ജി.ആർ വെങ്കിടേശ്വരൻ

അമേരിക്കയിൽ ബാങ്ക് തകർച്ച തുടരുന്നു, ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്ക് തകർന്നു

സിലിക്കൺ വാലിക്കും സിഗ്നേച്ചർ ബാങ്കിനും പുറമെ അമേരിക്കയിൽ മറ്റൊരു ബാങ്ക് കൂടി തകർന്നു. ഫസ്റ്റ് റിപ്പബ്ലിക്ക് എന്ന ബാങ്കാണ് കനത്ത....

‘ഈ ഇലക്ഷൻ നിങ്ങൾക്കുവേണ്ടിയല്ല മോദി’, വിമർശനപരാമശത്തിൽ മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

കോൺഗ്രസ് തന്നെ 91 പ്രാവശ്യം വിമർശിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽഗാന്ധി. ഈ ഇലക്ഷൻ മോദിക്കുവേണ്ടിയല്ലായെന്നും....

വായ്പയടച്ചില്ല, 11 വയസ്സുകാരിയെ രണ്ടാംഭാര്യയാക്കി നാല്പതുകാരൻ

11 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് രണ്ടാംഭാര്യയാക്കിയ കേസിൽ നാല്പതുകാരൻ അറസ്റ്റിൽ. ബിഹാറിലെ ലക്ഷ്മിപുര ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്.....

രേഖകൾ പുറത്തുവിട്ട് കെൽട്രോൺ, മുനയൊടിഞ്ഞ് പ്രതിപക്ഷ ആരോപണങ്ങൾ

എ.ഐ ക്യാമറ വിഷയത്തിൽ പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിച്ച് കൂടുതൽ രേഖകൾ . നിർണായകമായ രണ്ട് രേഖകൾ കൂടി കെൽട്രോൺ പുറത്ത്....

പ്രത്യേക സാഹചര്യങ്ങളിൽ വിവാഹമോചനത്തിനായി 6 മാസം കാത്തിരിക്കേണ്ട; നിർണ്ണായക വിധിയുമായി സുപ്രീം കോടതി

വിവാഹമോചനത്തിനായി വൈവാഹിക നിയമങ്ങൾ പ്രകാരം ആവശ്യപ്പെടുന്ന 6 മാസത്തെ കാത്തിരിപ്പ് കാലയളവിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വീണ്ടും....

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂർ പൂരത്തിന് പരിസമാപ്തി

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തി. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഇരു ഭഗവതിമാരും ഉപചാരം....

കർണാടകയിൽ തെരഞ്ഞെടുപ്പിൽ നിന്നും പിൻമാറാൻ കോഴ വാഗ്ദാനം ചെയ്ത ബിജെപി മന്ത്രിക്കെതിരെ കേസ്

തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ എതിർസ്ഥാനാർഥിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിൽ കണ്ണാടക മന്ത്രി വി. സോമണ്ണക്കെതിരെ കേസെടുത്തു. ചാമരാജ് നഗറിലെ ജെഡിഎസ്....

ജീവൻ കയ്യില്പിടിച്ച് ബോണറ്റിൽ പിടിച്ചിരുന്നത് മൂന്ന് കിലോമീറ്ററോളം, കാർ ഡ്രൈവർ അറസ്റ്റിൽ

ഡൽഹിയിൽ ടാക്സി ഡ്രൈവറെ തന്റെ കാറിന്റെ ബോണറ്റിൽ ഇടിച്ചുകയറ്റി മൂന്ന് കിലോമീറ്ററോളം വണ്ടിയോടിച്ച കേസിൽ പ്രതി പിടിയിൽ. രാംചന്ദ് കുമാർ....

‘കേരള സ്റ്റോറിയുടെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകർക്കൽ’; എംവി ഗോവിന്ദൻമാസ്റ്റർ

കേരള സ്റ്റോറിയുടെ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകർക്കലെന്ന് എംവി ഗോവിന്ദൻമാസ്റ്റർ. സിനിമയുടെ പിന്നിലെ വർഗീയ അജണ്ടയെയും ഗോവിന്ദൻമാസ്റ്റർ വിമർശിച്ചു. വർഗീയ....

“തൊഴിലവകാശം സംരക്ഷിക്കുക, വർഗ്ഗീയതയ്ക്ക് എതിരെ പോരാടുക”; മന്ത്രി വി. ശിവൻകുട്ടിയുടെ മെയ് ദിന സന്ദേശം

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കോർപ്പറേറ്റ് വത്കരണത്തിന്റെ ഈ കാലത്തും തൊഴിലാളിക്ഷേമ....

കാമുകന് അയച്ച നഗ്ന ചിത്രങ്ങൾ വീണ്ടെടുക്കാൻ ഹാക്കറെ സമീപിച്ച് വിദ്യാർത്ഥിനി; ചിത്രങ്ങൾ കൈവശപ്പെടുത്തി പണം തട്ടിയ ഹാക്കർ പിടിയിൽ

വിദ്യാർത്ഥിനിയിൽ നിന്നും പണം തട്ടിയ ഹാക്കറെ പൊലീസ് പിടികൂടി. ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ....

“ചാൾസ് എന്റർപ്രൈസസ്” ഗാനങ്ങൾ ട്രിപ്പിൾ ഹിറ്റ് !!

സോഷ്യൽ മീഡിയ ഏറ്റെടുത്ത ആദ്യ രണ്ട് ഗാനങ്ങൾക്ക് ശേഷം ചാൾസ് എന്റർപ്രൈസസിലെ മൂന്നാമത്തെ ഗാനവും യൂട്യൂബിൽ ട്രെൻഡിങ്ങായി. “കാലമേ ലോകമേ”....

പ്രവർത്തനച്ചിലവ് വർധിക്കുന്നു, ‘പ്ലാറ്റ്ഫോം ഫീസ്’ ഈടാക്കാൻ സ്വിഗ്ഗി

പ്രവർത്തനച്ചിലവ് വർധിച്ചതോടെ താളം കണ്ടെത്താൻ പുതിയ പരിഷ്കാരവുമായി സ്വിഗ്ഗി. ഇനിമുതൽ ഓരോ ഓർഡറിനൊപ്പം പ്ലാറ്റ്ഫോം ഫീസ് ആയി 2 രൂപ....

ജമ്മു കശ്മീരിൽ ഭൂചലനം

ജമ്മു കശ്മീരിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ചൂചലനം അനുഭവപ്പെട്ടത്. ആളപായമോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.....

‘പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടിയെടുക്കില്ല’, സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ വിമർശിച്ച് യോഗേശ്വർ ദത്ത്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ കനത്ത വിമർശനവുമായി ഒളിമ്പിക്സ് മെഡൽ....

ലൊക്കേഷൻ ലഭിച്ചുതുടങ്ങി, അരിക്കൊമ്പൻ ഇനി കർശന നിരീക്ഷണത്തിൽ

മേതകാനം വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്റെ ലൊക്കേഷൻ ലഭിച്ചുതുടങ്ങിയെന്ന് ദൗത്യസംഘം അറിയിച്ചു. ഇനിമുതൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരിക്കും ഉണ്ടാകുക. അരികൊമ്പന്റെ....

എ.എൻ.ഐക്ക് ’13 വയസ്സായില്ല’, വിചിത്രവാദവുമായി അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ

വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ അക്കൗണ്ട് സപ്‌സെൻഡ്‌ ചെയ്ത് ട്വിറ്റർ. അക്കൗണ്ട് ഉപയോക്താവിന് 13 വയസ്സായിട്ടില്ല എന്ന വിചിത്രന്യായമാണ് ബ്ലോക്ക് ചെയ്യാനുള്ള....

‘ഇതിനൊക്കെ എന്ത് പറയാനാ’, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പിടി ഉഷ

ഗുസ്തി താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ. ഇതിനൊക്കെ എന്ത് പറയാനാ എന്നും ആരെയും....

സ്ത്രീകളെ വിലക്കിയത് ‘ആഭ്യന്തര കാര്യം’, ഇടപെടേണ്ടെന്ന് യു.എന്നിനോട് താലിബാൻ

യു.എൻ സ്ഥാപനങ്ങളിലും എൻ.ജി.ഓകളിലും അഫ്ഘാൻ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാൻ. വിലക്ക് തങ്ങളുടെ ‘ആഭ്യന്തര കാര്യ’മാണെന്നും....

അദാനിക്കെതിരെ അന്വേഷണം വൈകും, സുപ്രീംകോടതിയെ സമീപിക്കാൻ സെബി

അദാനിക്കെതിരെ സെബി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പാർട്ട് വൈകാൻ സാധ്യത. മെയ് രണ്ടിന് അന്വേഷണ കാലാവധി അവസാനിക്കാനിരിക്കെ സെബി കൂടുതൽ സമയം....

പ്രതിപക്ഷത്ത് നിലവിൽ സുഡാനിലെ സ്ഥിതി; വി ശിവൻകുട്ടി

പ്രതിപക്ഷത്തെ നിലവിലെ അവസ്ഥയെ സുഡാനിലെ ആഭ്യന്തര സംഘർഷത്തോട് ഉപമിച്ച് മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷത്ത് നിലവിലെ സ്ഥിതി സുഡാനിലെ രണ്ട്....

ആരോപണം സത്യമാണെന്ന് തെളിയും, രാജിവെക്കില്ല; ബ്രിജ് ഭൂഷൺ

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ താൻ രാജിവെക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. തന്റെ കാലാവധി തീരാറായെന്നും അതുകൊണ്ടാണ് രാജിവെക്കാത്തതെന്നും....

വെടിനിർത്തൽ തുടരുന്നു, ഒഴിപ്പിക്കലിന് സഹായിക്കാമെന്നേറ്റ് സുഡാൻ സൈന്യം

യുദ്ധഭൂമിയിൽ കുടുങ്ങിയ വിദേശീയരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്നേറ്റ് സുഡാൻ സൈന്യം. മൂന്ന് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദേശീയർ ഒഴിപ്പിക്കാമെന്നേറ്റ് സൈന്യം....

Page 27 of 37 1 24 25 26 27 28 29 30 37