വീണ വിശ്വൻ ചെപ്പള്ളി

കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും

നമ്മുടെ കേരളത്തില്‍ എഐ ക്യാമറ കണ്ണുകളെ വെട്ടിച്ച് ആര്‍ക്കും ഗതാഗത ലംഘനം നടത്താന്‍ കഴിയില്ല. നിയമം ലംഘിച്ചവര്‍ക്ക് കൃത്യമായി പിഴതുക....

ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയില്‍ ഹമാസിനെതിരെയുള്ള നടപടികള്‍ തുടരുമെന്ന് വീണ്ടും പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി....

തകര്‍ത്തടിച്ച് ഇന്ത്യ; അഫ്ഗാനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി

അഫ്ഗാനിസ്ഥാന് എതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആറു വിക്കറ്റിനാണ് അഫ്ഗാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍....

ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്; കൈവെട്ട് പ്രസംഗത്തിനെതിരെ ജിഫ്രി മുത്തുകോയ തങ്ങള്‍

കൈവെട്ട് പ്രസംഗത്തിനെതിരെ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്. വാക്കുകള്‍....

‘കൈ’ ചോരുന്നു കോണ്‍ഗ്രസ് അറിയുന്നുണ്ടോ? യാത്ര തുടങ്ങി, കൊഴിഞ്ഞു പോകും തുടങ്ങി!

കൊഴിഞ്ഞു പോക്കുകള്‍ കോണ്‍ഗ്രസില്‍ പുതിയ കാര്യമല്ല. പക്ഷേ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ അമ്പത്തിയഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ്....

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍, ഒളിച്ചിരുന്നത് ചുടുകാട്ടില്‍

മൈലപ്രയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പോയ മുഖ്യപ്രതികളില്‍ ഒരാളായ മുത്തുകുമാറും പിടിയിലായി. ചുടുകാട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. തമിഴ്‌നാട്....

മനുഷ്യ ചങ്ങലയില്‍ അണിചേരാന്‍ സാഹിത്യകാരന്‍ സച്ചിദാനന്ദനും

മനുഷ്യ ചങ്ങലയില്‍ പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ അണിചേരും. തൃശൂരിലാണ് അദ്ദേഹം പങ്കെടുക്കുക. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എല്‍ജി....

നെയില്‍പോളിഷും ബാറ്ററികളും നല്‍കി ഒന്നരവയസുകാരിയെ കൊന്നു; യുഎസില്‍ 20കാരി പിടിയില്‍

യുഎസില്‍ ഒന്നരവയസുകാരിയെ ബാറ്ററികളും സ്‌കൂവും സൗന്ദര്യവര്‍ധക വസ്തുക്കളും നല്‍കിയ കൊലപ്പെടുത്തിയ 20കാരിയെ പൊലീസ് പിടികൂടി. കാമുകന്റെ മകള്‍ പതിനെട്ടുമാസം മാത്രം....

മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു

മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന്....

ഭാരത് ജോഡോ ന്യായ് യാത്ര; മോദി മണിപ്പൂരില്‍ വരാത്തത് അപമാനകരമെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ സ്വകാര്യ ഗ്രൗണ്ടില്‍ നിനിന്നാരംഭിച്ച....

കെജിഐഎംഒഎ മാധ്യമ അവാര്‍ഡ് കൈരളി ന്യൂസിന്; മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ചീഫ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിക്ക്

കെ.ജി.ഐ.എം.ഒ.എയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ചീഫ് റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തിക്കാണ്.....

കേന്ദ്ര അവഗണന: ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്ന് ഇ പി ജയരാജന്‍

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും അതിനെതിരായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....

എം ടിയുടെ വാക്കുകള്‍ ഇടതുപക്ഷത്തോടുള്ള പ്രതീക്ഷയാണ്, വൈരാഗ്യമല്ല: ബിനോയ് വിശ്വം എംപി

കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍നായര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം....

പുസ്തകത്തിലെ വാചകങ്ങള്‍ വളച്ചൊടിച്ചു, പാര്‍ട്ടിയില്‍ അവഗണന നേരിട്ടിട്ടില്ല, മലയാള മനോരമ മാപ്പു പറയണം: ബൃന്ദാ കാരാട്ട്

മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തന്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ....

കേന്ദ്ര അവഗണന: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി....

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി വരുന്നതിനാല്‍ സമയം മാറ്റി നടത്തുന്നത് 48 വിവാഹങ്ങള്‍

നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാല്‍ ഗുരുവായൂരില്‍ നടക്കാനിരുന്ന 48 വിവാഹങ്ങളുടെ സമയം....

ശബരിമല മകരവിളക്ക്; തീരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്നാരംഭിക്കും, രാജപ്രതിനിധി ഉണ്ടാകില്ല

മകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പന്തളത്തുനിന്നും പുറപ്പെടും. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുളള സംഘം....

കൊല്ലത്ത് മര്‍ദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ALSO READ:  ഒമ്പതാം ക്ലാസുകാരിക്ക് ആൺകുഞ്ഞ്....

ചാര്‍ജ് ചെയ്യേണ്ടത് ഒരേയൊരു തവണ; 50 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കണ്ട, പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ വിശേഷം

ദിനംതോറും സ്മാര്‍ട്ട് ഫോണുകളുടെ പുതുപുത്തന്‍ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ഫോണുകളുടെ ചിപ്പ്‌സെറ്റുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഓരോ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും മത്സരമാണ്.....

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ആദ്യ മത്സരത്തിനൊരുങ്ങി ഇന്ത്യ, എതിരാളികള്‍ ഓസ്‌ട്രേലിയ

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം ദിനം പ്രാഥമിക റൗണ്ടില്‍ ആദ്യമത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. റാങ്കിങ്ങില്‍....

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു; ജയിച്ചു തുടങ്ങി ഖത്തര്‍

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഖത്തറില്‍ ആരംഭിച്ചു. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം....

കോഴിക്കോട് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; അന്വേഷണം ആരംഭിച്ചു

കോഴിക്കോട് തിരുവമ്പാടി പുന്നക്കലലിനടുത്ത് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. kl 10 ab 017 എന്ന നമ്പറിലുള്ള പുനക്കല്‍....

പ്രതിഷ്ഠാദിനം ഒഴികെ എപ്പോള്‍ വേണമെങ്കിലും രാമക്ഷേത്രത്തിലെത്താം; മകരസംക്രാന്തിക്ക് അയോധ്യ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്

മകരസംക്രാന്തി ദിനത്തില്‍ അയോധ്യ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം. പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന 22ാം തീയതി മാത്രമാണ് വിട്ടുനില്‍ക്കുകയെന്നും ആര്‍ക്കും....

മലയാളിക്കുളള സ്വീകാര്യത നമ്മുടെ മാനവവിഭവശേഷിയുടെ കരുത്ത്: മന്ത്രി പി രാജീവ്

ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ....

Page 93 of 121 1 90 91 92 93 94 95 96 121