ജി.ആർ വെങ്കിടേശ്വരൻ

‘ഇലോൺ മസ്ക് കാരണം രാജിവെക്കുന്നു’, ട്വിറ്റർ വിട്ട് ഹാഷ്ടാഗ് കണ്ടുപിടിച്ച ക്രിസ് മെസിന

സമീപകാലത്തായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ട്വിറ്ററും ഇലോൺ മസ്‌കും. ട്വിറ്ററിന്റെ ബ്ലൂ ടിക്ക് എടുത്തുകളഞ്ഞതാണ് ടെക്ക് ലോകത്തെ നിലവിലെ ഏറ്റവും വലിയ....

കാത്തിരിപ്പ് അവസാനിക്കുന്നു, വിസ നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാൻ യു.എസ് കോൺസുലേറ്റുകൾ

കൊവിഡ് മൂലം മെല്ലെപ്പോക്കിലായ വിസ നടപടിക്രമങ്ങൾക്ക് വേഗം കൂട്ടാൻ യു.എസ്. വിദ്യാർത്ഥികളുടെയും ഐ.ടി പ്രൊഫഷനലുകളുടെയും വിസകൾ വേഗത്തിൽ പതിച്ചുനൽകുമെന്ന് കോൺസുലേറ്റ്....

ദേശീയ അധ്യക്ഷനെതിരെ പരാതി, അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ പുറത്താക്കി

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെതിരെ പരാതി നൽകിയ വനിതാ നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. അസം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ അങ്കിത....

‘ഒരു ചാറ്റ്ജിപിടിക്കും മനുഷ്യമനസ്സിനെ വെല്ലാനാവില്ല’; ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി

ചാറ്റ്ജിപിടിക്ക് ഒരിക്കലും മനുഷ്യമനസ്സിനെ തോല്പിക്കാനാകില്ലെന്ന് ഇൻഫോസിസ് സ്ഥാപനകൻ നാരായണമൂർത്തി. ടെക്ക് ലോകം വ്യാപകമായി ചാറ്റ്ജിപിടികളെ കൂട്ട് പിടിക്കുമ്പോളാണ് നാരായണമൂർത്തി ഇത്തരത്തിൽ....

അതിഖ് അഹമ്മദിന്റെ കൊലപാതകം, സുപ്രീംകോടതിയിൽ ഹർജി

യുപിയിൽ ആരോഗ്യപരിശോധനയ്ക്കിടെ വെടിവെച്ചുകൊല്ലപ്പെട്ട ആതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിൽ സുപ്രീംകോടതിയിൽ ഹർജി. കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടാണ് ഹർജി.....

‘2026ൽ കേരളത്തിൽ വിജയിക്കും, മോദി വീണ്ടും അധികാരത്തിൽവരണമെന്ന് കേരളം ആഗ്രഹിക്കുന്നു’: പ്രകാശ് ജാവദേക്കർ

കേരളത്തിൽ തെരഞ്ഞെടുപ്പ് വിജയം ഉടനെയുണ്ടാകുമെന്ന് കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും....

അരിക്കൊമ്പൻ വിഷയം, ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരായി കേരളം സമർപ്പിച്ച....

അരിക്കൊമ്പൻ വിഷയം അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി

അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അരികൊമ്പൻ....

സ്വവർഗവിവാഹം ‘നഗരകേന്ദ്രീകൃത വരേണ്യവർഗത്തിൻ്റെ കാഴ്ച്ചപ്പാട്’, എതിർസത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

സ്വവർഗവിവാഹ വിഷയത്തിൽ സുപ്രീംകോടതിയിൽ രണ്ടാം എതിർ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ചപ്പാടെന്ന് കേന്ദ്രസർക്കാർ....

കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് ജഗദീഷ് ഷെട്ടാർ; ഹുബ്ബള്ളിയിൽ മത്സരിക്കും

മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കർണാടക പിസിസിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ....

‘വന്ദേഭാരത് വേഗത്തിൽ ഓടിയാൽ വർഗീയ രാഷ്ട്രീയം വകവെക്കാതെ ബിജെപിക്ക് വോട്ട് ചെയ്യും’ ഹരീഷ് പേരടി

ഏറെ സമർദ്ദങ്ങൾക്കൊടുവിൽ കേരളത്തിന് അനുവദിക്കപ്പെട്ട വന്ദേ ഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത കൈവരിച്ചാൽ താൻ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന്....

ഏറ്റുമുട്ടലിന് ശമനമില്ലാതെ സുഡാൻ, രക്തക്കളമായി ആഫ്രിക്കൻ രാജ്യം

സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവില്ല. ഇതുവരെ 80 പേരോളം കൊല്ലപ്പെട്ടതായാണ് സൂചന. ആയിരത്തിലധികം പേർക്ക്....

ദില്ലിയിൽ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം, അരയും തലയും മുറുക്കി ആപ്പ്

അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യലിനെ രാഷ്ട്രീയ ആയുധമാക്കാൻ ആം ആദ്മി പാർട്ടി. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക നിയമസഭാ....

ഉദ്ഘാടനം അറിയിച്ചില്ല, അടൂർ പ്രകാശ് എംപിയെ അപമാനിച്ചുവിട്ട് കോൺഗ്രസ് വാർഡ് മെമ്പർ

തിരുവനന്തപുരം വിളവൂർക്കലിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ അടൂർ പ്രകാശ് എംപിയെ കോൺഗ്രസ് വാർഡ് മെമ്പർ തടഞ്ഞു. സ്ഥലത്തെ വാർഡ്....

സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു. 13 ജില്ലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായത്. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്....

കൊച്ചി ഇനി മൂക്കുപൊത്തരുത്, മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും

കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള യോഗം ഇന്നും തുടരും. മന്ത്രി എംബി രാജേഷിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുക. ഞായറാഴ്ച മുതല്‍ മന്ത്രി....

ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ

തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്. ഷെട്ടാർ ഇന്ന് ഔദ്യോഗികമായി പാർട്ടിയിൽ....

അതിഖ് അഹമ്മദിന്റെ കൊലപാതകം, യുപിയിൽ അരാജകത്വമെന്ന് മമത ബാനർജി

അതിഖ് അഹമ്മദിന്റെ കൊലപാതകത്തിലെ പൊലീസ് വീഴ്ചയെ വിമർശിച്ച് മമത ബാനർജി. യുപിയിൽ അരാജകത്വമെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും മമത പറഞ്ഞു.....

‘പുൽവാമയെ മറയ്ക്കാൻ ബാലകോട് ഉണ്ടായി, സത്യപാൽ മാലിക് വന്നപ്പോൾ ഈ കൊലപാതകവും’; ഡോ ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ ആസൂത്രിതമായ വാർത്തകൾ കൊണ്ട് മറയ്ക്കുന്നുവെന്ന സൂചനയുമായി ജോൺ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ്. പുൽവാമ ആക്രമണത്തിന്റെ....

പെണ്മക്കളുടെ പ്രണയങ്ങളിൽ ഇഷ്ടക്കേട്, ഇരുവരെയും കൊലപ്പെടുത്തി മാതാപിതാക്കൾ

പ്രണയത്തിലേർപ്പെട്ടതിന് സ്വന്തം പെണ്മക്കളെ കൊന്ന് മാതാപിതാക്കൾ. ബിഹാറിലെ ഹാജിപ്പൂരിലാണ്‌ നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. പതിനാറും പതിനെട്ടും വയസ്സുള്ള തന്നു....

‘ബിജെപിയുടെ അരമന സന്ദർശനം കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്ന പോലെ’, വി.എൻ വാസവൻ

ബിജെപി നേതാക്കളുടെ അരമനസന്ദർശനത്തെ പരിഹസിച്ച് മന്ത്രി വി.എൻ വാസവൻ. അരമന സന്ദർശനം കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്ന പോലെയെന്ന് മന്ത്രി....

കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്യുന്നു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ ചോദ്യം....

ചൂടിന് കുറവില്ല, വിയർത്തൊലിച്ച് കേരളം

ചൂടിന് ശമനമില്ലാതെ കേരളം. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്,....

വന്ദേ ഭാരത്‌ കെ – റെയിലിന് പകരമാകില്ല, എംവി ഗോവിന്ദൻമാസ്റ്റർ

വന്ദേ ഭാരത്‌ കെ-റെയിലിന് പകരമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. കെ-റെയിൽ എല്ലാ ജനവിഭാഗങ്ങൾക്കുള്ളതാണെന്നും ഗോവിന്ദൻമാസ്റ്റർ വ്യക്തമാക്കി. കേരളത്തിലേക്ക്....

Page 28 of 37 1 25 26 27 28 29 30 31 37