ജി.ആർ വെങ്കിടേശ്വരൻ

താനൂർ ബോട്ട് അപകടം, പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 22 പേരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ്....

‘മണ്ടത്തരം കാണിക്കരുത്’, കർഷകനേതാക്കളോട് ബ്രിജ് ഭൂഷൺ

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയ കർഷകനേതാക്കളോട് അഭ്യർത്ഥനയുമായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. മണ്ടത്തരം കാണിക്കരുതെന്നും അന്വേഷണം പൂർത്തിയാകാനായി....

മെയ് 21 വരെ സർക്കാരിന് അന്ത്യശാസനം, അല്ലെങ്കിൽ ദില്ലി വളയും; വിനേഷ് ഫോഗട്ട്

ഗുസ്തി താരങ്ങളുടെ സമരം മുഖവിലയ്‌ക്കെടുക്കാൻ കേന്ദ്ര സർക്കാർ മടിച്ചുനിൽക്കേ അന്ത്യശാസനവുമായി താരങ്ങൾ. മെയ് 21 വരെ സമരം തുടരുമെന്നും അതിനുള്ളിൽ....

നീറ്റ് പരീക്ഷ വീണ്ടും നടത്തണം;പരീക്ഷാ കേന്ദ്രത്തിനെതിരെ രക്ഷിതാക്കൾ

നീറ്റ് പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക്ക് സ്കൂളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്ത് വന്നത്. ഉച്ചക്ക് 1:50....

7 വയസുകാരിയുടെ നില അതീവ ഗുരുതരം; യുപിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത രണ്ട് കേസിൽ 2 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ആഗ്രയിലും മീററ്റിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലെ പ്രതികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.....

എഐ ക്യാമറ; സതീശനും ചെന്നിത്തലയും തമ്മിൽ ഒരു യോജിപ്പിലെത്തട്ടെ: എം.വി. ഗോവിന്ദൻ മാസ്റ്റർ

എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ ഒരു....

ആഴ്ചയിൽ 30 മിനിട്ടിലധികം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്

ഇന്ന് ലോകത്ത് പ്രായഭേദമന്യേ എല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. പത്ത് വയസും അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ....

താനെയിൽ ഫീസടക്കാത്തതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച അധ്യാപികക്ക് സസ്പെൻഷൻ

മഹാരാഷ്ട്രയിലെ താനെയിൽ ഫീസടക്കാത്തതിന് വിദ്യാർത്ഥികളെ ശിക്ഷിച്ച സ്വകാര്യ സ്കൂൾ അധ്യാപികക്ക് സസ്​പെൻഷൻ. ഭാവിയിൽ ഇത്തരത്തിലുള്ള ശിക്ഷകൾ ആവർത്തിക്കരുതെന്ന് സ്കൂൾ അധികൃതർക്ക്....

കാരവനിൽ ഇരുന്ന് ലഹരി ഉപയോഗിക്കുന്നവരെ അറിയാം; പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ധ്യാൻ ശ്രീനിവാസൻ

കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്ന ആളുകളെ തനിക്ക് അറിയാമെന്ന് ചലച്ചിത്ര നടൻ ധ്യാൻ ശ്രീനിവാസൻ. വിഷയത്തിൽ പഠനം നടത്തിയതിന് ശേഷം....

ലഹരി ഉപയോഗിച്ചാൽ എത്ര വലിയ താരമായാലും മാറ്റി നിർത്തും; പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് സുരേഷ്കുമാർ

സിനിമാ ലൊക്കേഷനിൽ ലഹരി പരിശോധന കർശനമാക്കാനുള്ള പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാവും ചലച്ചിത്ര നടനുമായ സുരേഷ് കുമാർ. പൊലീസിന്റെ....

ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്ത്; നില മെച്ചപ്പെടുത്താൻ ലഖ്നൗ

ഐപിഎല്ലിൽ ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ഉച്ചക്ക് 3:30 ന് ഗുജറാത്തിന്റെ....

തോറ്റാൽ പ്ലേ ഓഫ് പ്രതീക്ഷ മങ്ങും; നിർണ്ണായക പോരാട്ടത്തിന് സഞ്ജുവും സംഘവും

ഐപിഎല്ലിൽ വെള്ളിയാഴ്ച നടക്കുന്ന നിർണ്ണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിനെതിരെ....

എന്റെ പ്രണയത്തിനൊപ്പം മനോഹരമായ വൈകുന്നേരം; നയൻതാരക്കൊപ്പം ചെന്നൈയുടെ കളി കാണാനെത്തി വിഘ്നേഷ് ശിവൻ

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അതിവേഗം വൈറലാകാറുമുണ്ട്.....

വോട്ടർമാർ അനുഭവിക്കുന്നത് കടുത്ത വഞ്ചന, മണിപ്പൂരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ശശി തരൂർ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബിജെപിക്ക് വോട്ട് നൽകി വീണ്ടും അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ....

‘എപ്പോഴും ചാൻസ് കിട്ടണമെന്നില്ല, നന്നായി കളിക്കാൻ സാധിക്കട്ടെ’, രഹാനെയുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് ഗാംഗുലി

അജിൻക്യ രഹാനെയുടെ ടീമിലേക്കുള്ള തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് സൗരവ് ഗാംഗുലി. ജൂണിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടീമിൽ....

അവസാന നിമിഷ ട്വിസ്റ്റിൽ പകച്ച് ബിജെപി , വീരശൈവ ലിംഗായത് വിഭാഗം കോൺഗ്രസിനൊപ്പം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ ബിജെപിക്ക് തിരിച്ചടിയായി വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാനുള്ള വീരശൈവ....

പിന്തുണയുമായെത്തിയ കർഷകരെ തടയുന്നു, ഗുസ്തി താരങ്ങളുടെ സമരത്തിന് കനത്ത സുരക്ഷ

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി എത്തുന്ന കർഷകരെ തടഞ്ഞ് പൊലീസ്. ഹരിയാന അതിർത്തിയായ തിക്രിയിൽ വെച്ചാണ് കർഷകരെ തടയുന്നത്. കർഷകർ....

അദാലത്തുകൾ ഇല്ലാതെത്തന്നെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകണം എന്നതാണ് സർക്കാർ നയം: മന്ത്രി പി.രാജീവ്

അദാലത്തുകൾ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകണമെന്നാണ് സർക്കാർ കരുതുന്നതെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി....

സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന കാലമുണ്ടായേക്കാം; ഗ്രഹത്തെ വിഴുങ്ങുന്ന നക്ഷത്രത്തെ കണ്ടെത്തി

സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന ഒരു കാലമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ശാസ്ത്രജ്ഞൻമാരുടെ പുതിയ കണ്ടെത്തലാണ് ഇത്തരം ഒരു സാധ്യത പ്രവചിക്കുന്നത്. ഒരു....

ബോക്സ് ഓഫീസ് ദുരന്തമായി സമാന്ത ചിത്രം ശാകുന്തളം

ആരാധകര്‍ കാത്തിരുന്ന സമാന്ത ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ ചിത്രം നിലവിൽ തീയേറ്ററുകളില്‍ നിന്നും വന്‍ തിരിച്ചടി നേരിടുകയാണ്. 65 കോടിയിലേറെ....

‘മന്ത്രി പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട് ‘, മന്ത്രി കെ രാജന്റെ വാക്കിൽ മാളുക്കുട്ടി ഹാപ്പി

കോഴിക്കോട് കക്കോടി സ്വദേശി മാളുക്കുട്ടിക്ക് കൈത്താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത്. മാളുകുട്ടിയുടെ ചികിത്സാ സഹായം എന്ന ആവശ്യത്തിനാണ് അദാലത്തിൽ പരിഹാരമായത്.....

‘ദ കേരളാ സ്റ്റോറി’യിൽ ഇടപെട്ട് സുപ്രീംകോടതി

‘ദ കേരള സ്റ്റോറി’യയിൽ സുപ്രീംകോടതി ഇടപെടൽ. ഹർജി ഹൈക്കോടതിയിലേക്ക് മാറ്റാനും, പരാതിക്കാർ സമീപിച്ചാൽ ഹർജി അടിയന്തിരമായി പരിഗണിക്കാനും സുപ്രീംകോടതി നിർദ്ദേശം....

Page 25 of 37 1 22 23 24 25 26 27 28 37