വീണ വിശ്വൻ ചെപ്പള്ളി

പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കൊയ്മ മുന്നണിയായി യുഡിഎഫ് അധ:പതിച്ചു: മന്ത്രി ഡോ. ആര്‍ ബിന്ദു

പൊതുരംഗത്തുള്ള സ്ത്രീകളെയാകെ അവമതിപ്പോടെ കാണുന്ന ആണ്‍കൊയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആര്‍എംപി നേതാവിന്റെ പ്രസ്താവനയെന്ന് മന്ത്രി ഡോ.....

പത്തനംത്തിട്ടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകള്‍ കൂട്ടത്തോടെ ചത്തു

പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തു. വൈറോളജി....

കരമന കൊലപാതകം: മുഖ്യപ്രതി വിനീത് രാജും പിടിയില്‍

കരമനയില്‍ മരുതൂര്‍ സ്വദേശി അഖിലിനെ കമ്പിവടി കൊണ്ടടിച്ചും ഭാരമുള്ള കല്ല് ശരീരത്തിലിട്ടും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിലൊരാളായ വിനീത് രാജും പിടിയില്‍.....

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

പെരുമ്പാവൂരില്‍ കടം വാങ്ങിയ പണം ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി മാര്‍ട്ടിനാണ് മര്‍ദ്ദനമേറ്റത്. എറണാകുളം....

ലൈംഗികാധിക്ഷേപത്തിന് പിറകേ വര്‍ഗീയ പരാമർശവും ; ആര്‍എംപി നേതാവിന്റെ വീഡിയോ, വിമര്‍ശനം രൂക്ഷം

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്....

ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റെടുക്കണം, മാതൃദിനം അതിനുള്ള അവസരമാകട്ടെ: ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മറ്റൊരു മാതൃദിനം കൂടി ലോകമെമ്പാടും ആചരിക്കപ്പെടുമ്പോള്‍, ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന സ്ത്രീ പുരുഷ സമത്വമെന്ന ആശയം ഏറ്റെടുക്കാനുള്ള അവസരമായി ഈ ദിനം....

ആര്‍എംപി നേതാവിന്റെ ലൈംഗിക അധിക്ഷേപം: കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം; തുറന്നടിച്ച് ദീപാ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്....

കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കൊച്ചി പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 അംഗ സംഘത്തില്‍ ഒരാള്‍ മരിച്ചു. കതൃക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്.....

നിജ്ജാറിന്റെ കൊലപാതകം; വീണ്ടും ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

കനേഡിയന്‍ അധികൃതര്‍ ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമത് ഒരു ഇന്ത്യന്‍ പൗരനെ കൂടി അറസ്റ്റ്....

അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം; മരണസംഖ്യ ഉയരുന്നു

അഫ്ഗാനിസ്ഥാനിലെ ബാഗ്ലാന്‍ പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ 150അറുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റതായി താലിബാന്‍....

തൃശൂരില്‍ കൊമ്പുകോര്‍ത്ത് കൊമ്പന്മാര്‍; വീഡിയോ

തൃശൂര്‍ മുറ്റിച്ചൂരില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. ശനിയാഴ്ച വൈകീട്ട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാിരുന്നു....

സ്വന്തമാക്കിയത് 700 വിക്കറ്റിലധികം; ജയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

വരുന്ന ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റായിരിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളിലെ പ്രമുഖനായ താരം....

ടൂറിസം പ്രകൃതി സൗഹൃദം; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ്

മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു. 20 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫാമിലി ബോട്ടാണിത്. ടൂറിസം മേഖല....

നടുറോഡില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യുവതി; നടപടിയുമായി പൊലീസ്; വീഡിയോ

ഉത്തര്‍പ്രദേശില്‍ ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത യുവതിക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ലക്‌നൗ പൊലീസ്....

ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍; വീഡിയോ

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തി ആര്‍എംപി നേതാവ് കെഎസ്....

കുഞ്ഞുമുഹമ്മദിന് പത്തില്‍ കണക്കിന് 12 മാര്‍ക്ക്; ആ മാര്‍ക്ക് ലിസ്റ്റിന് ഒരു കഥപറയാനുണ്ട്!…

പത്താം ക്ലാസിലാണ് മക്കളെന്ന് പറഞ്ഞ് ടെന്‍ഷന്‍ അടിക്കുന്ന മാതാപിതാക്കള്‍ക്ക് ഇന്നും ഒരു കുറവുമില്ല. പത്താം ക്ലാസില്‍ ഫുള്‍ എപ്ലസ് നേടിയ....

അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപോലിത്തയുടെ പൊതുദര്‍ശനം മെയ് 15ന്

കാലം ചെയ്ത അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപോലിത്തയുടെ പൊതുദര്‍ശനം ഡാളസ്സില്‍ മെയ് 15ന് നടക്കും. തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും....

സ്മാര്‍ട്ട് സിറ്റി പ്രവൃത്തി; ജലവിതരണം മുടങ്ങും

ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപവും തൈക്കാടും സ്മാര്‍ട്ട് സിറ്റി പ്രവൃത്തിയുമായി ബന്ധപെട്ടു പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച....

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാന്‍ നീക്കം; പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ച്ചയുമാണ്. പാലക്കാട് റെയില്‍വേ....

രേവണ്ണ വിസയില്ലാതെ ഇന്ത്യയില്‍ നിന്നും കടന്നതിങ്ങനെ! അടിയന്തര ഇടപെടല്‍ നടത്തി കര്‍ണാടക സര്‍ക്കാര്‍

ജനതാദള്‍ സെക്കുലര്‍ എംപി പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നതോടെ ഡിപ്ലോമാറ്റിക്ക് പാസ്‌പ്പോര്‍ട്ടിനെ കുറിച്ചാണ് ചര്‍ച്ചകളേറുന്നത്.....

എന്‍ഐടി സിലബസ്; രാമായണ ക്വിസും പൂജയും പ്രസാദവിതരണവുമെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാവും

സംഘപരിവാര്‍ ആശയങ്ങള്‍ എന്‍ഐടി സിലബിസലും ഉള്‍പ്പെടുത്തി പുതിയ സര്‍ക്കുലര്‍. സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപിക്കുന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക് മേല്‍ നിര്‍ബന്ധപൂര്‍വ്വം ഇവ....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; എം സ്വരാജ് സുപ്രീംകോടതിയില്‍

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം....

വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം; അഞ്ചു പേര്‍ക്ക് പരിക്ക്

മലപ്പുറം വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രണ്ട് കുട്ടികളടക്കം അഞ്ചു പേര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.....

Page 83 of 152 1 80 81 82 83 84 85 86 152