്. ബോളിവുഡിന്റെ താരറാണി....

ദേവഗൗഡ അറിഞ്ഞുകൊണ്ടാണ് പ്രജ്വല്‍ നാടുവിട്ടത്; ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ലൈംഗിക ആരോപണ കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയുടെ എല്ലാ പദ്ധതികളും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ അറിവോടെയായിരുന്നുവെന്ന്....

കബോസു ഇനി ഓര്‍മ ; മീമുകളിലെ താരം ലോകത്തോട് വിട പറഞ്ഞു

സമൂഹമാധ്യമങ്ങളിലെ മീമുകളിലെ സ്ഥിരം സാന്നിദ്ധ്യം കബോസു ലോകത്തോട് വിട പറഞ്ഞു. ഇന്ന് രാവി 7.50നായിരുന്നു അന്ത്യം. കബോസു ഗാഢനിദ്രയിലേക്ക് വീണു....

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടം; യാത്രക്കാര്‍ക്ക് നട്ടെല്ലിനും തലച്ചോറിനും പരിക്ക്, പലരും ഐസിയുവില്‍

ആകാശച്ചുഴില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ ദുരിതത്തില്‍. പലര്‍ക്കും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റ് ഐസിയുവിലാണ്. ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തിയ....

ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടം നാളെ; 58 സീറ്റുകളില്‍ വോട്ടിംഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, ഒഡിഷ, യുപി, ബംഗാള്‍, കശ്മീര്‍, ദില്ലി എന്നിവിടങ്ങളിലെ 58 വോട്ടെടുപ്പ്....

പ്രശാന്ത് കിഷോര്‍ ‘ബിജെപി ഏജന്റ്’ മാത്രമല്ല മനസാക്ഷി സൂക്ഷിപ്പുകാരന്‍; ആരോപണവുമായി തേജ്വസി യാദവ്

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ ബിജെപി ദേശീയ വക്തമാവായി നിയമിച്ചുവെന്ന സമൂഹമാധ്യമത്തിലെ പ്രചരണത്തിന് പിന്നാലെ അദ്ദേഹം ബിജെപി ഏജന്റാണെന്ന ആരോപണവുമായി....

അഞ്ചു പെണ്‍മക്കളുടെ പിതാവ്, ആറാമത്തെ കുഞ്ഞിന്റെ ലിംഗമറിയാന്‍ പൂര്‍ണഗര്‍ഭിണിയുടെ വയറുകീറി; ഒടുവില്‍ യുപി സ്വദേശിക്ക് ജീവപര്യന്തം

കുഞ്ഞിന്റെ ലിംഗമറിയാന്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറിയ കുടലടകം പുറത്തുവന്ന സംഭവത്തില്‍ പ്രതി പന്നാലാലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.....

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാകുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെയുള്ള പ്രതിഫലനമായി തെരഞ്ഞെടുപ്പ് മാറുന്നുവെന്നും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള ജനവികാരം ശക്തമാകുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

പൂനെ പോര്‍ഷേ അപകടം: ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാര്‍ ഡ്രൈവര്‍ക്ക് സമ്മര്‍ദ്ദം, വെളിപ്പെടുത്തി പൊലീസ്

പൂനെയില്‍ 17കാരന്‍ ഓടിച്ച പോര്‍ഷേ കാര്‍ ഇടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാര്‍....

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി

സമസ്തയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി. പരസ്യ പ്രതികരണത്തില്‍....

ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ് ; പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി

ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ് പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പകരം 25 വര്‍ഷം പരോളില്ലാതെ....

കടത്തിണ്ണയില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടത്തിണ്ണയില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുക്കൂട്ടുതറയിലാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരനായ 78കാരനായ ഗോപിയാണ് മരിച്ചത്.....

തപ്പിത്തടഞ്ഞ് ഗവര്‍ണര്‍ ; കോടതിവിധിയില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി

കേരള സര്‍വകലാശാലാ സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളായി ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശം റദ്ദാക്കിയ ഹൈക്കോടതിവിധിയില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍. കോടതിവിധിയില്‍ പ്രതികരിക്കാനില്ല. അപ്പീല്‍....

അവയവ കടത്ത്: സാബിത്ത് ഇടനിലക്കാരനല്ല മുഖ്യസൂത്രധാരന്‍

തൃശൂരിലെ അവയവ കടത്ത് കേസില്‍ സാബിത്ത് ഇടനിലക്കാരന്‍ അല്ല മുഖ്യസൂത്രധാന്മാരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദില്ലിയില്‍....

ജിഎസ്ടി വെട്ടിപ്പ്: സംസ്ഥാന വ്യാപക റെയ്ഡ്

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം....

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടല്‍: മന്ത്രി ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്നു മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുമായി....

പ്രതികൂല കാലാവസ്ഥ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വൈകുന്നു

പ്രതികൂല കാലാവസ്ഥ മൂലം വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബി, മസ്‌ക്കറ്റ് വിമനങ്ങളാണ്....

Page 77 of 152 1 74 75 76 77 78 79 80 152