വിഷ്ണുപ്രസാദ് മാണിയംപറമ്പ്

ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം, കെ സ്മാർട്ട് അടുത്ത വർഷം മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി എം ബി രാജേഷ്

ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.ബി.....

മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരെ ജാഗ്രത വേണം; മന്ത്രി വീണാ ജോർജ്

മരുന്നുകളുടെ അമിത ഉപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്. സൗഖ്യം സദാ ആൻ്റിബയോട്ടിക് സാക്ഷരതാ യജ്ഞത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയിൽ....

കൊച്ചിയിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ഇത്തവണയും പാപ്പാഞ്ഞി, ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കണമെന്ന് പൊലീസ് നിർദ്ദേശം

കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി വിവാദം. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ ഗാലാ ഡി കൊച്ചി സ്ഥാപിക്കുന്ന പാപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്ന് പൊലീസ്....

നടൻ അല്ലു അർജുൻ്റെ വീടുകയറി അതിക്രമം, ജനലുകളും ചെടിച്ചട്ടികളും അക്രമി സംഘം തകർത്തു; 8 പേർ അറസ്റ്റിൽ

നടൻ അല്ലു അർജുൻ്റെ ഹൈദരാബാദിലെ വീട്ടിൽക്കയറി അതിക്രമം. നടൻ്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.....

തിരുവനന്തപുരത്ത് ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം, 2 പേർക്ക് പരുക്ക്

തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് പരുക്കേറ്റു. ട്രെയിൻ കടന്നുപോകുന്നതിനായി....

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജം, സ്പോൺസർമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും; മന്ത്രിസഭാ യോഗം

മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് സംസ്ഥാനം സജ്ജമെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൻ്റെ വിലയിരുത്തൽ. മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര....

‘ക്രിസ്മസ് ആഘോഷിക്കേണ്ട, വേണമെങ്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചോ’- പാലക്കാട് യുപി സ്കൂളിൽ ഭീഷണിയുമായെത്തി വിശ്വഹിന്ദു പരിഷത്ത്

പാലക്കാട് ചിറ്റൂർ നല്ലേപിള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ....

ചരിത്ര മുന്നേറ്റം, ‘കാരുണ്യ സ്പർശം’ വഴി സർക്കാർ വിറ്റഴിച്ചത് 2 കോടി രൂപയുടെ കാൻസർ മരുന്നുകൾ- വിതരണം ലാഭരഹിതമായി; മന്ത്രി വീണാ ജോർജ്

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍ വിറ്റഴിച്ച് ആരോഗ്യവകുപ്പ്. 2.01 കോടി രൂപയുടെ കാന്‍സര്‍ മരുന്നുകളാണ്....

മതനിരപേക്ഷതയേയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ നീക്കം നടക്കുന്നു, കടന്നുപോകുന്നത് ഭരണഘടനയെ വരെ ചോദ്യം ചെയ്യുന്ന കാലത്തിലൂടെ; സ്പീക്കർ എ എൻ ഷംസീർ

രാജ്യത്തെ മതനിരപേക്ഷതയേയും ജനാധിപത്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നെന്നും കടന്നുപോകുന്നത് ഭരണഘടനയെ വരെ ചോദ്യം ചെയ്യുന്ന കാലത്തിലൂടെയാണെന്നും സ്പീക്കർ എ.എൻ. ഷംസീർ.....

കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ അങ്ങ് നേപ്പാൾ അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്- അഭിനന്ദന പ്രവാഹം

കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഷംനാദിനെ പൊലീസ് പിടികൂടി. മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിലെ ഷംനാദ് യുഎപിഎ....

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഏകപക്ഷീയ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ, നടപടി കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐഎം

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. 1961 ലെ തെരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ 93-ാം റൂളാണ് ഭേദഗതി ചെയ്തത്. ഇതോടെ....

ക്ഷേത്ര ഭണ്ഡാരത്തിൽ അബദ്ധത്തിൽ ഐ ഫോൺ വീണു, തിരിച്ചു നൽകാനാകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ

ക്ഷേത്ര ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാനായി പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു. സംഭവം മനസ്സിലാക്കിയ....

വയനാട് ദുരന്തബാധിതരുടെ പട്ടിക, വിവാദങ്ങൾ അനാവശ്യം- പ്രസിദ്ധീകരിച്ചത് കരട് ലിസ്റ്റ്; മന്ത്രി കെ രാജൻ

വയനാട് ദുരന്തബാധിതരുടെ പട്ടികയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിട്ടുള്ളത് അനാവശ്യ വിവാദങ്ങളാണെന്ന് മന്ത്രി കെ രാജൻ. ദുരന്ത ബാധിതരുടെ കരട് ലിസ്റ്റാണ് ഇപ്പോൾ....

റഷ്യയിൽ ‘വേൾഡ് ട്രേഡ് സെൻ്റർ’ മോഡൽ ആക്രമണം, ബഹുനില കെട്ടിടത്തിൽ ഇടിച്ചുകയറിയത് ഡ്രോണുകൾ- വിമാന സർവീസുകൾ റദ്ദാക്കി

റഷ്യയ്ക്കു നേരെ 9/11 വേൾഡ് ട്രേഡ് സെൻ്റർ മോഡൽ ആക്രമണം നടത്തി യുക്രൈൻ. റഷ്യൻ നഗരമായ കാസനിലെ ബഹുനില കെട്ടിടങ്ങൾ....

യൂറോപ്യൻ യൂണിയന് ട്രംപിൻ്റെ ഭീഷണി, എണ്ണയും ഇന്ധനവുമെല്ലാം ഇവിടെ നിന്ന് വാങ്ങിക്കൊള്ളണം ഇല്ലെങ്കിൽ….

യൂറോപ്യൻ യൂണിയനു വേണ്ട എണ്ണയും ഇന്ധനവുമെല്ലാം അവർ അമേരിക്കയിൽ നിന്നും വാങ്ങണമെന്ന് നിർദ്ദേശം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്....

വോൾവോ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞു, ബെംഗളൂരുവിൽ 2 കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം. ദേശീയപാത 48....

വീണ്ടും കുരുക്കിലേക്ക്, മദ്യനയക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ് ഗവർണറുടെ അനുമതി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍....

പിഎഫ് തട്ടിപ്പ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. താരത്തിൻ്റെ കമ്പനിയിൽ....

തമിഴ്നാട് മൽസ്യത്തൊഴിലാളികളെ ആഴക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ; 3 പേർക്ക് പരുക്ക്

തമിഴ്നാട് മൽസ്യത്തൊഴിലാളികളെ നടുക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്നാട് നാഗപ്പട്ടണത്തു നിന്നും മൽസ്യബന്ധനത്തിനായി പോയ മൽസ്യ തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ....

കൊലക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ കോടതിക്കു മുന്നിൽവെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു; 4 പേർ അറസ്റ്റിൽ

കൊലക്കേസിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയെ കോടതി കവാടത്തിൽ വെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തിരുനെല്‍വേലി....

നേപ്പാളിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങളില്ല

നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് റിപ്പോർട്ട്....

വനിതാ എംപിയോട് മോശമായി പെരുമാറി, രാഹുല്‍ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ രഹുല്‍ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാഗാലാന്‍ഡില്‍ നിന്നുള്ള വനിതാ എംപി....

മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കരുത്, രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നു; സുപ്രീംകോടതി

മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കി കളയരുതെന്നും രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന കാലമാണെന്നും സുപ്രീംകോടതി. മെഡിക്കല്‍ രംഗത്ത് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന്....

ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധം, തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് നീക്കി

കോയമ്പത്തൂരില്‍ ബിജെപി റാലി നടത്തി ഡിഎംകെ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയേയും ബിജെപി പ്രവര്‍ത്തകരെയും....

Page 1 of 471 2 3 4 47